HomeNationalട്രംപിനെ ബഹുദൂരം പിന്നിലാക്കി ചരിത്രം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി: ഇൻസ്റ്റഗ്രാമിൽ...

ട്രംപിനെ ബഹുദൂരം പിന്നിലാക്കി ചരിത്രം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി: ഇൻസ്റ്റഗ്രാമിൽ 100 മില്യൺ ഫോളോവേഴ്‌സ് കടക്കുന്ന ആദ്യ ലോക നേതാവ്! | PM Modi Crosses 100 Million

ന്യൂഡൽഹി: ഇൻസ്റ്റഗ്രാമിൽ 100 മില്യൺ ഫോളോവേഴ്‌സ് കടക്കുന്ന ലോകത്തിലെ ആദ്യ രാഷ്ട്രീയ നേതാവെന്ന ചരിത്ര നേട്ടം സ്വന്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. നിലവിൽ 105 മില്യണിലധികമാണ് അദ്ദേഹത്തിന്റെ ഫോളോവേഴ്‌സിന്റെ എണ്ണം. വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തുകൊണ്ട് അടുത്തിടെ പ്രധാനമന്ത്രി പങ്കുവെച്ച റീൽസ് വീഡിയോ സോഷ്യൽ മീഡിയയിൽ വൻതോതിൽ തരംഗമായിരുന്നു.(PM Modi Crosses 100 Million Instagram Followers Becomes First Global Leader)

ഇതിന് പിന്നാലെ വെറും ഒരു ആഴ്ചയ്ക്കുള്ളിൽ 40 ലക്ഷത്തിലധികം പുതിയ ഫോളോവേഴ്‌സാണ് അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് എത്തിയത്. ലോകത്തിലെ പ്രമുഖ നേതാക്കളേക്കാളും ഇന്ത്യയിലെ മറ്റു രാഷ്ട്രീയ പ്രമുഖരേക്കാളും ബഹുദൂരം മുന്നിലാണ് നരേന്ദ്ര മോദിയുടെ ജനപ്രീതി.

യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് 44.1 മില്യൺ ഫോളോവേഴ്‌സ് മാത്രമാണുള്ളത്. ട്രംപിനെ പിന്നിലാക്കിയാണ് മോദി കുതിക്കുന്നത്. ഇന്ത്യൻ രാഷ്ട്രീയ നേതാക്കളുടെ പട്ടികയിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 16.1 മില്യൺ ഫോളോവേഴ്‌സുമായി രണ്ടാം സ്ഥാനത്തും, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി 12.6 മില്യൺ ഫോളോവേഴ്‌സുമായി മൂന്നാം സ്ഥാനത്തുമുണ്ട്.

Story Summary

Prime Minister Narendra Modi has made history by becoming the first global leader to reach 100 million followers on Instagram, with his follower count currently crossing 105 million. A viral Reel addressing students added over 4 million followers in a single week, placing him far ahead of second-placed US President Donald Trump.

WhatsApp Channel Banner

Latest updates

ആംബുലൻസിന് വഴി തടസ്സപ്പെടുത്തിയെന്ന് പരാതി; വെട്ടിച്ചിറ ടോൾ പ്ലാസയിൽ...

റിപ്പോർട്ട്: അൻവർ ഷരിഫ് വെട്ടിച്ചിറ: ഗുരുതര പരിക്കേറ്റ രോഗികളുമായി പോകുകയായിരുന്ന ആംബുലൻസിന് സമയബന്ധിതമായി കടന്നുപോകാൻ സൗകര്യമൊരുക്കിയില്ലെന്നാരോപിച്ച് വെട്ടിച്ചിറ ടോൾ പ്ലാസയ്ക്ക് മുന്നിൽ ആംബുലൻസ് ഡ്രൈവർമാർ പ്രതിഷേധിച്ചു (Vettichira Toll Plaza Ambulance Protest). കുറ്റിപ്പുറത്ത്...

ലഹരിപ്പണത്തിൽ ആഡംബര ജീവിതം: അധ്യാപികമാരുടെ കേസിൽ നിർണായക വിവരങ്ങൾ...

