ചെന്നൈ: ജയിലിൽ കഴിയുന്ന തടവുകാർക്ക് വോട്ട് ചെയ്യാൻ അനുമതി നൽകാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി (Prisoner voting rights). വോട്ടവകാശം നിഷേധിക്കരുതെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട്ടിലെ ഗുണ്ടാ നേതാവ് ഹരി നാടാർ നൽകിയ ഹർജി കോടതി...
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനായി സംസ്ഥാനം പൂർണ്ണസജ്ജമായി. ഏപ്രിൽ 23-ന് നടക്കുന്ന വോട്ടെടുപ്പിന് മുന്നോടിയായി വിപുലമായ ക്രമീകരണങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കങ്ങൾ തടയുന്നതിന്റെ ഭാഗമായി റെക്കോർഡ് തുകയാണ്...
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോളിംഗ് നാളെ നടക്കാനിരിക്കെ, സംസ്ഥാനത്ത് വൻതോതിൽ പണം വിതരണം ചെയ്യുന്നതായി പരാതി. മൈലാപ്പൂരിലെ ഡിഎംകെ സ്ഥാനാർത്ഥി ഡി. വേലുവിന്റെ സഹായിയുടെ വീട്ടിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്ലൈയിംഗ്...
ചെന്നൈ/കൊൽക്കത്ത: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പും പശ്ചിമ ബംഗാളിലെ ആദ്യഘട്ട വോട്ടെടുപ്പും നാളെ (ഏപ്രിൽ 23) നടക്കും ( West Bengal-Tamil Nadu Assembly Election). പ്രചാരണം അവസാനിച്ചതിന് പിന്നാലെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ...
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കുന്ന ദിവസം വോട്ടർമാർക്ക് വൈകാരികമായ കത്തെഴുതി തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് ( TVK Chief Vijay Letter to Voters). തന്നെ...
ചെന്നൈ: വോട്ടർമാർക്ക് വിതരണം ചെയ്യാനായി പണം കടത്തിയെന്നാരോപിച്ച് ബിജെപി നേതാവ് നൈനാർ നാഗേന്ദ്രൻ ഉൾപ്പെട്ട കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തണമെന്ന ഹർജികൾ മദ്രാസ് ഹൈക്കോടതി തള്ളി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം...
ചെന്നൈ: തമിഴ്‌നാടിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വ്യക്തമാക്കി (M.K. Stalin). സംസ്ഥാനത്തിന്റെ വികസന പദ്ധതികൾക്ക് തടസ്സം നിൽക്കുന്നവർക്ക് താൻ വലിയ ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു....
ചെന്നൈ: 2026-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കവെ, പെരമ്പല്ലൂരിൽ നിന്ന് രേഖകളില്ലാത്ത 2.44 കോടി രൂപ തിരഞ്ഞെടുപ്പ് ഫ്ലയിംഗ് സ്ക്വാഡ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഡി.എം.കെ പ്രാദേശിക നേതാവ് ഉൾപ്പെടെയുള്ളവരെ...
ചെന്നൈ: തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിനായി സമർപ്പിച്ച സത്യവാങ്മൂലത്തിലെ സ്വത്ത് വിവരങ്ങളിൽ പൊരുത്തക്കേടുണ്ടെന്ന ഹർജിയിൽ മദ്രാസ് ഹൈക്കോടതി നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് എസ്.എ. ധർമ്മാധികാരി, ജസ്റ്റിസ്...
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആവേശം പരസ്യപ്രചാരണത്തിന്റെ അവസാന ദിനത്തിലേക്ക് കടക്കുമ്പോൾ, സംസ്ഥാന വ്യാപകമായി വോട്ടിന് പണം നൽകുന്നുവെന്ന പരാതികൾ ഉയരുന്നു. ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ വിവിധ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികൾക്കെതിരെ കേസുകളും അറസ്റ്റും രേഖപ്പെടുത്തിയിട്ടുണ്ട്.(Campaigning...