Description
Digital Voice of Kerala
Wednesday, April 22, 2026

Digital Voice of Kerala
HomeKeralaമലപ്പുറത്ത് പ്ലാസ്റ്റിക് കമ്പനിയിൽ തീപിടുത്തം: തീയണയ്ക്കാൻ ശ്രമം | Fire

മലപ്പുറത്ത് പ്ലാസ്റ്റിക് കമ്പനിയിൽ തീപിടുത്തം: തീയണയ്ക്കാൻ ശ്രമം | Fire

🎙️ Latest Podcast

മലപ്പുറം: മൈലാടി വെള്ളൂർ റോഡിലുള്ള പ്ലാസ്റ്റിക് കമ്പനിയിൽ തീപിടുത്തം. മാലിന്യ സംസ്കരണ യൂണിറ്റിന് പുറത്ത് കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് അവശിഷ്ടങ്ങൾക്കാണ് തീപിടിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.(Fire breaks out at plastic company in Malappuram, Efforts are being made to put out the fire)

സമീപത്തുള്ള ഇലക്ട്രിക് ലൈൻ ഷോർട്ട് സർക്യൂട്ട് ആയതിനെത്തുടർന്ന് തെങ്ങിന്റെ ഓലയ്ക്ക് തീപിടിക്കുകയും, അത് താഴെയുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളിലേക്ക് പടരുകയുമായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.