HomeEntertainment'എന്തൊരു ലാളിത്യം, ജനങ്ങളുടെ നേതാവ്': വി.ഡി. സതീശനെ വാനോളം പ്രശംസിച്ച് ഗായകൻ...

‘എന്തൊരു ലാളിത്യം, ജനങ്ങളുടെ നേതാവ്’: വി.ഡി. സതീശനെ വാനോളം പ്രശംസിച്ച് ഗായകൻ കൊല്ലം ഷാഫി | Shafi Kollam on VD Satheesan

വന്ദേഭാരത് ട്രെയിൻ യാത്രയ്ക്കിടെ മുഖ്യമന്ത്രി വി.ഡി. സതീശനെ കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ച് ഗായകൻ കൊല്ലം ഷാഫി. തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ വന്ദേഭാരതിലെ സഹയാത്രികരായിരുന്നു ഇരുവരും. മുഖ്യമന്ത്രിയുടെ എളിമയും പെരുമാറ്റരീതിയും തന്നെ അമ്പരപ്പിച്ചുവെന്ന് ഷാഫി തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.(Shafi Kollam on VD Satheesan)

“എന്തൊരു സിംപിൾ ആൻഡ് ഹംബിൾ മനുഷ്യനാണ് നമ്മുടെ ബഹുമാന്യനായ മുഖ്യമന്ത്രി! അടുത്ത് ചെന്ന് സ്വയം പരിചയപ്പെടുത്തിയപ്പോൾ, ‘അറിയാം, ഒരുപാട് കേട്ടിട്ടുണ്ടല്ലോ’ എന്ന് അദ്ദേഹം നൽകിയ മറുപടി ഏറെ സന്തോഷം നൽകി. സെൽഫിയെടുക്കാൻ അനുവാദം ചോദിച്ചപ്പോൾ, ‘അതിനെന്താ വാ എടുത്തോളൂ, ഇവിടിരുന്നോളൂ’ എന്ന് പറഞ്ഞ് അദ്ദേഹം കാണിച്ച സൗമ്യത ജനങ്ങളുടെ നേതാവ് എങ്ങനെയായിരിക്കണം എന്നതിന്റെ ഉത്തമ ഉദാഹരണമാണ്. അങ്ങ് നീണാൾ വാഴട്ടെ സർ,” ഷാഫി കുറിച്ചു.

മാപ്പിളപ്പാട്ട് ആൽബങ്ങളിലൂടെ സംഗീതലോകത്തെത്തിയ കൊല്ലം ഷാഫി, പിന്നീട് മലയാള സിനിമയിൽ ഗായകനായും സംഗീതസംവിധായകനായും അഭിനേതാവായും തന്റെ സാന്നിധ്യം അറിയിച്ചു. മോഹൻലാൽ ചിത്രം ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ ഉൾപ്പെടെയുള്ള സിനിമകളിൽ ഗാനരചയിതാവായും അദ്ദേഹം തിളങ്ങിയിട്ടുണ്ട്. വലിയൊരു ആരാധകവൃന്ദത്തെ തന്നെ ഇതിനകം സ്വന്തമാക്കാൻ ഷാഫിക്ക് സാധിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുമായുള്ള ഈ അപ്രതീക്ഷിത കൂടിക്കാഴ്ചയുടെ ചിത്രം സോഷ്യൽ മീഡിയയിൽ ഇതിനകം വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു.

Summary: Singer Shafi Kollam recently shared his memorable experience of meeting Kerala Chief Minister VD Satheesan while traveling on the Vande Bharat Express to Thiruvananthapuram. Expressing his admiration for the Chief Minister’s simplicity and humility, Shafi recounted how VD Satheesan kindly recognized him and readily agreed to take a selfie, praising him as a true “people’s leader.” The post has since gone viral, highlighting the Chief Minister’s accessible approach toward citizens.

 

WhatsApp Channel Banner

Latest updates

‘അഡ്‌ഹോക്ക് കമ്മിറ്റിക്കെതിരായ കേസിൽ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’: ശ്വേത...

കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ അഡ്‌ഹോക്ക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് നടനും എം എൽ എയുമായ രമേഷ് പിഷാരടി. തന്നെ അപകീർത്തിപ്പെടുത്തുക എന്നതായിരുന്നു ഇതിന്റെ പ്രധാന ഉദ്ദേശ്യമെന്നും അദ്ദേഹം കോടതിയിൽ...

