കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ നടി ലക്ഷ്മി പ്രിയയ്ക്കെതിരെ കേസ് എടുക്കാൻ പോലീസിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് നടി അൻസിബ ഹസൻ ഹൈക്കോടതിയെ സമീപിച്ചു. ലക്ഷ്മി പ്രിയ പങ്കുവെച്ച വീഡിയോ തന്റെ സ്വകാര്യതയ്ക്കും മാന്യതയ്ക്കും വലിയ ഭംഗം വരുത്തിയെന്നാണ് ഹർജിയിൽ അൻസിബ ചൂണ്ടിക്കാണിക്കുന്നത്.(Ansiba Hassan High Court Defamation Case Lakshmi Priya )
ഇക്കാര്യത്തിൽ...
കൊച്ചി: നടി ലക്ഷ്മി പ്രിയയ്‌ക്കെതിരായ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന നടി അൻസിബ ഹസ്സന്റെ സോഷ്യൽ മീഡിയ പ്രതികരണത്തിന് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ തന്നെ പറ്റിച്ചിട്ടില്ലെന്നും കേസ് അന്വേഷിക്കേണ്ടത് പോലീസാണെന്നും അദ്ദേഹം വ്യക്തമാക്കി. (Ramesh Chennithala responds to Ansiba Hassan claims announces Kerala...
കൊച്ചി: മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യിൽ നടക്കുന്ന തർക്കങ്ങളും വിവാദങ്ങളും രൂക്ഷമാകുന്നു. സംഘടനയിലെ ഭാരവാഹികൾക്കെതിരെയും ഭരണരീതിക്കെതിരെയും ഗുരുതരമായ ആരോപണങ്ങളാണ് നടിമാരായ അൻസിബ ഹസൻ, മാല പാർവ്വതി, ഉഷാ ഹസീന എന്നിവർ ഉന്നയിച്ചിരിക്കുന്നത്.(AMMA association controversy, Actors level serious allegations)
വലിയ പ്രതീക്ഷയോടെയാണ് താൻ അമ്മയിൽ എത്തിയതെന്ന് അൻസിബ പറഞ്ഞു. മോഹൻലാലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിക്ക്...
കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ അപകീർത്തികരമായ പ്രചാരണം നടത്തിയെന്നാരോപിച്ച് നടി അൻസിബ ഹസൻ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹർജി നൽകി. നടിമാരായ ലക്ഷ്മി പ്രിയ, ശ്വേത മേനോൻ എന്നിവരുടെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യമുണ്ട്.(Ansiba Hassan files defamation case against actresses Shweta Menon and Lakshmi Priya)
പരാതി നൽകിയിട്ടും കേസെടുക്കാൻ...
എറണാകുളം: നടി അൻസിബ ഹസന്റെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ വിശദമായ അന്വേഷണം നടത്താൻ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. ടിനി ടോമിനെതിരെ കേസ് എടുക്കാനാകില്ലെന്ന പൊലീസിന്റെ മുൻ റിപ്പോർട്ട് അപൂർണ്ണമാണെന്ന് വ്യക്തമാക്കിയാണ് കോടതി നടപടി (Ansiba Hassan Complaint Tini Tom). പ്രഥമദൃഷ്ട്യാ ടിനി ടോം കുറ്റം ചെയ്തിട്ടുണ്ടെന്ന്...
കൊച്ചി: താൻ നൽകിയ അപകീർത്തിക്കേസിന്റെ അന്വേഷണം കാര്യക്ഷമമായി മുന്നോട്ടുപോകുന്നില്ലെന്ന് ആരോപിച്ച് നടി അൻസിബ സംസ്ഥാന പോലീസ് മേധാവിയെയും കൊച്ചി സിറ്റി പോലീസ് കമ്മിഷണറെയും സമീപിച്ചു (Ansiba Hassan). കേസിന്റെ അന്വേഷണ ചുമതലയിലുള്ള പാലാരിവട്ടം സബ് ഇൻസ്പെക്ടറെ മാറ്റി മറ്റൊരു ഉദ്യോഗസ്ഥനെ നിയോഗിക്കണമെന്ന ആവശ്യമാണ് അൻസിബ പരാതിയിലൂടെ ഉന്നയിച്ചിരിക്കുന്നത്.
