Featured

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ; ആറു മാസത്തിനും പതിനെട്ടു മാസത്തിനും ഇടയിലുള്ള പിഞ്ചു കുഞ്ഞുങ്ങളെ ക്രൂരമായി കൊലപ്പെടുത്തിയ ഗാവിറ്റ് സഹോദരിമാരും അവരുടെ മാതാവും |Gavit Sisters

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന് സ്ത്രീകൾക്ക് എതിരെയാണ് പോലീസിൽ പരാതി നൽകിയത്. ഭർത്താവായ മോഹന്റെ മുൻ ഭാര്യയും രണ്ടു പെൺമക്കളും, ഇവർ മൂവരും ചേർന്നാണ് തന്റെ...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ വിർജീനി അമേലി അവെഗ്നോ ഗൗത്രോയുടെ കഥ | Virginie Amélie Avegno Gautreau

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ് വിർജീനി അമേലി അവെഗ്നോ ഗൗത്രോ.(Virginie Amélie Avegno Gautreau) 1859 ജനുവരി 29 ന് ലൂസിയാനയിലെ ന്യൂ ഓർലിയാൻസിൽ ജനിച്ച ഫ്രഞ്ച്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത അത്ഭുത ക്ഷേത്രം; ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് അറിയാം | Brihadisvara Temple

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ് ഭക്തർക്ക് മുന്നിൽ ഒരുക്കുന്നത്. തഞ്ചാവൂരിന്റെ ഹൃദ്യഭാഗത്താണ് അതിമനോഹരമായ ബൃഹദീശ്വര ക്ഷേത്രം സ്ഥിതിചെയുന്നത്. ചരിത്രപരമായും നിർമ്മാണ വൈദഗ്ധ്യത്താലും ക്ഷേത്രം ഏറെ പ്രസിദ്ധമാണ്. തിരുവുടയാർ...

ഇസ്താംബൂളിൻ്റെ സ്വന്തം ടോംബിലിയും അവൻ്റെ വെങ്കല പ്രതിമയും | The Tombili cat statue

ടോംബിലി ഒരു പൂച്ചയാണ്, ഏവർക്കും പ്രിയപ്പെട്ട ഒരു പൂച്ച. ഇസ്താംബൂളിലെ ടോംബിലി പൂച്ച പ്രതിമ, ഒരു പ്രിയപ്പെട്ട തെരുവ് പൂച്ചയെ ആദരിക്കുന്നു. തെരുവിൽ അലഞ്ഞുതിരിയുന്ന പൂച്ചയുടെ ഒരു പൂച്ചയുടെ പ്രതിമയാണത്. അവൻ്റെ ഒരു ഫോട്ടോ വൈറലായതോടെ ഈ പോസ് വ്യാപകമായി അംഗീകരിക്കപ്പെട്ടു. 2016 ൽ ടോംബിലി മരിച്ചപ്പോൾ, നാട്ടുകാർ അവനെ വളരെയധികം സ്നേഹിച്ചു.(The Tombili...

അകാലമരണവും, വാഹനാപകടവും ഒഴുവാക്കുന്നതിനായി ദർശനം നടത്തുന്നത് ഫലപ്രദം; മഹാദേവനായി പണികഴിപ്പിച്ച് മഹാത്ഭുതമായി മാറിയ കാശി വിശ്വനാഥ ക്ഷേത്രം | Kashi Vishwanath Temple

പുരാതന കാലം മുതൽക്കേ ആരാധിച്ചു വരുന്ന പിതൃദൈവമാണ് ശിവൻ ഭഗവാൻ. ഹൈന്ദവവിശ്വാസം പ്രകാരം പരബ്രഹ്മം ആണ് പരമശിവൻ അല്ലെങ്കിൽ മഹേശ്വരൻ. മഹാദേവനെ ദേവന്മാരുടെ ദേവനായും, പരമാത്മാവിനെ ശിവശക്തിയായും ആരാധിച്ചുപോരുന്നു. മഹാദേവനെ ആരാധിക്കുവൻ ഒട്ടനവധി ക്ഷേത്രങ്ങൾ ഭാരത്തിൽ ഉടനീളം ഉണ്ടെങ്കിലും അവയിൽ ഏറെ പ്രസിദ്ധമാണ് കാശിയിലെ വിശ്വനാഥ ക്ഷേത്രം (Kashi Vishwanath Temple) ഉത്തർപ്രദേശിലെ വാരണാസിയിലാണ് കാശി...

