HomeEntertainmentയഷും കിയാരയും ഒന്നിച്ച ആദ്യ മ്യൂസിക് വീഡിയോ: 'ടോക്സിക്' സിനിമയിലെ 'തബാഹി'...

യഷും കിയാരയും ഒന്നിച്ച ആദ്യ മ്യൂസിക് വീഡിയോ: ‘ടോക്സിക്’ സിനിമയിലെ ‘തബാഹി’ ഒഫീഷ്യൽ മ്യൂസിക് വീഡിയോ പുറത്ത് | Toxic movie song Tabaahi

ഗീതു മോഹൻദാസിന്റെ സംവിധാനത്തിൽ യഷ് നായകനാകുന്ന ‘ടോക്സിക്’ സിനിമയിലെ ഗാനമായ ‘തബാഹി’യുടെ ഒഫീഷ്യൽ മ്യൂസിക് വീഡിയോ പുറത്തിറങ്ങി. ഓഡിയോ റിലീസിന് പിന്നാലെ തരംഗമായ ഗാനത്തിന്റെ ദൃശ്യാവിഷ്കാരം ആരാധകർക്ക് വലിയൊരു വിഷ്വൽ ട്രീറ്റാണ് സമ്മാനിക്കുന്നത്. ചിത്രത്തിന്റെ മ്യൂസിക് പാർട്ണറായ സീ മ്യൂസിക് കമ്പനിയാണ് ഗാനം പുറത്തുവിട്ടത്.(Toxic movie song Tabaahi, Yash Starrer Toxic First Music Video Tabaahi Released Featuring Kiara Advani)

യഷും കിയാര അദ്വാനിയും ആദ്യമായി ഒന്നിക്കുന്ന ഈ ഗാനരംഗം പ്രണയത്തിന്റെ തീവ്രതയും സൗന്ദര്യവും ദൃശ്യഭംഗിയോടെ അവതരിപ്പിക്കുന്നു. ഇരുവരുടെയും കെമിസ്ട്രിയാണ് പാട്ടിന്റെ പ്രധാന ആകർഷണം. വിശാൽ മിശ്ര ഈണമിട്ട് ആലപിച്ച ഗാനം ഹിന്ദിക്ക് പുറമെ കന്നഡ, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലും ലഭ്യമാണ്. ഇതൊരു സാധാരണ പ്രണയഗാനമല്ലെന്നും യഷിന്റെ സ്ക്രീൻ പ്രസൻസിന് അനുയോജ്യമായ തീക്ഷ്ണമായ അനുഭവമാണെന്നും സംഗീതസംവിധായകൻ വിശാൽ മിശ്ര പറഞ്ഞു.

യഷിനൊപ്പം നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാരിയ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സ്’ കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്ന് നിർമ്മിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ്. സിനിമ 2026 ഓഗസ്റ്റ് 26-ന് തിയറ്ററുകളിലെത്തും.

Story Summary

The first music video ‘Tabaahi’ from the highly anticipated pan-Indian movie ‘Toxic’, starring Yash and Kiara Advani, has been released. Directed by Geetu Mohandas, the soulful song composed by Vishal Mishra showcases brilliant on-screen chemistry and sets high expectations ahead of the film’s global release on August 26, 2026.

WhatsApp Channel Banner

Latest updates

വനപാലനത്തിൽ വിപ്ലവം സൃഷ്ടിച്ച് AI: ജൽദാപാറയിൽ കാട്ടാനക്കൂട്ടത്തെ ഗ്രാമത്തിലിറങ്ങാതെ...

കൊൽക്കത്ത: എ.ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ വന്യജീവി സംരക്ഷണത്തിലും മനുഷ്യ-മൃഗ സംഘർഷങ്ങൾ തടയുന്നതിലും വലിയ മുന്നേറ്റം നടത്തി പശ്ചിമ ബംഗാളിലെ വനംവകുപ്പ്. ബംഗാളിലെ ജൽദാപാറ വന്യജീവി സങ്കേതത്തിന് സമീപം കാട്ടാനക്കൂട്ടം ഗ്രാമത്തിലേക്ക് കടക്കുന്നത് എ.ഐ...

PSC പരീക്ഷാ ക്രമക്കേട്: നടന്നത് ആസൂത്രിത അട്ടിമറി, തട്ടിപ്പ്...

തിരുവനന്തപുരം: സംസ്ഥാനത്തെ പി.എസ്.സി പരീക്ഷകളുമായി ബന്ധപ്പെട്ട് ഉയർന്ന ക്രമക്കേട് ആരോപണങ്ങളിൽ അന്വേഷണം വ്യാപിപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു. 90-ഓളം പരീക്ഷകളെക്കുറിച്ച് പരാതി ലഭിച്ച സാഹചര്യത്തിലാണ് എസ്.ഐ.ടിയെ വിപുലീകരിക്കുന്നത്. ക്രമക്കേടിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന...

