കൊച്ചി: കാപ്പാ കേസിൽ തടവിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ. സുഗതന്റെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് സർക്കാരിനോട് സുപ്രധാന ചോദ്യങ്ങളുമായി ഹൈക്കോടതി. ജയിലിൽ വച്ച് സത്യപ്രതിജ്ഞ ചെയ്യുന്നതിനെക്കുറിച്ച് സർക്കാരിന്റെ നിലപാട് എന്താണെന്നും, സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ സാധിച്ചില്ലെങ്കിൽ കോർപ്പറേഷനിൽ ഭരണം നഷ്ടപ്പെടുമോ എന്നും ജസ്റ്റിസ് ചോദിച്ചു.(Kerala High Court Intervenes In Jailed...
തിരുവനന്തപുരം: കാപ്പാ നിയമപ്രകാരം ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ. സുഗതന്റെ സത്യപ്രതിജ്ഞ ജയിലിൽ വച്ച് നടത്താമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിക്കും. പ്രതിക്ക് കാപ്പാ തടവിൽ നിന്ന് യാതൊരു കാരണവശാലും ഇടക്കാല മോചനം നൽകരുതെന്നാണ് സർക്കാരിന്റെ കർശന നിലപാട്.(BJP Councillor R Sugathan Swearing In Ceremony Inside Viyyur...
കൊച്ചി: പ്രയാഗ്‌രാജ് കുംഭമേളയിലൂടെ രാജ്യവ്യാപകമായി ശ്രദ്ധേയയായ വൈറൽ പെൺകുട്ടി മോണാലിസ ഭോസ്‌ലെയ്ക്ക് അനുവദിച്ചിരുന്ന പോലീസ് സംരക്ഷണം കേരള ഹൈക്കോടതി റദ്ദാക്കി (Kumbh mela viral girl). ഹർജിയിൽ നൽകിയിരുന്ന വിലാസത്തിലോ ഫോൺ നമ്പറിലോ പെൺകുട്ടിയെ കണ്ടെത്താൻ പോലീസിന് സാധിക്കുന്നില്ലെന്ന് സർക്കാർ കോടതിയെ ഔദ്യോഗികമായി അറിയിച്ചതിനെ തുടർന്നാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ നടപടി. പെൺകുട്ടി...
കൊച്ചി: കുംഭമേള വൈറൽ താരത്തിനും ഭർത്താവിനും നൽകിയിരുന്ന പോലീസ് സംരക്ഷണം കേരള ഹൈക്കോടതി അടിയന്തരമായി നീക്കി. ഇരുവരെയും നിലവിൽ കണ്ടെത്താൻ സാധിക്കുന്നില്ലെന്നും പോലീസിനെ വെട്ടിച്ച് ഒളിവിലാണെന്നും സർക്കാർ കോടതിയെ ഔദ്യോഗികമായി അറിയിച്ചതിനെ തുടർന്നാണ് ഹൈക്കോടതിയുടെ ഈ നിർണ്ണായക നടപടി.(Kumbh Mela viral girl, Kerala High Court Revokes Police Protection)
ഹർജിയിൽ പെൺകുട്ടിയും ഭർത്താവും...
കൊച്ചി: കശുവണ്ടി കോർപ്പറേഷൻ അഴിമതി കേസിലെ പ്രോസിക്യൂഷൻ അനുമതി ഉത്തരവുമായി ബന്ധപ്പെട്ട് കെ. ബിജു ഐഎഎസ് സമർപ്പിച്ച മാപ്പപേക്ഷ കേരള ഹൈക്കോടതി തള്ളി. സാങ്കേതിക പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് കോടതി മാപ്പപേക്ഷ നിരസിച്ചത്. ഉദ്യോഗസ്ഥർ സർക്കാരിന്റെ ആയുധമാകരുതെന്ന് കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകിയ കോടതി, വിഷയത്തിൽ പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ ഐഎഎസ് ഉദ്യോഗസ്ഥന് നിർദ്ദേശം നൽകി.(Kerala...
കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷൻ അനുമതി ഉത്തരവിൽ ഹൈക്കോടതിക്കെതിരെ പരാമർശം നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ കോടതിയുടെ രൂക്ഷവിമർശനം. ഉത്തരവിൽ കോടതിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ പരാമർശം ഉൾപ്പെടുത്തിയതിന് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ ഹൈക്കോടതി കോടതി അലക്ഷ്യക്കേസ് എടുത്തു.(Kerala High Court Registers Contempt Case Against Principal Secretary Over Cashew...
കൊച്ചി: ഏറെക്കാലമായി നിയമക്കുരുക്കിലായിരുന്ന ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാൽ വനംവകുപ്പിന് വിവരങ്ങൾ കൈമാറി. വനംവകുപ്പ് പ്രഖ്യാപിച്ച 'ഒറ്റത്തവണ പൊതുമാപ്പ്' സംവിധാനത്തിൻ്റെ ഭാഗമായാണ് അദ്ദേഹം ഈ നടപടി സ്വീകരിച്ചത്.(Mohanlal Submits Details Of Ivory Tusks To Forest Department Under Amnesty Scheme)
തന്റെ കൈവശമുള്ള ആനക്കൊമ്പുകളെ സംബന്ധിച്ച രേഖകളും വിവരങ്ങളും മലയാറ്റൂർ ഡി.എഫ്.ഒയ്ക്ക് അദ്ദേഹം...
കൊച്ചി: കുംഭമേളയിലെ വീഡിയോയിലൂടെ വൈറലായ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവിന് തിരിച്ചടി. ഇയാൾ നൽകിയ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി കേരള ഹൈക്കോടതി തള്ളി. മധ്യപ്രദേശിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും, ഇക്കാര്യത്തിൽ മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിക്കണമെന്നും കേരള ഹൈക്കോടതി വ്യക്തമാക്കി.(Kumbh Mela girl marriage case, Kerala High Court rejects bail plea...
കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷനിലെ അഴിമതിക്കേസിൽ വഴിത്തിരിവ്. കേസിലെ പ്രധാന പ്രതികളായ ആർ. ചന്ദ്രശേഖരൻ, കെ.എ. രതീഷ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാൻ സംസ്ഥാന സർക്കാർ ഒടുവിൽ അനുമതി നൽകി. സർക്കാർ എടുത്ത തീരുമാനം ഹൈക്കോടതിയെ ഔദ്യോഗികമായി അറിയിച്ചു.(Cashew corruption case, Kerala Government Grants Prosecution Sanction)
2006 മുതൽ 2015 വരെയുള്ള കാലയളവിൽ അസംസ്‌കൃത...
കൊച്ചി: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി കേരള ഹൈക്കോടതി തള്ളി. പുരസ്കാര വിഷയത്തിൽ ഇടപെടാൻ കോടതിക്ക് പരിമിതികളുണ്ടെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.(Kerala High Court Dismisses Petition Against Vellappally Natesan Padma Bhushan Award)
നിലവിലുള്ള കേസുകൾ ചൂണ്ടിക്കാട്ടിയായിരുന്നു പുരസ്കാരം റദ്ദാക്കണമെന്ന്...
കാലടി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കാലടി മുഖ്യ കാമ്പസിലും വിവിധ പ്രാദേശിക കാമ്പസുകളിലും നടത്തുന്ന പി.ജി (PG) / പി.ജി. ഡിപ്ലോമ പ്രോഗ്രാമുകളിലെ വിവിധ ഒഴിവുകളിലേക്ക്...