Description
Digital Voice of Kerala
Saturday, April 18, 2026

Digital Voice of Kerala
HomeCrimeതൃശൂരിൽ യുവാവിനെ കുത്തിക്കൊന്നു: പ്രതി പിടിയിൽ | Stabbed

തൃശൂരിൽ യുവാവിനെ കുത്തിക്കൊന്നു: പ്രതി പിടിയിൽ | Stabbed

🎙️ Latest Podcast

തൃശൂർ: മാടക്കത്തറയിൽ വാക്കുതർക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. നാല് സെന്റ് ഉന്നതിയിൽ താമസിക്കുന്ന നിഖിൽ ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ജിന്റോയെ പോലീസ് അറസ്റ്റ് ചെയ്തു.(Youth stabbed to death in Thrissur, Accused arrested)

നിഖിലും ജിന്റോയും തമ്മിൽ നിലനിന്നിരുന്ന മുൻവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് ആണ് വിവരം. വാക്കുതർക്കം രൂക്ഷമായതോടെ ജിന്റോ കൈവശമുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് നിഖിലിനെ കുത്തുകയായിരുന്നു. അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ നിഖിലിന്റെ സുഹൃത്തായ ഷാമോനും പരിക്കേറ്റു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.