Malayalam Cinema Controversy

നടി അൻസിബയുടെ പരാതി: നടൻ ടിനി ടോമിന് മുൻകൂർ ജാമ്യം അനുവദിച്ച് കോടതി | Actor Tiny Tom

കൊച്ചി: നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ നടൻ ടിനി ടോമിന് മുൻകൂർ ജാമ്യം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് താരത്തിന് ജാമ്യം അനുവദിച്ചത്. സ്ത്രീത്വത്തെ അപമാനിക്കൽ, വർഗീയ അധിക്ഷേപം തുടങ്ങിയ ഗുരുതര വകുപ്പുകൾ ചുമത്തി കടവന്ത്ര പോലീസാണ് ടിനി ടോമിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്.(Actor Tiny Tom Gets Anticipatory Bail In...

‘എന്നെ ഭീകരജീവിയായി ചിത്രീകരിച്ചു, നമ്പർ ചോദിച്ചിട്ട് പോലും ആരും കൊടുത്തില്ല’; തുറന്നടിച്ച് ഷെയ്ൻ നിഗം | Shane Nigam Interview

കൊച്ചി: മലയാള സിനിമാ വ്യവസായത്തിൽ തനിക്കെതിരെ ചില കേന്ദ്രങ്ങൾ മനപ്പൂർവ്വം പ്രവർത്തിക്കുന്നുണ്ടെന്നും അതിന്റെ ഭാഗമായി വലിയ വിവേചനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും നടൻ ഷെയ്ൻ നിഗം (Shane Nigam Interview). തന്റെ പുതിയ ചിത്രമായ 'ദൃഢം' റിലീസിന് തയ്യാറെടുക്കുന്നതിനിടെയാണ് ഇൻഡസ്ട്രിയിലെ ചിലരുടെ ഇടപെടലുകളെക്കുറിച്ച് താരം മനംതുറന്നത്. തനിക്ക് സംഭവിക്കുന്ന ചെറിയ പ്രശ്നങ്ങളെപ്പോലും നൂറായി പർവ്വതീകരിച്ച് കാണിക്കാൻ ആളുകളുണ്ടെന്നും...
- Advertisement -spot_img

Latest News

US സ്റ്റുഡന്റ് വിസ നിയമങ്ങൾ കടുപ്പമാക്കുന്നു: ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കനത്ത തിരിച്ചടിയുമായി ട്രംപ് | US Finalizes Strict Student Visa Rules

വാഷിംഗ്ടൺ: യുഎസിൽ ഉപരിപഠനം നടത്തുന്ന വിദേശ വിദ്യാർത്ഥികൾക്ക് വലിയ സാമ്പത്തിക ബാധ്യതയും ആശങ്കയും സൃഷ്ടിക്കുന്ന പുതിയ വിസ പരിഷ്കരണങ്ങളുമായി യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി...
- Advertisement -spot_img