‘സാങ്കേതിക പിഴവ്’: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫേസ്ബുക്ക് വീഡിയോ...

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ ഫേസ്ബുക്കിൽ താൽക്കാലികമായി ബ്ലോക്ക് ചെയ്യപ്പെട്ട സംഭവത്തിൽ കേന്ദ്ര സർക്കാറിനോട് ക്ഷമ ചോദിച്ച് മെറ്റ. സാങ്കേതിക തകരാറ് കാരണമാണ് വീഡിയോ നീക്കം ചെയ്യപ്പെട്ടതെന്നും പിഴവ് തിരുത്തി വീഡിയോ...

14 വയസുകാരിയുടെ കൊലപാതകം: പോപ് ഗായകൻ D4vdക്കെതിരെവിചാരണയ്ക്ക് കോടതി...

ലോസ് ആഞ്ചലസ്: അമേരിക്കൻ പോപ് ഗായകൻ D4vd (ഡേവിഡ് ആന്റണി ബർക്ക്)ക്കെതിരായ കൊലപാതകക്കേസിൽ വിചാരണ ആരംഭിക്കാൻ കോടതി അനുമതി നൽകി. 14 വയസുകാരിയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിമുറിച്ചെന്ന കേസിൽ പ്രാഥമിക തെളിവുകൾ മതിയെന്ന്...

‘എല്ലാം അള്ളാഹുവിൻ്റെ ഉത്തരവനുസരിച്ച്’: പാരിസിൽ സ്ത്രീകൾക്ക് നേരെ കത്തി...

പാരിസ്: ഫ്രഞ്ച് തലസ്ഥാനമായ പാരിസിലെ പോർട്ട് ഡി ക്ലിഷിക്ക് സമീപം മൂന്ന് സ്ത്രീകൾക്ക് നേരെ കത്തിയുമായി ആക്രമണം നടത്തിയ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിൽ പരിക്കേറ്റ 19, 24, 36 വയസ്സുള്ള സ്ത്രീകളിൽ...

ട്രംപുമായി നെതന്യാഹുവും സെലൻസ്കിയും ഇന്ന് കൂടിക്കാഴ്ച നടത്തും; ഇറാൻ-ഉക്രൈൻ...

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും ഉക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കിയുമായും വൈറ്റ് ഹൗസിൽ പ്രത്യേക കൂടിക്കാഴ്ച നടത്തും. ഇറാനും ഉക്രൈനും സംബന്ധിച്ച യുദ്ധങ്ങൾ നിർണായക...

DON'T MISS

ഓടുന്ന ട്രെയിനിൽ ദീപം തെളിച്ച് പൂജ; എസി കോച്ചിലെ...

ന്യൂഡൽഹി: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എസി കോച്ചിൽ യാത്രക്കാരൻ ദീപം തെളിച്ച് പൂജ നടത്തിയതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു (Indian Railways train viral video). മുകളിലെ ബർത്തിൽ ഇരുന്ന് എണ്ണവിളക്കും അഗർബത്തിയും...

ശമ്പളം മാസം ₹2 ലക്ഷം, കടബാധ്യതയില്ല; എന്നിട്ടും ‘ഞാൻ...

ബെംഗളൂരു: മാസം ₹2 ലക്ഷം ശമ്പളവും കടബാധ്യതകളൊന്നുമില്ലാത്ത സാമ്പത്തിക സുരക്ഷിതത്വവും ഉണ്ടായിട്ടും താൻ ഇപ്പോഴും ദരിദ്രനാണെന്ന് തോന്നുന്നുവെന്ന് ബെംഗളൂരുവിലെ 26-കാരനായ സോഫ്റ്റ്‌വെയർ എൻജിനീയർ റെഡിറ്റിൽ പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചയാകുന്നു (Bengaluru...

റോൾ കോൾ വേണ്ട; കുട്ടികൾ തന്നെ ഹാജർ രേഖപ്പെടുത്തുന്ന...

പ്രൈമറി സ്കൂൾ വിദ്യാർഥികളുടെ ഹാജർ എടുക്കുന്ന രീതിയിൽ പുതുമ കൊണ്ടുവന്ന ഒരു അധ്യാപികയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. പരമ്പരാഗത റോൾ കോൾ ഒഴിവാക്കി കുട്ടികൾ തന്നെ സ്വന്തം ഹാജർ രേഖപ്പെടുത്തുന്ന സംവിധാനം ഒരുക്കിയ...

PREMIUM

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...