രാമായണ ട്രെയിലർ പുറത്ത്: രൺബീർ-സായ് പല്ലവി രാമ-സീതയായി തിളങ്ങുമ്പോൾ...

വർഷങ്ങളായി സിനിമാപ്രേമികൾ കാത്തിരിക്കുന്ന നിതേഷ് തിവാരിയുടെ ബ്രഹ്മാണ്ഡ ചിത്രം ‘രാമായണ’ ത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. നേരത്തെ പുറത്തുവന്ന ടീസറിൽ രൺബീർ കപൂർ അവതരിപ്പിക്കുന്ന ശ്രീരാമനായിരുന്നു പ്രധാന ആകർഷണമെങ്കിൽ, പുതിയ ട്രെയിലറിൽ ശ്രദ്ധ മുഴുവൻ പിടിച്ചുപറ്റുന്നത്...

സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നു: പവന് ഇന്ന് 600 രൂപ...

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്. പവന് 600 രൂപ വർദ്ധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 1,05,840 രൂപയിലെത്തി. ഗ്രാമിന് 75 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ...

‘പാകിസ്താൻ കശ്മീർ’ എന്ന പ്രയോഗം തെറ്റിദ്ധരിപ്പിക്കുന്നത്; ന്യൂയോർക്ക് ടൈംസിനെതിരെ...

വാഷിങ്ടൺ: പാകിസ്താൻ അധിനിവേശ കശ്മീരിനെ (PoK) ‘പാകിസ്താൻ കശ്മീർ’ എന്ന് വിശേഷിപ്പിച്ച ന്യൂയോർക്ക് ടൈംസിന്റെ തലക്കെട്ടിനെതിരെ ഇന്ത്യ ശക്തമായി രംഗത്ത്. ഈ പ്രയോഗം തെറ്റിദ്ധരിപ്പിക്കുന്നതും വസ്തുതാപരമായി തെറ്റായതുമാണെന്ന് യുഎസിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി....

DON'T MISS

വനപാലനത്തിൽ വിപ്ലവം സൃഷ്ടിച്ച് AI: ജൽദാപാറയിൽ കാട്ടാനക്കൂട്ടത്തെ ഗ്രാമത്തിലിറങ്ങാതെ...

കൊൽക്കത്ത: എ.ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ വന്യജീവി സംരക്ഷണത്തിലും മനുഷ്യ-മൃഗ സംഘർഷങ്ങൾ തടയുന്നതിലും വലിയ മുന്നേറ്റം നടത്തി പശ്ചിമ ബംഗാളിലെ വനംവകുപ്പ്. ബംഗാളിലെ ജൽദാപാറ വന്യജീവി സങ്കേതത്തിന് സമീപം കാട്ടാനക്കൂട്ടം ഗ്രാമത്തിലേക്ക് കടക്കുന്നത് എ.ഐ...

‘ഇത് കൂടുതൽ സ്വാഭാവികമായി എഴുതിയ പതിപ്പാണ്’; എഐ തയ്യാറാക്കിയ...

ന്യൂ ബ്രൺസ്വിക്: നിർമിത ബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയ പ്രസംഗം നിയമസഭയിൽ അവതരിപ്പിക്കുന്നതിനിടെ എ.ഐ. ചാറ്റ്ബോട്ടിന്റെ നിർദേശവാചകവും വായിച്ചുപോയ കനേഡിയൻ നിയമസഭാംഗം സോഷ്യൽ മീഡിയയിൽ വിമർശനത്തിന് വിധേയനായിരിക്കുകയാണ് (Canadian politician reads AI prompt...

‘മോശം പ്രകടനം’ ആരോപിച്ച് പിരിച്ചുവിട്ടു; തെളിവ് ഹാജരാക്കാനാകാതെ കമ്പനി,...

സിംഗപ്പൂർ: മോശം പ്രകടനം കാഴ്ചവെച്ചുവെന്ന ആരോപണം ഉന്നയിച്ച് പ്രൊബേഷൻ കാലാവധി അവസാനിച്ചപ്പോൾ ജീവനക്കാരിയെ പിരിച്ചുവിട്ട കമ്പനിക്ക് തിരിച്ചടി. ജീവനക്കാരിയുടെ മോശം പ്രകടനം തെളിയിക്കാൻ കമ്പനിക്ക് സാധിക്കാതിരുന്നതിനെ തുടർന്ന്, അവരെ അന്യായമായി പിരിച്ചുവിട്ടതായി തൊഴിൽ...

PREMIUM

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...