HomeKeralaജീവന് ഭീഷണിയെന്ന് കുംഭമേള വൈറൽ താരം ഹൈക്കോടതിയിൽ: പെൺകുട്ടിക്ക് സുരക്ഷ ഉറപ്പാക്കാൻ...

ജീവന് ഭീഷണിയെന്ന് കുംഭമേള വൈറൽ താരം ഹൈക്കോടതിയിൽ: പെൺകുട്ടിക്ക് സുരക്ഷ ഉറപ്പാക്കാൻ പോലീസിന് നിർദേശം | Kumbh Mela viral girl

കൊച്ചി: ജീവന് ഭീഷണിയുണ്ടെന്ന പരാതിയുമായി ഹൈക്കോടതിയെ സമീപിച്ച കുംഭമേള വൈറൽ താരത്തിന് സുരക്ഷയൊരുക്കാൻ പോലീസിന് ഹൈക്കോടതിയുടെ നിർദേശം. സെൻട്രൽ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ മുഖേന പെൺകുട്ടിക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കാനാണ് കോടതി ഉത്തരവിട്ടത്.(Kumbh Mela viral girl, Kerala High Court Orders Police Protection)

താമസം കേരളത്തിലായതുകൊണ്ടാണ് താൻ ജീവനോടെയിരിക്കുന്നതെന്നും, മധ്യപ്രദേശിലേക്ക് മടങ്ങിപ്പോയാൽ ദുരഭിമാനക്കൊല നേരിടേണ്ടി വരുമെന്നും പെൺകുട്ടി കോടതിയിൽ പറഞ്ഞിരുന്നു. താൻ നിയമപരമായി പ്രായപൂർത്തിയായ വ്യക്തിയാണെന്നും തന്റെ ഇഷ്ടപ്രകാരമാണ് ജീവിക്കുന്നതെന്നും പെൺകുട്ടി അവകാശപ്പെടുന്നു.

എന്നാൽ, പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന നിലപാടാണ് മധ്യപ്രദേശ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. തുടർന്ന് പെൺകുട്ടിയുടെ സുരക്ഷ കണക്കിലെടുത്താണ് ഹൈക്കോടതി പോലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്.

Story Summary

The Kerala High Court has directed the police to provide security to the girl who went viral during the Kumbh Mela, following her plea alleging threats to her life. While the girl claims to be an adult and fears honor killing if she returns to Madhya Pradesh, the Madhya Pradesh government maintains that she is a minor.

WhatsApp Channel Banner

Latest updates

‘സോറി മമ്മി, പപ്പാ, ഞാൻ ഇങ്ങനെ പോവുകയാണ്’: സ്ത്രീധന...

ഡെറാഡൂൺ: ഭർതൃവീട്ടുകാരുടെ ക്രൂരമായ പീഡനത്തിലും അധിക്ഷേപങ്ങളിലും മനംനൊന്ത് സ്കൂൾ അദ്ധ്യാപിക ജീവനൊടുക്കുന്നതിന് തൊട്ടുമുമ്പ് പകർത്തിയ മനസ്സിനെ ഉലയ്ക്കുന്ന വീഡിയോ സന്ദേശം പുറത്തുവന്നു. ഡെറാഡൂണിലെ ദോയിവാലയിൽ സ്ത്രീധന പീഡനത്തെ തുടർന്ന് മരണപ്പെട്ട ദൃഷ്ടി ഭണ്ഡാരി...

ഉക്രെയ്ൻ തീരത്ത് ചരക്കുകപ്പലിന് നേരെ ഡ്രോൺ ആക്രമണം: ഇന്ത്യൻ...

ലഖ്‌നൗ: ഉക്രെയ്നിലെ ഒഡെസ തുറമുഖത്തിന് സമീപം ചരക്കുകപ്പലിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തെ തുടർന്ന് ഭാരതീയ വ്യാപാരി നാവികസേന ഉദ്യോഗസ്ഥനെ കാണാതായി. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് സ്വദേശിയായ ഇരുപത്തിരണ്ടുകാരൻ റാം ചന്ദ്ര ദുബെയെയാണ് ജൂലൈ 25-ന്...