ഒരിക്കലും വളരാത്ത ബാലൻ: ശരിക്കുമുള്ള പീറ്റർ പാൻ ആരായിരുന്നുവെന്ന് അറിയാമോ ? | The real Peter Pan

പീറ്റർ പാനെക്കുറിച്ച് നമുക്കെല്ലാം അറിയാം. ഒരിക്കലും വളരാത്ത ബാലനാണ് പീറ്റർ. എന്നാൽ ഈ കഥാപാത്രം അവനെക്കാൾ അവൻ്റെ എഴുത്തുകാരൻ്റെ ജീവിതത്തെയാണ് സൂചിപ്പിക്കുന്നത്. ജെ.എം. ബാരി എന്ന സ്കോട്ടിഷ് എഴുത്തുകാരനാണ് ഈ കഥാപാത്രത്തെ സൃഷ്ടിച്ചത്. അദ്ദേഹത്തിൻ്റെ ബാല്യകാലം ദുരന്തങ്ങൾ നിറഞ്ഞതായിരുന്നു. (The real Peter Pan) ബാരിക്ക് ആറ് വയസ്സുള്ളപ്പോൾ അദ്ദേഹത്തിന്റെ മൂത്ത സഹോദരൻ ഡേവിഡ് ഒരു...

കൊന്നു തള്ളിയത് അച്ഛനും അമ്മയുമടക്കം കുടുംബത്തിലെ 7 പേരെ; ക്രൂര കൊലപാതകങ്ങൾ നടത്തുമ്പോൾ രണ്ടു മാസം ഗർഭിണി; സ്വതന്ത്ര ഇന്ത്യയിൽ തൂക്കിലേറ്റാൻ പോകുന്ന ആദ്യ വനിത; ശബ്‌നം അലിയുടെ കഥ | Shabnam...

ഉത്തർപ്രദേശിലെ ഒരു ഉൾനാടൻ ഗ്രമായ അമ്രോഹ. 2008 ഏപ്രില്‍ 15, സമയം ഏതാണ്ട് പുലർച്ചെ രണ്ടു മണി കഴിഞ്ഞ് കാണും. പെട്ടാണ് ഗ്രാമത്തിന്റെ നിശബ്ദത തച്ചുടച്ചു കൊണ്ട് ഒരു നിലവിളി എവിടെ നിന്നോ ഉയരുന്നു. ഓരോ നിമിഷം കഴിയുംതോറും ആ നിലവിളിയുടെ മൂർച്ച കൂടിക്കൊണ്ടേയിരുന്നു. അതൊരു സ്ത്രീയുടെ നിലവിളിയായിരുന്നു. ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്ന ഗ്രാമവാസികൾ...

കാമുകന് വിഷം നൽകി കൊലപ്പെടുത്തി, മൃതദേഹം ഇരുപത് കഷണങ്ങളായി വെട്ടിനുറുക്കി, ആന്തരിക അവയവങ്ങൾ വെട്ടിനുറുക്കി ക്ലോസെറ്റിൽ ഉപേക്ഷിച്ചു; ഡോക്ടർ ഓമന എന്ന നേത്രരോഗ വിദഗ്ധ നടത്തിയ അതിക്രൂര കൊലപാതകത്തിന്റെ കഥ | Dr...

സുകുമാരക്കുറുപ്പിനെ കുറിച്ച് കേട്ടിട്ടില്ലാത്ത മലയാളികൾ ഉണ്ടോ? പല കലാസൃഷ്ടികൾക്ക് ത്രസിപ്പിക്കുന്ന വിഷയമായിരുന്നു പിടികിട്ടാപുള്ളിയായ സുകുമാരകുറുപ്പിന്റെ ജീവിതം. 1984 ൽ ചാക്കോയെ കൊലപ്പെടുത്തിയ ശേഷം ഇരുട്ടിലേക്ക് മറഞ്ഞ കുറുപ്പ് എവിടെയാണ്, അയാൾ ഇന്നും ജീവനോടെ ഉണ്ടോ എന്ന് പോലും ആർക്കും അറിയില്ല. നമ്മുടെ കേരളത്തിൽ സുകുമാരകുറുപ്പിനെ പോലെ മറ്റൊരു കൊലയാളി കൂടിയുണ്ട്. കാമുകനെ സർജിക്കൽ ബ്ലെയ്ഡ്...

