Legal Dispute

കേരള സർവകലാശാലയിൽ പ്രതിഷേധ രാജി: അഡ്വ. തോമസ് എബ്രഹാം രാജിവച്ചു, VCക്കെതിരെ കടുത്ത വിമർശനം | Kerala University

തിരുവനന്തപുരം: കേരള സർവകലാശാലയുടെ സ്റ്റാൻഡിങ് കൗൺസിൽ സ്ഥാനത്തുനിന്ന് അഡ്വ. തോമസ് എബ്രഹാം രാജിവച്ചു. വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ തന്നെ ഏകപക്ഷീയമായി നീക്കി പകരം അഡ്വ. ഗിരിജ ഗോപാലിനെ നിയമിച്ചതിൽ പ്രതിഷേധിച്ചാണ് രാജി. രാജിക്കത്ത് സർവകലാശാല രജിസ്ട്രാർക്ക് കൈമാറി.(Kerala University Standing Counsel Adv Thomas Abraham Resigns Protesting Against VC...

ജീവന് ഭീഷണിയെന്ന് കുംഭമേള വൈറൽ താരം ഹൈക്കോടതിയിൽ: പെൺകുട്ടിക്ക് സുരക്ഷ ഉറപ്പാക്കാൻ പോലീസിന് നിർദേശം | Kumbh Mela viral girl

കൊച്ചി: ജീവന് ഭീഷണിയുണ്ടെന്ന പരാതിയുമായി ഹൈക്കോടതിയെ സമീപിച്ച കുംഭമേള വൈറൽ താരത്തിന് സുരക്ഷയൊരുക്കാൻ പോലീസിന് ഹൈക്കോടതിയുടെ നിർദേശം. സെൻട്രൽ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ മുഖേന പെൺകുട്ടിക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കാനാണ് കോടതി ഉത്തരവിട്ടത്.(Kumbh Mela viral girl, Kerala High Court Orders Police Protection) താമസം കേരളത്തിലായതുകൊണ്ടാണ് താൻ ജീവനോടെയിരിക്കുന്നതെന്നും, മധ്യപ്രദേശിലേക്ക് മടങ്ങിപ്പോയാൽ ദുരഭിമാനക്കൊല...

കേരള വഖഫ് ബോർഡിൽ അമുസ്ലിങ്ങളെ ഉൾപ്പെടുത്താത്തതിന് എതിരെയുള്ള ഹർജി: സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി | Kerala Waqf Board

കൊച്ചി: കേരള വഖഫ് ബോർഡിൽ അമുസ്‌ലിം വിഭാഗത്തിൽപ്പെട്ട രണ്ട് അംഗങ്ങളെ ഉൾപ്പെടുത്താത്തതിനെതിരെ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ് നൽകിയ ഹർജിയിലാണ് നടപടി. ചീഫ് ജസ്റ്റിസ് സൗമെൻ സെൻ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. രണ്ടാഴ്ചയ്ക്കകം മറുപടി നൽകാൻ കോടതി സർക്കാരിന് നിർദേശം നൽകി.(Kerala Waqf Board,...

മാസപ്പടി കേസ്: ED അന്വേഷണം തടയണമെന്ന CMRL ഹർജിയെ ശക്തമായി എതിർക്കാൻ ഇ.ഡി | ED To Oppose CMRL Plea

കൊച്ചി: മാസപ്പടി കേസിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സി.എം.ആർ.എൽ ഹൈക്കോടതിയിൽ നൽകിയ ഹർജിയെ ഇ.ഡി ശക്തമായി എതിർക്കും. അന്വേഷണവുമായി ബന്ധപ്പെട്ട് ഇതുവരെ ശേഖരിച്ച നിർണ്ണായക തെളിവുകൾ മുദ്രവെച്ച കവറിൽ കോടതിയിൽ സമർപ്പിക്കാനാണ് ഇ.ഡിയുടെ തീരുമാനം.(ED To Oppose CMRL Plea Seeking Stay On Case Probe) ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തിങ്കളാഴ്ചയാണ്...
- Advertisement -spot_img

Latest News

വടകര MDMA ലഹരി കേസ്: അധ്യാപികമാർക്കെതിരെ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്; നാലംഗ സമിതിയെ ചുമതലപ്പെടുത്തി | Vadakara MDMA Drug Case

കോഴിക്കോട്: പേരാമ്പ്ര ബി.ആർ.സിയിലെ അധ്യാപികമാർ ലഹരിക്കേസിൽ പ്രതികളായ സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് സമഗ്ര അന്വേഷണം പ്രഖ്യാപിച്ചു. കേസിൽ കുറ്റാരോപിതരായ അധ്യാപകരെക്കുറിച്ചും ബി.ആർ.സി കേന്ദ്രീകരിച്ച് നടന്ന മറ്റ്...
- Advertisement -spot_img