MM Mani Facebook Post

‘ജനങ്ങൾ തിരഞ്ഞെടുത്ത നേതാവിനെ വൈകിയാണെങ്കിലും ഹൈക്കമാൻഡ് മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു’: VD സതീശന് ആശംസകളുമായി MM മണി | MM Mani Sarcastic Congratulation

തിരുവനന്തപുരം: വി.ഡി. സതീശനെ മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചതിന് പിന്നാലെ, തനതായ ശൈലിയിൽ പ്രതികരണവുമായി എം.എം. മണി. "ജനങ്ങൾ തിരഞ്ഞെടുത്ത നേതാവിനെ വൈകിയാണെങ്കിലും ഹൈക്കമാൻഡ് മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് ആശംസകൾ നേരുന്നു" എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.(MM Mani Sarcastic Congratulation To New Kerala CM VD Satheesan) തിരത്തെടുപ്പിൽ പൊതുജനങ്ങൾക്ക്...

‘ഇനി വന്ന് വന്ന് UDF ന് വോട്ട് ചെയ്യാത്ത നമ്മളെയും ഡൽഹിക്ക് വിളിപ്പിക്കുമോ?’: പരിഹസിച്ച് MM മണി | MM Mani Mocks Congress

ഇടുക്കി: കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം നീളുന്നതിനിടെ കോൺഗ്രസിനെയും യുഡിഎഫിനെയും പരിഹസിച്ച് സിപിഎം നേതാവ് എം.എം. മണി രംഗത്ത്. മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കോൺഗ്രസ് നേതാക്കൾ തുടർച്ചയായി ഡൽഹിയിലേക്ക് യാത്ര ചെയ്യുന്നതിനെ വിമർശിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.(MM Mani Mocks Congress Over Delay in Kerala CM Announcement) "ഇനി വന്ന് വന്ന് യുഡിഎഫിന് വോട്ട് ചെയ്യാത്ത...

‘പാർട്ടി ശക്തമായി തിരിച്ചു വരും’: ഉടുമ്പൻചോലയിലെ ഇടതുകോട്ട തകർന്നതിൽ പ്രതികരിച്ച് MM മണി | Senapathy Venu Victory Udumbanchola

ഇടുക്കി: സംസ്ഥാനത്താകെ ആഞ്ഞടിച്ച യുഡിഎഫ് തരംഗത്തിൽ ഇടുക്കിയിലെ ചെങ്കോട്ടയായ ഉടുമ്പൻചോലയും നിലംപൊത്തി. കെ.കെ. ജയചന്ദ്രനെ 20,021 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് കോൺഗ്രസിന്റെ സേനാപതി വേണു ചരിത്രവിജയം സ്വന്തമാക്കിയത്. തോട്ടം തൊഴിലാളികൾക്കും സാധാരണക്കാർക്കും വലിയ സ്വാധീനമുള്ള മണ്ഡലത്തിൽ ഭരണവിരുദ്ധ വികാരം വോട്ടായി മാറുകയായിരുന്നു. സേനാപതി വേണു (യുഡിഎഫ്): 64,916, കെ.കെ. ജയചന്ദ്രൻ (എൽഡിഎഫ്): 44,895, ആതിര...
- Advertisement -spot_img

Latest News

മലയിൻകീഴിൽ യുവതിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി | Woman Commits Suicide

തിരുവനന്തപുരം: മലയിൻകീഴിൽ മുപ്പതുകാരിയായ വീട്ടമ്മയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വിളവൂർക്കൽ തെങ്ങത്താംകോട് ശിവശൈലത്തിൽ വിഷ്ണുവിന്റെ ഭാര്യ കാവ്യയാണ് മരിച്ചത്. വൈകുന്നേരം അഞ്ചരയോടെ കുഞ്ഞിന് കുറുക്ക്...
- Advertisement -spot_img