കോഴിക്കോട്: വടകരയിൽ ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് പിടിയിലായ അധ്യാപികമാരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. ബ്ലോക്ക് റിസോഴ്സ് സെന്ററിലെ അധ്യാപികമാരായ കീർത്തന, കാവ്യ എന്നിവരാണ് പോലീസിന്റെ നിരീക്ഷണത്തിലൊടുവിൽ പിടിയിലായത്.(Kozhikode Teachers Arrested In Multi...

വിദ്യാർഥികൾക്കെതിരായ വിവാദ പരാമർശം: TG മോഹൻദാസിനെ തള്ളി RSS...

തിരുവനന്തപുരം: പ്രതിഷേധങ്ങൾ നടത്തിയ വിദ്യാർത്ഥികൾക്കെതിരെ കൊലവിളിയും ലൈംഗികാധിക്ഷേപവും നടത്തുന്ന രീതിയിൽ സംസാരിച്ച ടി.ജി. മോഹൻദാസിനെ തള്ളി ആർ.എസ്.എസ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയിലേക്ക് നയിച്ച നീറ്റ് വിരുദ്ധ വിദ്യാർത്ഥി പ്രക്ഷോഭത്തിനെതിരായി...

ശബരിമല സ്വർണക്കൊള്ള കേസ്: PS പ്രശാന്തിനെയും A അജികുമാറിനെയും...

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ബോർഡ് അംഗം എ. അജികുമാർ എന്നിവരെ ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. കൊല്ലം വിജിലൻസ് കോടതിയുടേതാണ്...

‘അഡ്‌ഹോക്ക് കമ്മിറ്റിക്കെതിരായ കേസിൽ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’: ശ്വേത...

കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ അഡ്‌ഹോക്ക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് നടനും എം എൽ എയുമായ രമേഷ് പിഷാരടി. തന്നെ അപകീർത്തിപ്പെടുത്തുക എന്നതായിരുന്നു ഇതിന്റെ പ്രധാന ഉദ്ദേശ്യമെന്നും അദ്ദേഹം കോടതിയിൽ...

DON'T MISS

ഓടുന്ന ട്രെയിനിൽ ദീപം തെളിച്ച് പൂജ; എസി കോച്ചിലെ...

ന്യൂഡൽഹി: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എസി കോച്ചിൽ യാത്രക്കാരൻ ദീപം തെളിച്ച് പൂജ നടത്തിയതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു (Indian Railways train viral video). മുകളിലെ ബർത്തിൽ ഇരുന്ന് എണ്ണവിളക്കും അഗർബത്തിയും...

ശമ്പളം മാസം ₹2 ലക്ഷം, കടബാധ്യതയില്ല; എന്നിട്ടും ‘ഞാൻ...

ബെംഗളൂരു: മാസം ₹2 ലക്ഷം ശമ്പളവും കടബാധ്യതകളൊന്നുമില്ലാത്ത സാമ്പത്തിക സുരക്ഷിതത്വവും ഉണ്ടായിട്ടും താൻ ഇപ്പോഴും ദരിദ്രനാണെന്ന് തോന്നുന്നുവെന്ന് ബെംഗളൂരുവിലെ 26-കാരനായ സോഫ്റ്റ്‌വെയർ എൻജിനീയർ റെഡിറ്റിൽ പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചയാകുന്നു (Bengaluru...

റോൾ കോൾ വേണ്ട; കുട്ടികൾ തന്നെ ഹാജർ രേഖപ്പെടുത്തുന്ന...

പ്രൈമറി സ്കൂൾ വിദ്യാർഥികളുടെ ഹാജർ എടുക്കുന്ന രീതിയിൽ പുതുമ കൊണ്ടുവന്ന ഒരു അധ്യാപികയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. പരമ്പരാഗത റോൾ കോൾ ഒഴിവാക്കി കുട്ടികൾ തന്നെ സ്വന്തം ഹാജർ രേഖപ്പെടുത്തുന്ന സംവിധാനം ഒരുക്കിയ...

PREMIUM

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...