ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city )
ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്. കുറേ പഴകിയ കെട്ടിടങ്ങൾ, തുരുമ്പിച്ച യന്ത്രസാമഗ്രികൾ തുടങ്ങിയവയാണ് അവിടെയുള്ളത്. വല്ലപ്പോഴും ഇവിടേക്ക് പറന്നെത്തുന്ന പക്ഷികൾ പോലും കഴിയുന്നതും വേഗം വിറ്റ്റൂമിൽനിന്ന്...