തൃശ്ശൂർ: പൂരം വെടിക്കെട്ട് പൂർണ്ണമായും ഒഴിവാക്കില്ലെന്നും സാമ്പിൾ വെടിക്കെട്ട് മാത്രം വേണ്ടെന്നുമാണ് തങ്ങളുടെ നിലപാടെന്ന് വ്യക്തമാക്കി പാറമേക്കാവ് ദേവസ്വം. പൂരദിവസത്തെ പ്രധാന വെടിക്കെട്ടും പകൽ വെടിക്കെട്ടും മുറപോലെ തന്നെ നടത്തണമെന്നാണ് ദേവസ്വത്തിന്റെ പുതിയ...
തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരിൽ ഒരാളുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. ഐസിയുവിൽ കഴിയുന്ന വിഷ്ണുവിന്റെ നിലയിലാണ് പുരോഗതിയുള്ളതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നിലവിൽ 11 പേരാണ് വിവിധ വാർഡുകളിലായി...
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷം അയവില്ലാതെ തുടരുന്നതിനിടെ യുഎസ് നാവികസേനാ മേധാവി ജോൺ ഫീലൻ അപ്രതീക്ഷിതമായി രാജിവെച്ചു. വൈറ്റ് ഹൗസിൽ ഇറാൻ വിഷയവുമായി ബന്ധപ്പെട്ട് ട്രംപ് ഭരണകൂടത്തിനുള്ളിൽ നിലനിൽക്കുന്ന അഭിപ്രായ ഭിന്നതകളാണ് പെട്ടെന്നുള്ള രാജിക്ക്...
ചെന്നൈ: രാജ്യം ഉറ്റുനോക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ നിർണ്ണായക ഘട്ടത്തിൽ തമിഴ്നാടും പശ്ചിമ ബംഗാളും ഇന്ന് പോളിംഗ് ബൂത്തിലേക്ക്. വോട്ടെടുപ്പ് ആരംഭിച്ചു. തമിഴ്നാട്ടിലെ മുഴുവൻ മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുമ്പോൾ, ബംഗാളിൽ ഒന്നാം ഘട്ട വോട്ടെടുപ്പാണ്...
തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തിന്റെ ആഘാതത്തിൽ നടുങ്ങിയിരിക്കുകയാണ് തൃശൂർ. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പട്ടാമ്പി സ്വദേശി പ്രവീൺ കൂടി മരണത്തിന് കീഴടങ്ങിയതോടെ ദുരന്തത്തിന്റെ വ്യാപ്തി വർധിച്ചു. നിലവിൽ തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ...
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, ഇത്തവണത്തെ തൃശൂർ പൂരം വെടിക്കെട്ട് ഒഴിവാക്കി നടത്താൻ പാറമേക്കാവ് ദേവസ്വം നിർദ്ദേശിച്ചു ( Mundathicode fireworks accident). ഇന്ന് ചേർന്ന അടിയന്തര യോഗത്തിലാണ് പൂരത്തിന്റെ ആചാരപരമായ...
തിരുവനന്തപുരം: കേരളത്തിൽ വേനൽ കടുക്കുന്നു (Kerala heatwave). സംസ്ഥാനത്തെ താപനില റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്. നിലവിലെ കണക്കുകൾ പ്രകാരം 41.1 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയ പാലക്കാട് ആണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചൂട്...
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം മൂർച്ഛിക്കുന്നതിനിടെ, ഇന്ത്യയിലേക്ക് വരികയായിരുന്ന ചരക്ക് കപ്പൽ ഉൾപ്പെടെ രണ്ട് കപ്പലുകൾ ഇറാന്റെ റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു (India Bound Ship Seized Iran). ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന കപ്പലുകൾ...
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിന് കാരണം അന്തരീക്ഷത്തിലെ കനത്ത ചൂടല്ലെന്ന് പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ വിലയിരുത്തുന്നു. ദുരന്തത്തിൽ കാണാതായ നാല് പേർക്കായി തിരച്ചിൽ ഊർജ്ജിതമാക്കി. അപകടത്തിൽപ്പെട്ട 13 പേരുടെ...