HomeKeralaപ്രതിപക്ഷ ഉപനേതാവ് പദവി: CPM - CPI ചർച്ച ആരംഭിച്ചു; TP...

പ്രതിപക്ഷ ഉപനേതാവ് പദവി: CPM – CPI ചർച്ച ആരംഭിച്ചു; TP രാമകൃഷ്ണൻ CPI ഓഫീസിൽ | LDF crisis

തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി ഇടതുമുന്നണിയിൽ ഉടലെടുത്ത അസാധാരണ പ്രതിസന്ധിക്ക് പരിഹാരം തേടി സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള നിർണായക ഉഭയകക്ഷി ചർച്ച ആരംഭിച്ചു. തിരുവനന്തപുരത്തെ സി.പി.ഐ സംസ്ഥാന കമ്മിറ്റി ഓഫീസായ എം.എൻ സ്മാരകത്തിലാണ് ചർച്ച പുരോഗമിക്കുന്നത്.(LDF crisis CPM CPI Bilateral Talks Over Deputy Opposition Leader Post)

എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം തങ്ങൾക്ക് തന്നെ വേണമെന്ന ഉറച്ച നിലപാടിലാണ് സി.പി.ഐ.

പ്രതിപക്ഷ ഉപനേതാവ് പദവി തങ്ങൾക്കുള്ളതാണെന്ന കീഴ്വഴക്കം ചൂണ്ടിക്കാട്ടി സി.പി.എമ്മും നിലപാട് കടുപ്പിക്കുകയാണ്. ഇരു പാർട്ടികളും നിലപാടിൽ ഉറച്ചുനിൽക്കുന്ന സാഹചര്യത്തിലാണ് സി.പി.എം മുൻകൈയെടുത്ത് എൽ.ഡി.എഫ് കൺവീനറെ നേരിട്ട് എം.എൻ സ്മാരകത്തിലേക്ക് ചർച്ചയ്ക്ക് നിയോഗിച്ചത്. ഈ ചർച്ചയോടെ മുന്നണിയിലെ തർക്കം പരിഹരിക്കപ്പെടുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

Story Summary

Bilateral talks between CPM and CPI have commenced in Thiruvananthapuram to resolve the ongoing dispute over the Deputy Opposition Leader post in the state assembly. While CPI leader Binoy Viswam maintains a strict ‘no compromise’ stance demanding the post, CPM insists on keeping the position based on historical precedents.

WhatsApp Channel Banner

Latest updates

കുവൈറ്റിലെ US സൈനിക കേന്ദ്രത്തിന് നേരെ ഇറാൻ്റെ ഡ്രോൺ...

കുവൈറ്റ് സിറ്റി: മിഡിൽ ഈസ്റ്റിൽ സംഘർഷം അതിരൂക്ഷമാക്കിക്കൊണ്ട് കുവൈറ്റിലെ യു.എസ് സൈനിക താവളത്തിന് നേരെ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ആക്രമണം നടത്തി. ചൊവ്വാഴ്ച രാവിലെ മൂന്നോളം ഡ്രോണുകൾ ഉപയോഗിച്ചാണ് അക്രമണം...

‘എങ്ങനെ പ്രതികരിക്കാതിരിക്കും?’: പ്രളയക്കെടുതിക്കിടെ മുഖ്യമന്ത്രി VD സതീശൻ്റെ പഴയ...

പത്തനംതിട്ട: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്നതിനിടെ ഭരണ-പ്രതിപക്ഷ രാഷ്ട്രീയ പോര് കനക്കുന്നു. മുഖ്യമന്ത്രി വി.ഡി. സതീശന്റെ 2018-ലെ പ്രളയകാലത്തെ പഴയ വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചുകൊണ്ട് കോന്നി എം.എൽ.എ കെ.യു. ജനീഷ് കുമാർ രംഗത്തെത്തി....

‘ഇതിന് പിന്നിൽ ആരാണ്?’: ഇന്ത്യൻ ഹോക്കി ടീമിൻ്റെ കുപ്പായ...

