HomeEntertainmentലക്ഷ്മി പ്രിയയ്‌ക്കെതിരായ പരാതി: ഹൈക്കോടതിയെ സമീപിച്ച് അൻസിബ ഹസൻ | Ansiba...

ലക്ഷ്മി പ്രിയയ്‌ക്കെതിരായ പരാതി: ഹൈക്കോടതിയെ സമീപിച്ച് അൻസിബ ഹസൻ | Ansiba Hassan

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ നടി ലക്ഷ്മി പ്രിയയ്ക്കെതിരെ കേസ് എടുക്കാൻ പോലീസിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് നടി അൻസിബ ഹസൻ ഹൈക്കോടതിയെ സമീപിച്ചു. ലക്ഷ്മി പ്രിയ പങ്കുവെച്ച വീഡിയോ തന്റെ സ്വകാര്യതയ്ക്കും മാന്യതയ്ക്കും വലിയ ഭംഗം വരുത്തിയെന്നാണ് ഹർജിയിൽ അൻസിബ ചൂണ്ടിക്കാണിക്കുന്നത്.(Ansiba Hassan High Court Defamation Case Lakshmi Priya )

ഇക്കാര്യത്തിൽ പാലാരിവട്ടം പോലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും, പോലീസ് നിലപാടിനെതിരെ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചപ്പോൾ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനാകില്ലെന്ന വിധി നൽകിയെന്നും ഹർജിയിൽ പറയുന്നു. ഈ സാഹചര്യത്തിൽ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കി കേസ് രജിസ്റ്റർ ചെയ്യാൻ നിർദ്ദേശിക്കണമെന്ന് അൻസിബ ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.

അതിനിടെ, അൻസിബ ഹസനെതിരെ നടി ശ്വേതാ മേനോൻ മുൻസിഫ് കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. താരസംഘടനയായ ‘അമ്മ’യിലെ അഡ്ഹോക് കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട കേസിന്റെ പശ്ചാത്തലത്തിലാണ് സത്യവാങ്മൂലം നൽകിയത്. അ

Story Summary

Actress Ansiba Hassan has approached the Kerala High Court seeking directions to the police to register a defamation case against actress Lakshmi Priya for damaging her reputation via a social media video.

WhatsApp Channel Banner

Latest updates

‘മൈക്ക് ഓഫ് ചെയ്യാം, പക്ഷെ വിദ്യാർത്ഥികളുടെ ശബ്ദം അടക്കാനാവില്ല’:...

ന്യൂഡൽഹി: ലോക്‌സഭയിൽ സംസാരിക്കുന്നതിനിടെ തനിക്ക് സംസാരിക്കാൻ അനുമതി നൽകിയില്ലെന്നും തടസ്സപ്പെടുത്തിയെന്നും ആരോപിച്ചുകൊണ്ട് ഭരണകൂടത്തിനെതിരെ കടുത്ത കടന്നാക്രമണവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഡൽഹിയിൽ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരതകളെക്കുറിച്ചും ആക്രമണങ്ങളെക്കുറിച്ചും സംസാരിക്കവെ...

ടെലഗ്രാം സ്ഥാപകൻ പവേൽ ദുറോവിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് റഷ്യ:...

മോസ്കോ: ടെലഗ്രാം പ്ലാറ്റ്‌ഫോമിന്റെ സ്ഥാപകനായ പവേൽ ദുറോവിനെതിരെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് സഹായം നൽകിയെന്ന ഗുരുതരമായ കുറ്റം ചുമത്തി റഷ്യൻ ഫെഡറൽ സെക്യൂരിറ്റി സർവീസ്. ഇതിന് പിന്നാലെ ദുറോവിനെ റഷ്യ അന്താരാഷ്ട്ര തിരച്ചിൽ നോട്ടീസ്...

രാഷ്ട്രീയ പ്രവേശത്തിന് വിശാലും?; ധനുഷിന് പിന്നാലെ നടന്റെ പ്രസംഗവും...

ചെന്നൈ: തമിഴ് നടൻ ധനുഷിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ സജീവമായി തുടരുന്നതിനിടെ, നടൻ വിശാലിന്റെ പ്രസംഗവും പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. സിനിമയിലൂടെ തനിക്ക് ലഭിച്ച ജനപ്രീതിയും ജനങ്ങൾ നൽകിയ സ്‌നേഹവും സമൂഹസേവനത്തിനായി വിനിയോഗിക്കുമെന്ന...

