HomeKeralaPSC ക്രമക്കേട്: ക്രൈംബ്രാഞ്ച് തിടുക്കത്തിൽ കേസെടുക്കില്ല; ഫയലുകൾ ആവശ്യപ്പെട്ട് കത്ത് നൽകും...

PSC ക്രമക്കേട്: ക്രൈംബ്രാഞ്ച് തിടുക്കത്തിൽ കേസെടുക്കില്ല; ഫയലുകൾ ആവശ്യപ്പെട്ട് കത്ത് നൽകും | Kerala PSC scam investigation

തിരുവനന്തപുരം: നിയമനത്തട്ടിപ്പുമായി ബന്ധപ്പെട്ട് ഉയർന്ന പി.എസ്.സി ക്രമക്കേടിൽ ക്രൈംബ്രാഞ്ച് തിടുക്കപ്പെട്ട് കേസെടുക്കില്ല. പ്രാഥമിക അന്വേഷണം നടത്തി വസ്‌തുതകൾ ബോധ്യപ്പെട്ടതിന് ശേഷം മാത്രമായിരിക്കും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുക. അഴിമതിയുടെ പഴുതുകളടച്ചുള്ള അന്വേഷണത്തിനാണ് സംഘം രൂപം നൽകിയിരിക്കുന്നത്.(Kerala PSC scam investigation Crime Branch Outlines Strategy)

അന്വേഷണത്തിന്റെ ആദ്യഘട്ടമായി പി.എസ്.സിയിൽ നിന്നുള്ള ഫയലുകൾ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഉടൻ കത്ത് നൽകും. ഫയലുകൾ വിട്ടുനൽകാൻ വിമുഖത കാണിച്ചാൽ ശക്തമായ നിയമനടപടികളിലേക്ക് നീങ്ങിയേക്കും. ഐ.ജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഈ പ്രമാദമായ കേസ് അന്വേഷിക്കുന്നത്.

ഒരു എസ്.പിയും ഡിവൈ.എസ്.പിയും ഉൾപ്പെടുന്നതാണ് അന്വേഷണ സംഘം. ആസൂത്രണ ബോർഡിലെ നിയമന വിവാദം രാഷ്ട്രീയമായി കത്തിനിൽക്കുന്ന പശ്ചാത്തലത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് വിടാൻ മന്ത്രിസഭ തീരുമാനിച്ചത്.

Story Summary

The Kerala Crime Branch, led by IG Ajitha Begum, has decided to conduct a thorough preliminary probe into the PSC recruitment scam before registering a formal case. The investigation team will soon request official files from the PSC, and any non-cooperation could lead to a legal battle, following the cabinet’s decision to bypass complex Vigilance clearance processes.

WhatsApp Channel Banner

Latest updates

ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ വാറന്റ് റദ്ദാക്കി ഡൽഹി കോടതി:...

ന്യൂഡൽഹി: 2021-ലെ കേസിൽ എസ്.എഫ്.ഐ നേതാവും മുൻ ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റുമായ ഐഷി ഘോഷിനെതിരെ പുറപ്പെടുവിച്ചിരുന്ന ജാമ്യമില്ലാ വാറന്റ് ഡൽഹി പട്യാല ഹൗസ് കോടതി റദ്ദാക്കി. വ്യാഴാഴ്ച ഐഷി ഘോഷ് നേരിട്ട്...

‘നിർഭയമായി ജോലി ചെയ്യൂ, ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കും’; പെല്ലറ്റ്...

ന്യൂഡൽഹി: ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നതിനിടെ എടുക്കുന്ന തീരുമാനങ്ങളുടെ ഉത്തരവാദിത്തവും കണക്കുപറയേണ്ട ബാധ്യതയും താൻ ഏറ്റെടുക്കുമെന്ന് സിആർപിഎഫ് ഡയറക്ടർ ജനറൽ ഗ്യാനേന്ദ്ര പ്രതാപ് സിങ് (RAF Pellet Gun Controversy). ഡൽഹിയിൽ പരീക്ഷാ ക്രമക്കേടുകൾക്കെതിരെ...

ഗുരുഗ്രാമിൽ 814 ഗ്രാം MDMAയുമായി മലയാളി പൈലറ്റ് പിടിയിൽ:...

