Description
Digital Voice of Kerala
Tuesday, June 2, 2026

Digital Voice of Kerala

Stabbed

തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു: പ്രതി പിടിയിൽ | Stabbed

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവതിയെ ഭർത്താവ് കുത്തിക്കൊന്നു. വ്ളാത്താങ്കര സ്വദേശിനി അൽമ (33) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് വിഷ്ണുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ പത്ത് മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.(Woman stabbed to death by husband in Thiruvananthapuram, Accused in custody ) ട്യൂഷൻ സെന്റർ അധ്യാപകനായ വിഷ്ണുവും അൽമയും തമ്മിൽ...

തൃശൂരിൽ യുവാവിനെ കുത്തിക്കൊന്നു: പ്രതി പിടിയിൽ | Stabbed

തൃശൂർ: മാടക്കത്തറയിൽ വാക്കുതർക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. നാല് സെന്റ് ഉന്നതിയിൽ താമസിക്കുന്ന നിഖിൽ ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ജിന്റോയെ പോലീസ് അറസ്റ്റ് ചെയ്തു.(Youth stabbed to death in Thrissur, Accused arrested) നിഖിലും ജിന്റോയും തമ്മിൽ നിലനിന്നിരുന്ന മുൻവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് ആണ് വിവരം. വാക്കുതർക്കം രൂക്ഷമായതോടെ ജിന്റോ കൈവശമുണ്ടായിരുന്ന ആയുധം ഉപയോഗിച്ച്...

വനിതാ ജിം ട്രെയിനർക്ക് കുത്തേറ്റു: ആക്രമണത്തിന് ശേഷം യുവാവ് വിഷം കഴിച്ചു | Stabbed

തിരുവനന്തപുരം: നെയ്യാറ്റിൻകര പ്ലാമൂട്ടുകടയിൽ ജിമ്മിലെ വനിതാ ട്രെയിനർക്ക് നേരെ ആക്രമണം. പ്ലാമൂട്ടുകടയിലെ ജിം ട്രെയിനറായ യുവതിയ്ക്കാണ് കുത്തേറ്റത്. സംഭവത്തിന് പിന്നാലെ ആക്രമണം നടത്തിയ പാറശാല സ്വദേശി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.(Female gym trainer stabbed, man consumes poison after attack) തിങ്കളാഴ്ച രാവിലെ ജിമ്മിലെത്തിയാണ് ആക്രമണം നടത്തിയത്. യുവതിയുടെ കഴുത്തിനാണ് കുത്തേറ്റത്. ഗുരുതരമായി...

അറിയാതെ കാലിൽ ചവിട്ടി: കൊല്ലത്ത് 19-കാരനെ കുത്തിക്കൊലപ്പെടുത്തി | Stabbed

കൊല്ലം: കൊട്ടിയം മുഖത്തലയിൽ ഉത്സവ കെട്ടുകാഴ്ചയ്ക്കിടെ 19 വയസ്സുകാരനെ അഞ്ചംഗ സംഘം കുത്തിക്കൊലപ്പെടുത്തി. മുഖത്തല കിഴവൂർ സ്വദേശി അമ്പാടി എന്ന തേജസ് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു.(19-year-old stabbed to death in Kollam for Unknowingly stepping on foot) ശനിയാഴ്ച രാത്രി...

ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു: സഹപ്രവർത്തകൻ പിടിയിൽ | Stabbed

ഷാർജ: ജോലിസ്ഥലത്തുണ്ടായ തർക്കത്തെത്തുടർന്ന് മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. താമരശ്ശേരി ചാലക്കര സ്വദേശി നിഷാദ് ആണ് മരിച്ചത്. സംഭവത്തിൽ നിഷാദിന്റെ സഹപ്രവർത്തകനും കരുവമ്പൊയിൽ സ്വദേശിയുമായ ഷമീറിനെ ഷാർജ പോലീസ് കസ്റ്റഡിയിലെടുത്തു.(Malayali youth stabbed to death in Sharjah, Colleague arrested) ഷാർജയിലെ ഒരു കഫ്തീരിയയിൽ ദീർഘകാലമായി ഒരുമിച്ച് ജോലി ചെയ്തുവരികയായിരുന്നു നിഷാദും ഷമീറും. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ...

SIയെ കുത്തിയ പ്രതിയുടെ പക്കൽ പോലീസുകാരൻ്റെ ഫോട്ടോ: ലക്ഷ്യം വെച്ചത് മറ്റ് രണ്ടു പേരെ? | Stabbed

കോഴിക്കോട്: ടൗൺ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഷാഫിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി പ്രമോദിനെപ്പറ്റി കൂടുതൽ വെളിപ്പെടുത്തലുകൾ. മുൻപ് തന്നെ അറസ്റ്റ് ചെയ്ത രണ്ട് പോലീസ് ഉദ്യോഗസ്ഥരോടുള്ള പക വീട്ടാനാണ് പ്രതി സ്റ്റേഷനിലെത്തിയതെന്നാണ് പോലീസിന് ലഭിക്കുന്ന സൂചന.(Did the suspect who stabbed the SI target two other people?) നിലവിൽ ടൗൺ സ്റ്റേഷനിൽ...
- Advertisement -spot_img

Latest News

അനുവാദമില്ലാതെ കണ്ണൂർ സ്വദേശിയുടെ മൊബൈൽ നമ്പർ ഉപയോഗിച്ചു; കുഞ്ചാക്കോ ബോബൻ ചിത്രം ‘ഓഫീസർ ഓൺ ഡ്യൂട്ടി’ നിർമ്മാതാക്കൾക്കെതിരെ കേസ് | Officer on Duty movie Kunchacko Boban

കൊച്ചി: ജനപ്രിയ താരം കുഞ്ചാക്കോ ബോബൻ നായകനായെത്തിയ ഏറ്റവും പുതിയ ചിത്രം 'ഓഫീസർ ഓൺ ഡ്യൂട്ടി'യുടെ (Officer on Duty) നിർമ്മാതാക്കൾക്കും അണിയറപ്രവർത്തകർക്കുമെതിരെ ക്രിമിനൽ കേസെടുക്കാൻ...
- Advertisement -spot_img