HomeKeralaപഞ്ച് ചെയ്യാൻ ചെന്ന ജീവനക്കാർ ഞെട്ടി: മൂവാറ്റുപുഴയിൽ കാർ ഷോറൂമിലെ പഞ്ചിങ്...

പഞ്ച് ചെയ്യാൻ ചെന്ന ജീവനക്കാർ ഞെട്ടി: മൂവാറ്റുപുഴയിൽ കാർ ഷോറൂമിലെ പഞ്ചിങ് മെഷീനുള്ളിൽ മലമ്പാമ്പ് | Python Rescue

എറണാകുളം: കടാതിയിലെ സ്വകാര്യ കാർ ഷോറൂമിൽ ജീവനക്കാരെ മുൾമുനയിൽ നിർത്തി മലമ്പാമ്പ്. രാവിലെ ഓഫിസിലെത്തിയ ജീവനക്കാർ പഞ്ചിങ് മെഷീന് അടുത്തേക്ക് എത്തിയപ്പോഴാണ് ഉള്ളിൽ മലമ്പാമ്പ് കുഞ്ഞിനെ കണ്ടത്. തലേദിവസം ജോലി കഴിഞ്ഞു പോകുമ്പോൾ ബോക്സിൽ പാമ്പ് ഉണ്ടായിരുന്നില്ലെന്ന് ജീവനക്കാർ പറഞ്ഞു.(Python Rescue in Muvattupuzha Car Showroom Punching Machine )

രാത്രിയിലായിരിക്കാം പാമ്പ് ബോക്സിനുള്ളിൽ കയറിപ്പറ്റിയത്. ജീവനക്കാർ അറിയിച്ചതിനെത്തുടർന്ന് വനംവകുപ്പിന്റെ സർപ്പ വൊളന്റിയറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പാമ്പിനെ പുറത്തെടുത്തു. പാമ്പിനെ സുരക്ഷിതമായി പിടികൂടി മാറ്റിയ ശേഷമാണ് ഷോറൂമിലെ ഓഫിസ് പ്രവർത്തനം സാധാരണ നിലയിലായത്.

Story Summary

A baby python was found inside the attendance punching machine at a car showroom in Muvattupuzha, Kerala. Employees discovered the snake while reporting for work, and it was later safely removed by SARPA volunteer.

WhatsApp Channel Banner

Latest updates

‘വിദ്യാർത്ഥികൾക്ക് നേരെ ലാത്തിച്ചാർജിന് ഉത്തരവിട്ടതാര്? അമിത് ഷാ മറുപടി...

ന്യൂഡൽഹി: പരീക്ഷാ ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള നിയമ ഭേദഗതി ബിൽ മുൻപേ കൊണ്ടുവരാതിരുന്നത് എന്തുകൊണ്ടാണെന്ന് മല്ലികാർജ്ജുൻ ഖാർഗെ. വ്യാഴാഴ്ച രാജ്യസഭയിൽ ബില്ലിന്മേലുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികളുടെ ഭാവി സുരക്ഷിതമാക്കുന്നതിന് പകരം രാഷ്ട്രീയ...

ലൈംഗികാതിക്രമം, ജനനേന്ദ്രിയ ഛേദനം: ഉക്രേനിയൻ തടവുകാർക്ക് നേരെ റഷ്യ...

മോസ്കോ: ഉക്രേനിയൻ യുദ്ധത്തടവുകാരെയും സാധാരണക്കാരെയും മാനസികമായും ശാരീരികമായും തകർക്കാൻ റഷ്യൻ സൈന്യം ലൈംഗികാതിക്രമങ്ങളെ ഒരു "യുദ്ധ ആയുധമായി" ഉപയോഗിക്കുന്നതായി റിപ്പോർട്ട്. തടവിലാക്കപ്പെട്ടവർക്ക് നേരെ ബലാത്സംഗം, ജനനേന്ദ്രിയ ഛേദനം, ക്രൂരമായ മർദ്ദനം തുടങ്ങിയവ റഷ്യൻ...

‘ബലാത്സംഗം മുതൽ ജനനേന്ദ്രിയ ഛേദം വരെ’; യുക്രൈൻ യുദ്ധത്തിൽ...

മോസ്കോ: യുക്രൈനിലെ യുദ്ധത്തിൽ റഷ്യൻ സൈന്യം ലൈംഗിക പീഡനത്തെ ഒരു "യുദ്ധായുധമായി" ഉപയോഗിക്കുന്നുവെന്ന ഗുരുതര ആരോപണവുമായി റിപ്പോർട്ട്. തടവിലാക്കപ്പെട്ട യുക്രൈൻ സൈനികരെയും സാധാരണക്കാരെയും മാനസികമായി തകർക്കാനും അപമാനിക്കാനുമായി ബലാത്സംഗം, ജനനേന്ദ്രിയ പീഡനം തുടങ്ങിയ...

രക്ഷിതാക്കളറിയാതെ അർദ്ധരാത്രി 16കാരിയെ വീട്ടിൽ നിന്ന് കടത്തിയ സംഭവം:2...

വയനാട്: രക്ഷിതാക്കളറിയാതെ പതിനാറുകാരിയായ പെൺകുട്ടിയെ അർദ്ധരാത്രി വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് ലഹരി നൽകിയ കേസിൽ രണ്ടുപേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചുക്കുന്ന് സ്വദേശി ജനീലിയ (19), കണിയാരം സ്വദേശി എ.വി. അജിത്ത്...

ഇന്ത്യൻ പൗരൻ അമൃത്പാൽ സിംഗിനെ ‘മോസ്റ്റ് വാണ്ടഡ്’ പട്ടികയിൽ...

ന്യൂഡൽഹി : വടക്കേ അമേരിക്ക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തിലെ പ്രധാനിയായ ഇന്ത്യൻ പൗരൻ അമൃത്പാൽ സിംഗിനെ (30) എഫ്.ബി.ഐ തങ്ങളുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനലുകളുടെ പട്ടികയിൽ ഉൾപ്പെടുത്തി. കാനഡയിലെ...

DON'T MISS

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

ജോലി നഷ്ടപ്പെട്ടു, മൂന്ന് ബിസിനസ് പരാജയങ്ങൾ, അക്കൗണ്ടിൽ വെറും...

സിംഗപ്പൂർ സംരംഭകയായ മിസ നസിലി തന്റെ വിജയത്തിന് പിന്നിലെ തിരിച്ചടികളുടെയും സാമ്പത്തിക പ്രതിസന്ധികളുടെയും കഥ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്ന് നിരവധി വിജയകരമായ ബ്രാൻഡുകൾ നയിക്കുന്ന സംരംഭകയാണെങ്കിലും, തന്റെ യാത്രയിൽ ജോലി...

ലോഹഗഡ് കോട്ടയിൽ പുകവലിച്ചു : വിനോദസഞ്ചാരികളെ ചോദ്യം ചെയ്ത...

മുംബൈ: മഹാരാഷ്ട്രയിലെ ചരിത്രപ്രസിദ്ധമായ ലോഹഗഡ് കോട്ടയിൽ സിഗരറ്റ് വലിച്ച വിനോദസഞ്ചാരികളോട് പ്രാദേശിക യുവാവ് രൂക്ഷമായി പ്രതികരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി (Lohagad Fort Smoking Tourists Viral Video). ഡൽഹിയിൽ നിന്നുള്ളവരാണെന്ന് പറയപ്പെടുന്ന...

PREMIUM

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....