കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിർണ്ണായക തെളിവായ മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ സമഗ്രമായ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചു. നേരത്തെ നടന്ന അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകളിൽ അതൃപ്തി രേഖപ്പെടുത്തിക്കൊണ്ടാണ് അതിജീവിത വീണ്ടും നിയമപോരാട്ടം ശക്തമാക്കുന്നത്.(Actress Assault Case, Survivor Seeks Fresh Probe in Memory Card Leak Case)
കേസ് അട്ടിമറിക്കാൻ...
കൊച്ചി: എറണാകുളം മലയിടംതുരുത്തിലെ തർക്കഭൂമിയിലെ താമസക്കാരെ ഉടനടി കുടിയൊഴിപ്പിക്കില്ലെന്ന് ഉറപ്പ് നൽകി സർക്കാർ. മന്ത്രി റോജി എം. ജോണിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും താമസക്കാരുമായി നടത്തിയ അടിയന്തിര ചർച്ചയിലാണ് താത്കാലിക ആശ്വാസകരമായ ഈ തീരുമാനം ഉണ്ടായത് (Malayidamthuruthu Eviction Controversy). വിഷയത്തിൽ സർക്കാർ തിങ്കളാഴ്ച നേരിട്ട് ഹൈക്കോടതിയെ സമീപിക്കും. അതേസമയം, കുടിയിറക്കൽ നടപടികൾ ഇന്ന് തന്നെ...
കൊച്ചി: കിഴക്കമ്പലത്തിനടുത്ത് മലയിടംതുരുത്തിൽ സുപ്രീംകോടതി ഉത്തരവ് പ്രകാരം ഏഴ് പട്ടികജാതി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ വീണ്ടും വൻ ജനകീയ പ്രതിഷേധം. സുപ്രീംകോടതി നിയോഗിച്ച അഭിഭാഷക കമ്മീഷൻ്റെ നേതൃത്വത്തിൽ കുടിയൊഴിപ്പിക്കൽ നടപടികളുമായി മുന്നോട്ടുപോകാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ സംഘടിച്ച് പ്രതിരോധിച്ചു.(SC Families Eviction Protest Fails 15th Time)
ഇതോടെ ദൗത്യവുമായി മുന്നോട്ട് പോകാനായില്ല. നിലവിൽ പ്രദേശത്ത് കനത്ത...
കൊച്ചി: കേരളത്തിലെ വിവിധ വ്യവസായ മേഖലകളെയും പ്രത്യേകിച്ച് നിർമ്മാണ മേഖലയെയും ഉലച്ചുകൊണ്ട് കടുത്ത തൊഴിലാളി ക്ഷാമം രൂക്ഷമാകുന്നു. പശ്ചിമ ബംഗാൾ, ബിഹാർ തുടങ്ങിയ സ്വന്തം സ്വദേശങ്ങളിലേക്ക് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വോട്ട് രേഖപ്പെടുത്താനായി കൂട്ടത്തോടെ പോയ അതിഥി തൊഴിലാളികൾ മടങ്ങിയെത്താത്തതാണ് സംസ്ഥാനത്തെ ഈ വലിയ പ്രതിസന്ധിക്ക് കാരണം.(Migrant Labour Shortage Hits Kerala Construction And...
കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് വർധനവാണ് രേഖപ്പെടുത്തിയത്. പവന് 600 രൂപ കൂടി 1,15,160 രൂപ എന്ന നിലയിലും, ഗ്രാമിന് 75 രൂപ കൂടി 14,395 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം പുരോഗമിക്കുന്നത്.(Gold Rate Kerala Today May Nineteen Multi Day Slump Ends With Six Hundred...
കൊച്ചി: മികച്ച വരുമാനമുള്ള മോഡലിങ് ജോലിയും വിദേശത്ത് മേക്കപ്പ് ആർട്ടിസ്റ്റ് തസ്തികയും വാഗ്ദാനം ചെയ്ത് ദുബായിലേക്ക് കടത്തി ക്രൂരമായ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതായി പരാതിക്കാരിയുടെ വെളിപ്പെടുത്തൽ. വിദേശത്ത് എത്തിച്ച ശേഷം ഫോണും പാസ്‌പോർട്ടും പിടിച്ചുവെക്കുകയും, മദ്യത്തിൽ മയക്കുമരുന്ന് കലർത്തി നൽകി ബോധരഹിതയാക്കി പീഡിപ്പിക്കുകയുമായിരുന്നുവെന്ന് യുവതി പറഞ്ഞു.(Kochi Model Human Trafficking Case Victim Reveals...
കൊച്ചി: പഠനാവശ്യങ്ങൾക്കായി മെഡിക്കൽ കോളേജിന് വിട്ടുനൽകിയ മൃതദേഹം, പിന്നീട് മക്കളിൽ ചിലർ ആവശ്യപ്പെട്ടു എന്ന കാരണത്താൽ തിരികെ നൽകാനാകില്ലെന്ന് കേരള ഹൈക്കോടതി. മതപരമായ ചടങ്ങുകളോടെ സംസ്കാരം നടത്തുന്നതിനായി അമ്മയുടെ മൃതദേഹം തിരികെ വേണമെന്നാവശ്യപ്പെട്ട് മക്കൾ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് കോടതി നിർണ്ണായകമായ ഉത്തരവ് പുറപ്പെടുവിച്ചത്.(Kerala High Court rejects plea to return donated...
കൊച്ചി: ഭാവിയിൽ കൃത്രിമ ഗർഭധാരണത്തിന് ഉപയോഗിക്കുന്നതിനായി അണ്ഡം സൂക്ഷിച്ചു വെക്കാൻ ട്രാൻസ് പുരുഷന് അനുമതി നൽകി കേരള ഹൈക്കോടതി. ജന്മനാ സ്ത്രീയായിരുന്ന 28 കാരന് ഇപ്പോഴും ജൈവശാസ്ത്രപരമായി പ്രത്യുത്പാദനശേഷിയുണ്ടെന്നത് പരിഗണിച്ചാണ് ചരിത്രപരമായ ഈ ഉത്തരവ് പുറപ്പെടുവിച്ചത്.(Kerala High Court allows transgender man to freeze eggs rules gender identity cannot deny...
കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഏറ്റക്കുറച്ചിലുകൾ രേഖപ്പെടുത്തിയിട്ടില്ല. പവന് 1,15080 രൂപ എന്ന നിലയിലും, ഗ്രാമിന് 14,385 രൂപ എന്ന നിലയിലും തന്നെയാണ് ഇന്നും വിപണിയിൽ വ്യാപാരം നടക്കുന്നത്.(Gold price remains unchanged in Kerala today with sovereign rate at one lakh fifteen thousand eighty rupees)
രാജ്യാന്തര വിപണിയിലെ...
കൊച്ചി: ആഗോള സാമ്പത്തിക ചലനങ്ങളെത്തുടർന്ന് സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇടിവ് തുടരുന്നു. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 720 രൂപയാണ് കുറഞ്ഞത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,15,080 രൂപയായി താഴ്ന്നു. ഗ്രാമിന് ആനുപാതികമായി 90 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 14,385 രൂപയിലുമെത്തി.(Gold Price Today Kerala Huge...
കൊല്ലം: കൊല്ലം ജില്ലയുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ നാഴികക്കല്ലായി മാറുന്ന റോഡ് വികസന പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം. ദേശീയപാത 183-ൽ കൊല്ലം ബൈപ്പാസ്...