കോഴിക്കോട്: അന്താരാഷ്ട്ര വിപണിയിൽ 35 ലക്ഷം രൂപയോളം വിലമതിക്കുന്ന 814 ഗ്രാം എം.ഡി.എം.എയുമായി സ്വകാര്യ എയർലൈൻസിലെ മുൻ പൈലറ്റായ മലയാളി യുവാവിനെ ഗുരുഗ്രാം പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് വെസ്റ്റ്ഹിൽ പോഷ് ഹിൽ...

PM ശ്രീ പദ്ധതി: LDF സർക്കാരിൻ്റെ നിലപാട് ശരിയാണെന്ന്...

തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് മുൻ എൽ.ഡി.എഫ് സർക്കാർ സ്വീകരിച്ച നിലപാട് പൂർണ്ണമായും ശരിയാണെന്ന് വ്യക്തമായതായി മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പി.എം ശ്രീ ഇനത്തിൽ സംസ്ഥാനം ഒരു രൂപ...

രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിൽ നിന്ന് വിട്ടുനിന്ന് ചന്നി; ഫരീദ്കോട്ടിൽ...

ന്യൂഡൽഹി: ലോക്സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രസംഗിക്കുന്ന സമയത്ത് പഞ്ചാബിൽ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകിയ ജലന്ധർ എംപിയും മുൻ മുഖ്യമന്ത്രിയുമായ ചരൺജിത് സിങ് ചന്നിയുടെ നടപടി പഞ്ചാബ് കോൺഗ്രസിലെ വിഭാഗീയത...

DON'T MISS

വനപാലനത്തിൽ വിപ്ലവം സൃഷ്ടിച്ച് AI: ജൽദാപാറയിൽ കാട്ടാനക്കൂട്ടത്തെ ഗ്രാമത്തിലിറങ്ങാതെ...

കൊൽക്കത്ത: എ.ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ വന്യജീവി സംരക്ഷണത്തിലും മനുഷ്യ-മൃഗ സംഘർഷങ്ങൾ തടയുന്നതിലും വലിയ മുന്നേറ്റം നടത്തി പശ്ചിമ ബംഗാളിലെ വനംവകുപ്പ്. ബംഗാളിലെ ജൽദാപാറ വന്യജീവി സങ്കേതത്തിന് സമീപം കാട്ടാനക്കൂട്ടം ഗ്രാമത്തിലേക്ക് കടക്കുന്നത് എ.ഐ...

‘ഇത് കൂടുതൽ സ്വാഭാവികമായി എഴുതിയ പതിപ്പാണ്’; എഐ തയ്യാറാക്കിയ...

ന്യൂ ബ്രൺസ്വിക്: നിർമിത ബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയ പ്രസംഗം നിയമസഭയിൽ അവതരിപ്പിക്കുന്നതിനിടെ എ.ഐ. ചാറ്റ്ബോട്ടിന്റെ നിർദേശവാചകവും വായിച്ചുപോയ കനേഡിയൻ നിയമസഭാംഗം സോഷ്യൽ മീഡിയയിൽ വിമർശനത്തിന് വിധേയനായിരിക്കുകയാണ് (Canadian politician reads AI prompt...

‘മോശം പ്രകടനം’ ആരോപിച്ച് പിരിച്ചുവിട്ടു; തെളിവ് ഹാജരാക്കാനാകാതെ കമ്പനി,...

സിംഗപ്പൂർ: മോശം പ്രകടനം കാഴ്ചവെച്ചുവെന്ന ആരോപണം ഉന്നയിച്ച് പ്രൊബേഷൻ കാലാവധി അവസാനിച്ചപ്പോൾ ജീവനക്കാരിയെ പിരിച്ചുവിട്ട കമ്പനിക്ക് തിരിച്ചടി. ജീവനക്കാരിയുടെ മോശം പ്രകടനം തെളിയിക്കാൻ കമ്പനിക്ക് സാധിക്കാതിരുന്നതിനെ തുടർന്ന്, അവരെ അന്യായമായി പിരിച്ചുവിട്ടതായി തൊഴിൽ...

PREMIUM

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....