Description
Digital Voice of Kerala
Wednesday, May 20, 2026

Digital Voice of Kerala

Fire

ഡൽഹി-മുംബൈ എക്‌സ്‌പ്രസ് വേയിൽ കാറിന് തീപിടിച്ചു: 5 പേർ വെന്തുമരിച്ചു | Fire

അൽവാർ: രാജസ്ഥാനിലെ അൽവാറിൽ ഓടിക്കൊണ്ടിരുന്ന കാർ പെട്ടെന്ന് അഗ്നിഗോളമായി മാറി. വാഹനത്തിന് തീ പിടിച്ചതിനെത്തുടർന്ന് അഞ്ച് യാത്രക്കാർക്ക് ദാരുണാന്ത്യം. കാർ ഓടിച്ചിരുന്ന വിനോദ് കുമാർ മെഹർ എന്നയാൾ ഏകദേശം 80 ശതമാനം പൊള്ളലേറ്റ നിലയിൽ രക്ഷപ്പെട്ടു. ഇദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി ജയ്പൂരിലേക്ക് മാറ്റി.(Five Burnt Alive As Moving Car Catches Fire On...

തെലങ്കാനയിൽ ചാർമിനാർ എക്സ്‌പ്രസിന് തീപിടിച്ചു: അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാർ | Fire

ഹൈദരാബാദ്: തെലങ്കാനയിലെ യാദാദ്രി ഭുവനഗിരി ജില്ലയിൽ ചാർമിനാർ എക്സ്പ്രസ് ട്രെയിനിന് തീപിടിച്ചു. അലർ റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ചായിരുന്നു അപകടം. ട്രെയിനിന്റെ എസ് 5 (S5) കോച്ചിലാണ് തീപിടിത്തമുണ്ടായത്. കൃത്യസമയത്ത് യാത്രക്കാർ പുറത്തിറങ്ങിയതിനാൽ വലിയൊരു ദുരന്തം ഒഴിവാകുകയായിരുന്നു.(Charminar Express catches fire in Telangana, Passengers miraculously escape) അലർ റെയിൽവേ സ്റ്റേഷന് സമീപം, യാദാദ്രി...

കനത്ത ചൂട്: എറണാകുളത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കിന് തീപിടിച്ചു | Fire

കൊച്ചി: കേരളത്തിൽ വേനൽച്ചൂട് റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നതിനിടെ എറണാകുളം പഴങ്ങനാട് ആശുപത്രിക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിന് തീപിടിച്ചു. റോയൽ എൻഫീൽഡ് ബൈക്കിന്റെ സീറ്റാണ് കത്തിനശിച്ചത്. കനത്ത ചൂടിനെത്തുടർന്ന് സീറ്റ് കത്തിയതാണെന്നാണ് പ്രാഥമിക നിഗമനം.(Intense heat, Bike parked in Ernakulam catches fire) ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ മൂലം വലിയ ദുരന്തം...

മലപ്പുറത്ത് പ്ലാസ്റ്റിക് കമ്പനിയിൽ തീപിടുത്തം: തീയണയ്ക്കാൻ ശ്രമം | Fire

മലപ്പുറം: മൈലാടി വെള്ളൂർ റോഡിലുള്ള പ്ലാസ്റ്റിക് കമ്പനിയിൽ തീപിടുത്തം. മാലിന്യ സംസ്കരണ യൂണിറ്റിന് പുറത്ത് കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് അവശിഷ്ടങ്ങൾക്കാണ് തീപിടിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.(Fire breaks out at plastic company in Malappuram, Efforts are being made to put out the fire) സമീപത്തുള്ള ഇലക്ട്രിക് ലൈൻ ഷോർട്ട് സർക്യൂട്ട് ആയതിനെത്തുടർന്ന്...

ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി: പെരിന്തൽമണ്ണയിൽ യുവതിക്ക് ദാരുണാന്ത്യം | Fire

മലപ്പുറം: പെരിന്തൽമണ്ണയിൽ ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ യുവതി മരണത്തിന് കീഴടങ്ങി. പെരിന്തൽമണ്ണ സ്വദേശിനി ഷഫ്ന ആണ് മരിച്ചത്. സംഭവത്തിൽ ഷഫ്നയുടെ ഭർത്താവ് മുൻഷാദിനെ (30) പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്തു.(Husband pours kerosene on woman and sets her on fire, Woman dies tragically) തിങ്കളാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം...

തിരൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തിനശിച്ചു: ബിഎംഡബ്ല്യുവും ഹാർലി ഡേവിഡ്‌സണുമടക്കം അഗ്നിക്കിരയായി | Fire

മലപ്പുറം: തിരൂർ ആലത്തിയൂർ പൊയിലിശ്ശേരിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന പത്തോളം വാഹനങ്ങൾ തീപിടിച്ച് നശിച്ചു. ആഡംബര കാറുകളും ബൈക്കുകളും ഉൾപ്പെടെയുള്ള വാഹനങ്ങളാണ് പൂർണ്ണമായും കത്തിയമർന്നത്. (Vehicles parked in front of house in Malappuram caught fire, BMW among them) തൃപ്രങ്ങോട് ഹനുമാൻകാവിന് സമീപത്തെ പുതുപറമ്പിൽ ഫ്രാൻസിസിന്റെ വീട്ടുവളപ്പിലെ ഷെഡിന് താഴെ പാർക്ക് ചെയ്തിരുന്ന...

