തിരുവനന്തപുരം: സൈബർ ഇടങ്ങളിൽ സ്വാധീനമുറപ്പിക്കാൻ ലക്ഷ്യമിട്ട് പുതിയ ഡിജിറ്റൽ ചുവടുവെപ്പുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 'ജനനായകൻ' എന്ന വീഡിയോ പരമ്പരയ്ക്ക് പിന്നാലെ ‘കേരള യാത്ര’ എന്ന പേരിൽ പുതിയ പോഡ്‌കാസ്റ്റിന് അദ്ദേഹം...
തിരുവനന്തപുരം: ചിറയിൻകീഴ് അഴൂരിൽ പാമ്പുകടിയേറ്റ് എട്ടു വയസ്സുകാരൻ ദിക്ഷൽ മരിച്ച സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ റിപ്പോർട്ട് തേടിയതിനെത്തുടർന്ന് ചിറയിൻകീഴ് ആശുപത്രി സൂപ്രണ്ട് ഇന്ന് റിപ്പോർട്ട് സമർപ്പിക്കും.അഴൂർ മൂലയിൽ വീട്ടിൽ ദിലീപ്-അനു ദമ്പതികളുടെ...
പാലക്കാട്: കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി നടക്കുന്ന ചർച്ചകളെ രൂക്ഷമായ ഭാഷയിൽ പരിഹസിച്ച് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലൻ. ഗർഭം ഉണ്ടാകുന്നതിന് മുമ്പേ കുട്ടിയുടെ ജാതകം നോക്കുന്ന രീതിയാണ് കോൺഗ്രസ് പിന്തുടരുന്നതെന്നും ഇത്...
മലപ്പുറം: വലിയൊരു ദുരന്തത്തിന്റെ ആഘാതത്തിൽ നിന്ന് വിദ്യാലയത്തെ തിരികെ കൊണ്ടുവരുന്നതിന്റെ ഭാഗമായി മലപ്പുറം പാങ്ങ് പാറമ്മൽ എൽപി സ്കൂളിലേക്ക് പുതിയ അധ്യാപകരെ നിയമിച്ചു. മജീദ് പടിഞ്ഞാറ്റുമുറി, സമീന കൊളത്തൂർ, ഫസീല പൂക്കാട്ടിരി, രാഖി...
തിരുവനന്തപുരം: കാട്ടാക്കടയിൽ യുവാവിനെ താക്കോൽ കൊണ്ട് കുത്തിക്കൊലപ്പെടുത്തി. എള്ളുവിള സ്വദേശി രാഹുൽ ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 11 മണിയോടെ കാട്ടാക്കട കിള്ളി രാജശ്രീ ഓഡിറ്റോറിയത്തിന് സമീപമായിരുന്നു സംഭവം. പ്രതിക്കായുള്ള തിരച്ചിൽ പോലീസ്...
കൊച്ചി: കാലടിയിൽ കോളേജ് വിദ്യാർത്ഥിനിയെ പെരിയാറിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പോലീസിനെ സമീപിച്ചു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെങ്കിലും, മരണത്തിൽ കുട്ടിയുടെ ആൺസുഹൃത്തിന് പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നാണ്...
തൃശൂർ: പാമ്പുകടിയേറ്റ് എട്ടു വയസ്സുകാരൻ മരിക്കുകയും സഹോദരൻ ചികിത്സയിലാവുകയും ചെയ്ത തൃശൂർ കോടാലിയിലെ വീട്ടിൽ നിന്ന് വീണ്ടും പാമ്പിനെ കണ്ടെത്തി. വീടിനുള്ളിലെ ശുചിമുറിയിൽ നിന്നാണ് അഞ്ചാമത്തെ പാമ്പിനെ കണ്ടെത്തിയത്. ഇതോടെ പ്രദേശവാസികളും വനംവകുപ്പും...
തൃശൂർ: കടുത്ത ഉഷ്ണതരംഗ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ തൃശൂർ ജില്ലയിലെ സ്കൂളുകൾക്കും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. ഏപ്രിൽ 23, 24 തിയതികളിൽ...
തിരുവനന്തപുരം: കേരളത്തിൽ ഉഷ്ണതരംഗം തുടരുന്ന പശ്ചാത്തലത്തിൽ വരും ദിവസങ്ങളിലും കനത്ത ജാഗ്രത വേണമെന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ നിലവിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വർഷത്തെ ഏറ്റവും...
വിഴിഞ്ഞം: തലസ്ഥാന നഗരത്തിൽ പട്ടാപ്പകൽ ഓടുന്ന കാറിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം (Woman Assaulted in Car Vizhinjam). സംഭവത്തിൽ കോവളം സ്വദേശികളായ അജിത് രാജ് (44), അശോകൻ (54) എന്നിവരെ വിഴിഞ്ഞം...