HomeKerala'ജനങ്ങൾ തിരഞ്ഞെടുത്ത നേതാവിനെ വൈകിയാണെങ്കിലും ഹൈക്കമാൻഡ് മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു': VD സതീശന്...

‘ജനങ്ങൾ തിരഞ്ഞെടുത്ത നേതാവിനെ വൈകിയാണെങ്കിലും ഹൈക്കമാൻഡ് മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു’: VD സതീശന് ആശംസകളുമായി MM മണി | MM Mani Sarcastic Congratulation

തിരുവനന്തപുരം: വി.ഡി. സതീശനെ മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചതിന് പിന്നാലെ, തനതായ ശൈലിയിൽ പ്രതികരണവുമായി എം.എം. മണി. “ജനങ്ങൾ തിരഞ്ഞെടുത്ത നേതാവിനെ വൈകിയാണെങ്കിലും ഹൈക്കമാൻഡ് മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് ആശംസകൾ നേരുന്നു” എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.(MM Mani Sarcastic Congratulation To New Kerala CM VD Satheesan)

തിരത്തെടുപ്പിൽ പൊതുജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നത് കാണാൻ കട്ട വെയിറ്റിങും എന്നും മണി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. നേരത്തെ ഹൈക്കമാൻഡ് പ്രഖ്യാപനം വൈകുന്നതിനെതിരെ മണി രംഗത്തെത്തിയിരുന്നു.

Story Summary

CPI(M) leader and former minister M.M. Mani has sarcastically congratulated V.D. Satheesan on his appointment as the new Chief Minister of Kerala. While offering his wishes, Mani added that he is eagerly waiting to see how the new government fulfills the election promises made to the public, signaling a critical stance from the opposition party.

Clickable Info Box