MSC എൽസ 3 കപ്പലപകടം: സാങ്കേതിക പരിശോധനയ്ക്ക് നാവികസേനയുടെ...

കൊച്ചി: കേരള തീരത്ത് അപകടത്തിൽപ്പെട്ട 'എംഎസ്‌സി എൽസ 3' കണ്ടെയ്‌നർ കപ്പലിന്റെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്താൻ സംസ്ഥാന മാരിടൈം ഡയറക്ടറേറ്റ് ഇന്ത്യൻ നാവികസേനയുടെ സാങ്കേതിക സഹായം ആവശ്യപ്പെട്ടു. ഹൈക്കോടതിയുടെ കർശന നിർദ്ദേശത്തെ തുടർന്നാണ്...

‘കോടതിവിധിയിൽ തൃപ്തരല്ല, പോരാട്ടം അനിവാര്യമാണ്, ആ അമ്മയോട് ഇനി...

കണ്ണൂർ: മുത്തങ്ങ സമരത്തിനിടെ കൊല്ലപ്പെട്ട പോലീസ് കോൺസ്റ്റബിൾ വിനോദിൻ്റെ കുടുംബം കൽപ്പറ്റ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി പുറപ്പെടുവിച്ച വിധിയിൽ കടുത്ത നിരാശയും അമർഷവും രേഖപ്പെടുത്തി. കേസിലെ മുഴുവൻ പ്രതികളെയും വെറുതെവിട്ട കോടതി...

സിഎജെപി പ്രതിഷേധത്തിനിടെ ആർഎഎഫ് ഉദ്യോഗസ്ഥരെ പരിഹസിച്ചിട്ടില്ല; വൈറൽ വീഡിയോയിൽ...

ന്യൂഡൽഹി: ഡൽഹിയിൽ കോക്രോച്ച് ജനത പാർട്ടി (സിഎജെപി) സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ റാപ്പിഡ് ആക്ഷൻ ഫോഴ്സ് (ആർഎഎഫ്) ഉദ്യോഗസ്ഥരെ പരിഹസിച്ചെന്ന ആരോപണത്തെ തുടർന്ന് വിമർശനം നേരിട്ട സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ശ്രദ്ധ സിങ് വിശദീകരണവുമായി...

DON'T MISS

‘ചൈനീസ് ഇലോൺ മസ്ക്’ വൈറൽ; ഫോട്ടോയ്ക്കായി റെസ്റ്റോറന്റിലേക്ക് ഒഴുകിയെത്തി...

ബെയ്ജിങ്: ഇലോൺ മസ്കിനോട് അതിശയകരമായ രൂപസാദൃശ്യമുള്ള ചൈനീസ് ബാർബിക്യൂ ഷെഫ് സമൂഹമാധ്യമങ്ങളിൽ വൈറലായി. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ റെസ്റ്റോറന്റ് നടത്തുന്ന മാ ജിയാൻപിങ് എന്ന 48-കാരനാണ് രൂപസാദൃശ്യം കാരണം ഇപ്പോൾ ‘ചൈനീസ്...

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

ജോലി നഷ്ടപ്പെട്ടു, മൂന്ന് ബിസിനസ് പരാജയങ്ങൾ, അക്കൗണ്ടിൽ വെറും...

സിംഗപ്പൂർ സംരംഭകയായ മിസ നസിലി തന്റെ വിജയത്തിന് പിന്നിലെ തിരിച്ചടികളുടെയും സാമ്പത്തിക പ്രതിസന്ധികളുടെയും കഥ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്ന് നിരവധി വിജയകരമായ ബ്രാൻഡുകൾ നയിക്കുന്ന സംരംഭകയാണെങ്കിലും, തന്റെ യാത്രയിൽ ജോലി...

PREMIUM

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...