പലയിടങ്ങളിലായി ചിതറി തെറിച്ച ശരീര ഭാഗങ്ങൾ, മരിച്ചത് ആരെന്ന് പോലും അറിയാൻ കഴിയാത്ത അനിശ്ചിതത്വം: ലോകത്തെ ഞെട്ടിച്ച ജിഗ്സോ മർഡേഴ്സ് ! | The Jigsaw Murders

റക്സ്റ്റൺ മർഡേഴ്സ് എന്നും അറിയപ്പെടുന്ന ജിഗ്സോ മർഡേഴ്സ്, 1935-ൽ തൻ്റെ ഭാര്യ ഇസബെല്ലയെയും അവരുടെ വീട്ടുജോലിക്കാരി മേരി റോജേഴ്സണെയും കൊലപ്പെടുത്തിയ ബക്ക് റക്സ്റ്റൺ എന്ന വൈദ്യൻ്റെ കേസിനെയാണ് സൂചിപ്പിക്കുന്നത്. റക്സ്റ്റൺ മൃതദേഹങ്ങൾ ഛിന്നഭിന്നമാക്കി ഭാഗങ്ങൾ പലയിടങ്ങളിലായി ചിതറിച്ചു. ഇത് ഇരകളെ തിരിച്ചറിയാൻ ബുദ്ധിമുട്ടാക്കി. അതിനായി ഫോറൻസിക് വിദഗ്ധർക്ക് അവശിഷ്ടങ്ങൾ വളരെ കഷ്ടപ്പെട്ട് ശേഖരിക്കേണ്ടി വന്നതിനാലാണ്...

അംബാനി മുതൽ ഐശ്വര്യ റായ് വരെ ദർശനം നടത്തുന്ന ക്ഷേത്രം, ഇന്ത്യയിലെ തന്നെ ഏറ്റവും വരുമാനമുള്ള ക്ഷേത്രങ്ങളിൽ ഒന്ന്; അറിയാം ശ്രീ സിദ്ധിവിനായക ക്ഷേത്രത്തെ കുറിച്ച് | Shree Siddhivinayak Temple

ഗണങ്ങളുടെ അധിപനാണ് ഗണപതി. ഇന്ത്യയിലെ ഗണപതിയുടെ ഏറ്റവും പ്രശസ്തമായ തീർഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് മുംബൈയിലെ ശ്രീ സിദ്ധിവിനായക ക്ഷേത്രം (Shree Siddhivinayak Temple). മുംബൈയിലെ തന്നെ ഏറെ പ്രധാനപ്പെട്ട ഹൈന്ദവ ക്ഷേത്രമാണ് സിദ്ധിവിനായക. മനസ്സുരുകി പ്രാർത്ഥിച്ചാൽ ഭക്തരുടെ പ്രാർത്ഥന ഭഗവാൻ നിറവേറ്റുമത്രെ. ഭക്തർക്ക് സർവ്വസിദ്ധി പ്രദാനം ചെയ്യുന്ന സിദ്ധിവിനായകനാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളിലെ...
- Advertisement -spot_img

Latest News

US-ഇറാൻ സംഘർഷം: സമാധാനം വീണ്ടെടുക്കാൻ പാകിസ്താൻ്റെ അടിയന്തര നയതന്ത്ര നീക്കം | US Iran War Escalation

ഇസ്ലാമാബാദ്: അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം വീണ്ടും വൻ യുദ്ധത്തിലേക്ക് നീങ്ങുന്നതിനിടയിൽ, മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ അടിയന്തര നയതന്ത്ര നീക്കങ്ങളുമായി പാകിസ്താൻ. പശ്ചിമേഷ്യയെ പിടിച്ചുകുലുക്കുന്ന...
- Advertisement -spot_img