വിഷുക്കണിയിൽ നിന്ന് തീപടർന്നു: തിരുവനന്തപുരത്ത് വീട്ടിൽ തീപിടിത്തം | Fire

തിരുവനന്തപുരം: വിഷുദിനത്തിൽ തലസ്ഥാനത്ത് വീട്ടിൽ തീപിടുത്തം. കുടപ്പനക്കുന്ന് തുമ്പിക്കോണം ലൈനിൽ താമസിക്കുന്ന സ്ത്രീയുടെ വീട്ടിലാണ് അപകടമുണ്ടായത്. വിഷുക്കണി ദർശനത്തിന് ശേഷമാണ് തീപടർന്നത്. (Fire broke out at House in Thiruvananthapuram from Vishu Kani) വീട് ഭാഗികമായി കത്തിനശിക്കുകയും പുക ശ്വസിച്ച് മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. വീട്ടുകാർ പുലർച്ചെ എഴുന്നേറ്റ് വിഷുക്കണി...

ഡൽഹിയിൽ രോഹിണിയിൽ വൻ തീപിടിത്തം: 2 വയസുള്ള കുഞ്ഞുൾപ്പെടെ 3 പേർക്ക് ദാരുണാന്ത്യം | Fire

ന്യൂഡൽഹി: ഡൽഹിയിലെ രോഹിണിയിൽ പുലർച്ചെയുണ്ടായ വൻ തീപിടുത്തത്തിൽ ഒരു കുടുംബത്തിലെ മൂന്നുപേർ വെന്തുമരിച്ചു. മരിച്ചവരിൽ രണ്ട് വയസ്സുള്ള കുഞ്ഞും ഉൾപ്പെടുന്നു. രോഹിണി സെക്ടർ 16-ന് സമീപമുള്ള കുടിലുകൾക്കാണ് തീപിടിച്ചത്.(Massive fire breaks out in Delhi, 3 people including a 2-year-old child die tragically) പുലർച്ചെ 2:00 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. പ്ലാസ്റ്റിക്...

തുറവൂർ താലൂക്ക് ആശുപത്രിയിൽ തീപിടുത്തം: മരുന്ന് ഗോഡൗണിൽ തീ പടർന്നു | Fire breaks out at Thuravoor Taluk Hospital, Fire in medicine godown

ആലപ്പുഴ: തുറവൂർ താലൂക്ക് ആശുപത്രി കെട്ടിടത്തിലുണ്ടായ തീപിടുത്തം പരിഭ്രാന്തി പരത്തി. ആശുപത്രി കെട്ടിടത്തിന്റെ മൂന്നാം നിലയിലുള്ള മരുന്ന് ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.(Fire breaks out at Thuravoor Taluk Hospital, Fire in medicine godown) തീപിടുത്തത്തെത്തുടർന്ന് പുക ഉയർന്നത് രോഗികളെയും കൂട്ടിരിപ്പുകാരെയും പരിഭ്രാന്തിയിലാക്കി. താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗികളെ ഉടൻ...

റഷ്യൻ Su-57 യുദ്ധവിമാന നിർമ്മാണ കേന്ദ്രത്തിൽ തീപിടിത്തം | Fire

മോസ്കോ: റഷ്യയുടെ അത്യാധുനിക അഞ്ചാം തലമുറ യുദ്ധവിമാനമായ Su-57 നിർമ്മിക്കുന്ന ഏക കേന്ദ്രമായ കോംസോമോൾസ്ക്-ഓൺ-അമൂർ ഏവിയേഷൻ പ്ലാന്റിൽ തീപിടുത്തം. റഷ്യയുടെ കിഴക്കൻ മേഖലയിലുള്ള ഖബറോവ്സ്ക് ക്രായിയിൽ സ്ഥിതി ചെയ്യുന്ന ഈ പ്ലാന്റിലെ പ്രധാനപ്പെട്ട ഒരു വർക്ക്ഷോപ്പിലാണ് തീപിടുത്തമുണ്ടായതെന്ന് സോഷ്യൽ മീഡിയ ദൃശ്യങ്ങളും രഹസ്യാന്വേഷണ റിപ്പോർട്ടുകളും സൂചിപ്പിക്കുന്നു.(Fire breaks out at Russian Su-57 fighter...
- Advertisement -spot_img

Latest News

ഹിമാചൽ പ്രദേശ് പഞ്ചായത്തീരാജ് തിരഞ്ഞെടുപ്പ്: എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടെന്ന് കോൺഗ്രസ്; രാഷ്ട്രീയ തർക്കവുമായി BJP | Himachal Pradesh Panchayat Election 2026

ഷിംല: ഹിമാചൽ പ്രദേശിൽ നടക്കാനിരിക്കുന്ന പഞ്ചായത്തീരാജ് തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചപ്പോൾ വൻ അട്ടിമറി വിജയം. വോട്ടെടുപ്പിന് മുൻപ് തന്നെ 10,854 സ്ഥാനാർത്ഥികളാണ്...
- Advertisement -spot_img