താൻ നൽകിയ പരാതിയിൽ ആവശ്യമായ ഗൗരവത്തോടെയും വേഗത്തോടെയും...
കൊച്ചി: അമ്മ സംഘടനയിൽ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ചും സൈബർ ആക്രമണങ്ങളെക്കുറിച്ചും നടി അൻസിബ ഹസ്സൻ തുറന്നുപറഞ്ഞതിന് പിന്നാലെ, മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് താരം (Ansiba Hassan picture with Mohanlal). "ഓൺസ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും ആ സ്നേഹവും കരുതലും" എന്ന കുറിപ്പോടെയാണ് അൻസിബ മോഹൻലാലിനൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. താൻ നേരത്തെ...
കൊച്ചി: സിനിമാ മേഖലയിലെ കരുതിക്കൂട്ടിയുള്ള വ്യക്തിഹത്യക്കും നിരന്തരമായ വേട്ടയാടലുകൾക്കുമെതിരെ നടി അൻസിബ ഹസ്സൻ വീണ്ടും ശക്തമായ പ്രതികരണവുമായി രംഗത്തെത്തി (Ansiba Hassan). തനിക്കെതിരെ മതപരമായും വ്യക്തിപരമായും അപകീർത്തികരമായ പ്രചാരണങ്ങൾ നടന്നുവെന്നും, ഇതുസംബന്ധിച്ച് പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ ഔദ്യോഗിക പരാതി നൽകിയിട്ടുണ്ടെന്നും അൻസിബ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
തന്നെ ആദ്യം “മേത്തച്ചി”യെന്നും പിന്നീട് “ജിഹാദി”യെന്നും മുദ്രകുത്തി ഒറ്റപ്പെടുത്താൻ ശ്രമിച്ചുവെന്നാണ്...
കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ തുടരുന്ന ആഭ്യന്തര തർക്കങ്ങൾക്കിടെ നടി അൻസിബ ഹസൻ വീണ്ടും പരാതിയുമായി രംഗത്തെത്തി (Ansiba Hassan). മുൻ അധ്യക്ഷയായ ശ്വേതാ മേനോനും നടി ലക്ഷ്മിപ്രിയക്കുമെതിരെയാണ് അൻസിബ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.
തനിക്കെതിരെ ഗൂഢാലോചന നടക്കുകയാണെന്നും വ്യക്തിഹത്യ നടത്താനും സ്ത്രീത്വത്തെ അപമാനിക്കാനുമായി വ്യാജ ആരോപണങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും പരാതിയിൽ അൻസിബ ആരോപിക്കുന്നു. സമൂഹമാധ്യമങ്ങളിലൂടെ തെറ്റായതും അശ്ലീലത...
കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ ഭരണസമിതി രാജി വെച്ച സംഭവത്തിൽ പ്രതികരണവുമായി നടി അൻസിബ ഹസൻ. തന്റെ പരാതികളും സംഘടനയിലെ ക്രമക്കേടുകളും പൊതുയോഗത്തിൽ കൃത്യമായി ഉന്നയിക്കാൻ സാധിച്ചുവെന്നും, തനിക്ക് ഇപ്പോൾ സമാധാനം ലഭിച്ചുവെന്നും അൻസിബ വ്യക്തമാക്കി (Ansiba Hassan AMMA association). ഭരണസമിതി രാജിവെച്ചത് ചരിത്രപരമായ തീരുമാനമാണെന്നും, അത്ര എളുപ്പത്തിൽ കടന്നുപോകാൻ അവർക്ക് സാധിച്ചില്ലെന്നും അൻസിബ...
തിരുവനന്തപുരം: നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയിൽനിന്ന് പോക്സോ കേസ് പ്രതി പോലീസിനെ വെട്ടിച്ച് ഇറങ്ങിയോടി (Nedumangad court escape). നെടുമങ്ങാട് സ്വദേശിയായ നിതിൻ രാജ് (31) ആണ്...