‘നടന്നതെന്താണെന്ന് രാജ്യം മുഴുവൻ കണ്ടു’: വിദ്യാർത്ഥിയുടെ കണ്ണ് നഷ്ടപ്പെട്ടെന്ന്...

ന്യൂഡൽഹി: പരീക്ഷാ തട്ടിപ്പ് വിരുദ്ധ ഭേദഗതി ബില്ലിന്മേലുള്ള ചർച്ചകൾക്കിടെ സഭയിൽ അരങ്ങേറിയ നാടകീയ രംഗങ്ങൾക്കും പ്രതിപക്ഷ പ്രതിഷേധത്തിനും പിന്നാലെ ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു. ലോക്‌സഭ പിരിഞ്ഞതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കവെ ഭരണകൂടത്തിനെതിരെ രൂക്ഷവിമർശനവുമായി...

ട്രംപെന്ന ‘തുറുപ്പു ചീട്ട്’ നെതന്യാഹുവിന് കൈവിട്ടുപോകുന്നോ? അമേരിക്കൻ ബന്ധത്തെച്ചൊല്ലി...

ജറുസലേം: അമേരിക്കൻ രാഷ്ട്രീയത്തിൽ തനിക്കുള്ള സ്വാധീനവും യുഎസ് പ്രസിഡന്റുമായുള്ള അടുത്ത ബന്ധവും ഇസ്രയേലിന് അനിവാര്യനായ നേതാവെന്ന പ്രതിച്ഛായ സൃഷ്ടിക്കാൻ വർഷങ്ങളായി ബെഞ്ചമിൻ നെതന്യാഹു ഉപയോഗിച്ചിരുന്ന പ്രധാന രാഷ്ട്രീയ ആയുധങ്ങളാണ് (Israel election Netanyahu...

DON'T MISS

‘ഇത് കൂടുതൽ സ്വാഭാവികമായി എഴുതിയ പതിപ്പാണ്’; എഐ തയ്യാറാക്കിയ...

ന്യൂ ബ്രൺസ്വിക്: നിർമിത ബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയ പ്രസംഗം നിയമസഭയിൽ അവതരിപ്പിക്കുന്നതിനിടെ എ.ഐ. ചാറ്റ്ബോട്ടിന്റെ നിർദേശവാചകവും വായിച്ചുപോയ കനേഡിയൻ നിയമസഭാംഗം സോഷ്യൽ മീഡിയയിൽ വിമർശനത്തിന് വിധേയനായിരിക്കുകയാണ് (Canadian politician reads AI prompt...

‘മോശം പ്രകടനം’ ആരോപിച്ച് പിരിച്ചുവിട്ടു; തെളിവ് ഹാജരാക്കാനാകാതെ കമ്പനി,...

സിംഗപ്പൂർ: മോശം പ്രകടനം കാഴ്ചവെച്ചുവെന്ന ആരോപണം ഉന്നയിച്ച് പ്രൊബേഷൻ കാലാവധി അവസാനിച്ചപ്പോൾ ജീവനക്കാരിയെ പിരിച്ചുവിട്ട കമ്പനിക്ക് തിരിച്ചടി. ജീവനക്കാരിയുടെ മോശം പ്രകടനം തെളിയിക്കാൻ കമ്പനിക്ക് സാധിക്കാതിരുന്നതിനെ തുടർന്ന്, അവരെ അന്യായമായി പിരിച്ചുവിട്ടതായി തൊഴിൽ...

ചീവീടിനെ പിടിക്കാൻ പോയ ഭാര്യ കിണറ്റിൽ വീണു; ഭാര്യ...

ഷാങ്ഹായ്: ചീവീടുകളെ പിടിക്കാൻ ഭാര്യയ്‌ക്കൊപ്പം പോയ യുവാവ്, ഭാര്യ അബദ്ധത്തിൽ ആഴമേറിയ കുഴിയിലേക്ക് വീണതോടെ അവളെ ഒറ്റയ്ക്കാക്കാതിരിക്കാൻ പിന്നാലെ ചാടിയത് ചൈനയിൽ വൈറലാകുന്നു (Husband Jumps Into Well To Stay With...

PREMIUM

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...