ബംഗളൂരു: ഇന്ത്യൻ ഹോക്കി ടീമിന്റെ പരമ്പരാഗത നീല ജേഴ്‌സി മാറ്റി കാവി നിറത്തിലുള്ള ജേഴ്‌സിയാക്കിയ സംഭവത്തിൽ ഹോക്കി ഇന്ത്യയിൽ ഭിന്നത രൂക്ഷമാകുന്നു. ഭരണസമിതിയെയും എക്സിക്യൂട്ടീവ് ബോർഡിനെയും ഇരുട്ടിൽ നിർത്തി എടുത്ത തീരുമാനത്തിൽ അതൃപ്തി...

‘മുഖ്യമന്ത്രി അൽപ്പം അന്തസ്സ് കാട്ടണം, ആ പറഞ്ഞ നിക്ഷേപകൻ...

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഹെലികോപ്റ്റർ യാത്രയെച്ചൊല്ലിയുള്ള രാഷ്ട്രീയ പോര് കനക്കുന്നു. പ്രതിപക്ഷത്തിരുന്നപ്പോൾ ഹെലികോപ്റ്റർ ഉപയോഗത്തെ ഏറ്റവും കൂടുതൽ വിമർശിച്ച വി.ഡി. സതീശൻ, ഭരണത്തിലെത്തിയപ്പോൾ പറഞ്ഞതെല്ലാം വിഴുങ്ങുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്...

ആരോഗ്യാവസ്ഥയെക്കുറിച്ചുള്ള വ്യാജ പ്രചരണങ്ങൾക്ക് മറുപടിയുമായി സൽമാൻ ഖാൻ: ശരീരഭാരം...

മുംബൈ: കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യൽ മീഡിയയിൽ തന്റെ ആരോഗ്യനിലയെക്കുറിച്ച് പ്രചരിക്കുന്ന ആശങ്കകൾക്ക് ഒടുവിൽ മറുപടിയുമായി ബോളിവുഡ് താരം സൽമാൻ ഖാൻ. തനിക്കൊരു ആരോഗ്യപ്രശ്നവുമില്ലെന്നും, വരാനിരിക്കുന്ന സിനിമകൾക്കായി ബോധപൂർവ്വം 16 കിലോ ശരീരഭാരം കുറയ്ക്കുകയാണ്...

DON'T MISS

ലൈവ് വാർത്തയ്ക്കിടെ അവതാരക ‘ഉറങ്ങിപ്പോയി’; വിമർശനത്തിന് പകരം പിന്തുണയുമായി...

മെംഫിസ്: തത്സമയ വാർത്താ സംപ്രേഷണത്തിനിടെ കണ്ണടച്ച് ഇരുന്ന അമേരിക്കൻ വാർത്താ അവതാരകയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി (News Anchor Caught Napping). എന്നാൽ അവതാരകയെ വിമർശിക്കുന്നതിന് പകരം അവരുടെ തിരക്കേറിയ ജോലിസാഹചര്യവും കുടുംബ...

വാക്കുതർക്കം ഒടുവിൽ കൂട്ടയടിയായി; ഉടമകൾ തമ്മിലുള്ള കയ്യാങ്കളിക്കിടെ ഏറ്റുമുട്ടി...

സാൻ ഡിയേഗോ: അമേരിക്കയിലെ പ്രശസ്തമായ മിഷൻ ബീച്ചിൽ രണ്ട് യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കം വലിയ സംഘർഷമായി മാറിയതോടെ ഉടമകളുടെ നായകളും ഏറ്റുമുട്ടിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി (San Diego Mission Beach Dog...

‘മ്യാവ്‌ലാൻഡ്’: പൂച്ചയുടെ രൂപത്തിൽ ഹാലൻഡ്; രൂപസാദൃശ്യം കണ്ട് പ്രതികരിച്ച്...

മാഞ്ചസ്റ്റർ: ലോക ഫുട്ബോളിലെ സൂപ്പർതാരം എർലിംഗ് ഹാലൻഡിന്റെ രൂപസാദൃശ്യമുള്ള ഒരു പൂച്ച സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ താരത്തിന്റെ രസകരമായ പ്രതികരണവും ശ്രദ്ധ നേടുന്നു. ഹാലൻഡിനോട് സാമ്യമുണ്ടെന്ന് ആരാധകർ കണ്ടെത്തിയ പൂച്ചയ്ക്ക് സോഷ്യൽ മീഡിയ നൽകിയ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...