HomeWorldപഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത ഒരു നഗരം...

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത ഒരു നഗരം ! (ഉപേക്ഷിക്കപ്പെട്ട നഗരങ്ങൾ, ഭാഗം 1)| Wittenoom the ghost city

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ…(Wittenoom the ghost city )

ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്. കുറേ പഴകിയ കെട്ടിടങ്ങൾ, തുരുമ്പിച്ച യന്ത്രസാമഗ്രികൾ തുടങ്ങിയവയാണ് അവിടെയുള്ളത്. വല്ലപ്പോഴും ഇവിടേക്ക് പറന്നെത്തുന്ന പക്ഷികൾ പോലും കഴിയുന്നതും വേഗം വിറ്റ്റൂമിൽനിന്ന് പമ്പ കടക്കും! കേട്ടിട്ട് പഴകിയ സാധനങ്ങൾ ഉപേക്ഷിക്കുന്ന ഇടമാണെന്ന് കരുതല്ലേ. വർഷങ്ങൾക്കു മുമ്പ് ഇതൊരു ജനത്തിരക്കേറിയ നഗരമായിരുന്നു!

നീല ആസ്ബസ്‌റ്റോസ് ധാതു ക്കൾ ധാരാളമായുളള സ്ഥലമായിരുന്നു വിറ്റ്നും. ക്രമേണ നീല ആസ് ബ‌സ്റ്റോസ് ധാതുക്കൾ ഖനനം ചെയ്യുന്ന ധാരാളം ഫാക്ട‌റികൾ ഇവിടെ ആ രംഭിച്ചു. വിറ്റ്നും ഒരു ജനത്തിരക്കേറിയ നഗരമായി മാറി. ഒരു വൻദുരന്തം അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു. അന്തരീക്ഷവായുവിൽ തങ്ങിനിൽക്കുന്ന ആസ്ബസ്‌റ്റോസ് കണികകളായിരുന്നു ആ വില്ലൻ. ശ്വസനത്തിലൂടെ ഇത് ശരീരത്തിൽ കടന്ന് ആയിരത്തിലധികം പേർ മാരകരോഗം ബാധിച്ച് മരിച്ചു. ശേഷിച്ചവർ ജീവനും കൊണ്ടോടി. 1960 ആയപ്പോഴേക്കും വിറ്റ്നുമിനെ എല്ലാവരും ഉപേക്ഷിച്ചു. ഓസ്ട്രേലിയൻ ഗവൺമെന്റ് ഈ നഗരത്തിലേക്കുളള വൈദ്യുതിബന്ധം വിച്‌ഛേദിച്ചു. നീല ആസ്ബ‌സ്റ്റോസ് കണികകൾ വായുവിലുളളതിനാൽ ജനങ്ങൾ വിറ്റ്റൂമിൽ പ്രവേശിക്കുന്നത് വിലക്കിയിട്ടുമുണ്ട്. വിറ്റ്മിനൂനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അടുത്ത ഭാഗത്തിൽ അറിയാം..

Summary: Wittenoom in Western Australia was once a thriving asbestos mining town but was abandoned after widespread asbestos exposure caused deadly diseases. Today, it is regarded as one of the world’s most dangerous ghost towns and stands as a warning about industrial negligence.

WhatsApp Channel Banner

Latest updates

ട്രംപിനെ ബഹുദൂരം പിന്നിലാക്കി ചരിത്രം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര...

ന്യൂഡൽഹി: ഇൻസ്റ്റഗ്രാമിൽ 100 മില്യൺ ഫോളോവേഴ്‌സ് കടക്കുന്ന ലോകത്തിലെ ആദ്യ രാഷ്ട്രീയ നേതാവെന്ന ചരിത്ര നേട്ടം സ്വന്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. നിലവിൽ 105 മില്യണിലധികമാണ് അദ്ദേഹത്തിന്റെ ഫോളോവേഴ്‌സിന്റെ എണ്ണം. വിദ്യാർത്ഥികളെ അഭിസംബോധന...

‘അഡ്‌ഹോക്ക് കമ്മിറ്റിക്കെതിരായ കേസിൽ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’: ശ്വേത...

കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ അഡ്‌ഹോക്ക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് നടനും എം എൽ എയുമായ രമേഷ് പിഷാരടി. തന്നെ അപകീർത്തിപ്പെടുത്തുക എന്നതായിരുന്നു ഇതിന്റെ പ്രധാന ഉദ്ദേശ്യമെന്നും അദ്ദേഹം കോടതിയിൽ...

‘സാങ്കേതിക പിഴവ്’: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫേസ്ബുക്ക് വീഡിയോ...

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ ഫേസ്ബുക്കിൽ താൽക്കാലികമായി ബ്ലോക്ക് ചെയ്യപ്പെട്ട സംഭവത്തിൽ കേന്ദ്ര സർക്കാറിനോട് ക്ഷമ ചോദിച്ച് മെറ്റ. സാങ്കേതിക തകരാറ് കാരണമാണ് വീഡിയോ നീക്കം ചെയ്യപ്പെട്ടതെന്നും പിഴവ് തിരുത്തി വീഡിയോ...

14 വയസുകാരിയുടെ കൊലപാതകം: പോപ് ഗായകൻ D4vdക്കെതിരെവിചാരണയ്ക്ക് കോടതി...

ലോസ് ആഞ്ചലസ്: അമേരിക്കൻ പോപ് ഗായകൻ D4vd (ഡേവിഡ് ആന്റണി ബർക്ക്)ക്കെതിരായ കൊലപാതകക്കേസിൽ വിചാരണ ആരംഭിക്കാൻ കോടതി അനുമതി നൽകി. 14 വയസുകാരിയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിമുറിച്ചെന്ന കേസിൽ പ്രാഥമിക തെളിവുകൾ മതിയെന്ന്...

‘എല്ലാം അള്ളാഹുവിൻ്റെ ഉത്തരവനുസരിച്ച്’: പാരിസിൽ സ്ത്രീകൾക്ക് നേരെ കത്തി...

പാരിസ്: ഫ്രഞ്ച് തലസ്ഥാനമായ പാരിസിലെ പോർട്ട് ഡി ക്ലിഷിക്ക് സമീപം മൂന്ന് സ്ത്രീകൾക്ക് നേരെ കത്തിയുമായി ആക്രമണം നടത്തിയ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിൽ പരിക്കേറ്റ 19, 24, 36 വയസ്സുള്ള സ്ത്രീകളിൽ...

DON'T MISS

ഓടുന്ന ട്രെയിനിൽ ദീപം തെളിച്ച് പൂജ; എസി കോച്ചിലെ...

ന്യൂഡൽഹി: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എസി കോച്ചിൽ യാത്രക്കാരൻ ദീപം തെളിച്ച് പൂജ നടത്തിയതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു (Indian Railways train viral video). മുകളിലെ ബർത്തിൽ ഇരുന്ന് എണ്ണവിളക്കും അഗർബത്തിയും...

ശമ്പളം മാസം ₹2 ലക്ഷം, കടബാധ്യതയില്ല; എന്നിട്ടും ‘ഞാൻ...

ബെംഗളൂരു: മാസം ₹2 ലക്ഷം ശമ്പളവും കടബാധ്യതകളൊന്നുമില്ലാത്ത സാമ്പത്തിക സുരക്ഷിതത്വവും ഉണ്ടായിട്ടും താൻ ഇപ്പോഴും ദരിദ്രനാണെന്ന് തോന്നുന്നുവെന്ന് ബെംഗളൂരുവിലെ 26-കാരനായ സോഫ്റ്റ്‌വെയർ എൻജിനീയർ റെഡിറ്റിൽ പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചയാകുന്നു (Bengaluru...

റോൾ കോൾ വേണ്ട; കുട്ടികൾ തന്നെ ഹാജർ രേഖപ്പെടുത്തുന്ന...

പ്രൈമറി സ്കൂൾ വിദ്യാർഥികളുടെ ഹാജർ എടുക്കുന്ന രീതിയിൽ പുതുമ കൊണ്ടുവന്ന ഒരു അധ്യാപികയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. പരമ്പരാഗത റോൾ കോൾ ഒഴിവാക്കി കുട്ടികൾ തന്നെ സ്വന്തം ഹാജർ രേഖപ്പെടുത്തുന്ന സംവിധാനം ഒരുക്കിയ...

PREMIUM

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...