വന്ദേഭാരത് ട്രെയിൻ യാത്രയ്ക്കിടെ മുഖ്യമന്ത്രി വി.ഡി. സതീശനെ കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ച് ഗായകൻ കൊല്ലം ഷാഫി. തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ വന്ദേഭാരതിലെ സഹയാത്രികരായിരുന്നു ഇരുവരും. മുഖ്യമന്ത്രിയുടെ എളിമയും പെരുമാറ്റരീതിയും തന്നെ അമ്പരപ്പിച്ചുവെന്ന് ഷാഫി തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.(Shafi Kollam on VD Satheesan)
"എന്തൊരു സിംപിൾ ആൻഡ് ഹംബിൾ മനുഷ്യനാണ് നമ്മുടെ ബഹുമാന്യനായ മുഖ്യമന്ത്രി! അടുത്ത്...
മുംബൈയിൽ പെയ്യുന്ന കനത്ത മഴയ്ക്കിടയിൽ വെള്ളം കയറിയ റെയിൽവേ ട്രാക്കിലൂടെ വന്ദേ ഭാരത് എക്സ്പ്രസ് അതിശക്തമായി മുന്നോട്ട് പോകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് (Vande Bharat Viral Video). കൻജൂർമാർഗിന് സമീപമുള്ള ട്രാക്കിലാണ് സംഭവം. റെയിൽവേ ട്രാക്കിൽ വെള്ളം പൊങ്ങിയ അവസ്ഥയിൽ ട്രെയിൻ കടന്നുപോകുമ്പോൾ ഇരുവശത്തേക്കും വെള്ളം തെറിക്കുന്ന ദൃശ്യങ്ങൾ ഒരു 'സിനിമയിലെ...
തിരുവനന്തപുരം: അതിവേഗ റെയിൽ പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള നീക്കത്തെ കർശനമായി എതിർക്കുമെന്ന് കെ-റെയിൽ വിരുദ്ധ സമരസമിതി വ്യക്തമാക്കി. പാരിസ്ഥിതിക ആഘാത പഠനം പൂർത്തിയാക്കാതെ പദ്ധതി നടപ്പിലാക്കാൻ അനുവദിക്കില്ലെന്നും, നിലവിലുള്ള റെയിൽപാത ഇരട്ടിപ്പിച്ചാൽ തന്നെ കേരളത്തിന്റെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നും സമിതി വാദിക്കുന്നു.(K Rail Anti Action Committee To Oppose E Sreedharans High Speed...
മുംബൈ: അഹമ്മദാബാദ് - മുംബൈ വന്ദേ ഭാരത് എക്സ്പ്രസ്സിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തിയതിനെത്തുടർന്ന് കടുത്ത നടപടിയുമായി ഐആർസിടിസി (Vande Bharat Food Complaint). ഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തിയ സംഭവത്തിൽ കരാർ എടുത്ത സർവീസ് പ്രൊവൈഡർക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി. കൂടാതെ കരാർ റദ്ദാക്കുന്നതിനുള്ള നോട്ടീസും നൽകിയിട്ടുണ്ട്.
മുംബൈ സ്വദേശിയായ യാത്രക്കാരനാണ്...
ആലുവ: വന്ദേഭാരത് ട്രെയിനിന് നേരെ കല്ലെറിഞ്ഞ കേസിൽ അങ്കമാലി പാറക്കടവ് സ്വദേശിയായ യുവാവിനെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു (Vande Bharat Stone Pelting). പോപ്പുള്ളി വീട്ടിൽ സുജിത് സുരേഷ് (19) ആണ് പിടിയിലായത്. പ്രണയനൈരാശ്യം മൂലമുണ്ടായ മാനസിക വിഷമത്തിലാണ് ട്രെയിനിന് നേരെ കല്ലെറിഞ്ഞതെന്ന് യുവാവ് പോലീസിന് മൊഴി നൽകി.
മാർച്ച് ഏഴിന് രാവിലെ 7:15-ഓടെ...
കൊച്ചി: വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്. ശനിയാഴ്ച രാത്രി എട്ടിനും ഒൻപതിനും ഇടയിൽ അങ്കമാലി - ആലുവ ഭാഗത്ത് വച്ചാണ് ആക്രമണമുണ്ടായത്. കല്ലേറിൽ ട്രെയിനിന്റെ ജനൽ ഗ്ലാസുകൾക്ക് കേടുപാടുകൾ സംഭവിച്ചു.(Stones pelted at Vande Bharat Express in Kochi, Glasses broken)
കല്ലേറിൽ ട്രെയിനിന്റെ പുറം ഗ്ലാസുകൾ തകർന്നെങ്കിലും യാത്രക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ല....
വാഷിംഗ്‌ടൺ: മിഡിൽ ഈസ്റ്റിൽ യുഎസും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം അത്യന്തം രൂക്ഷമാകുന്നതിനിടെ കടുത്ത ആഗോള പ്രത്യാഘാതങ്ങൾ ഉണ്ടാക്കാവുന്ന നിർണായക പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ്...