മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ വാലഡ് പിടിച്ചെടുത്തു. പക്ഷേ യുദ്ധത്തിൽ ജപ്പാൻ പരാജയപ്പെട്ടതോടെ കൗലൂൺ വാലഡിന് അവകാശികളില്ലാതായി. അനാഥമായ മറ്റൊരു നഗരമായി അത് മാറി !...
ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്. മുഗൾരാജാക്കൻമാർ ഡൽഹി പിടിച്ചടക്കിയ കാലമാണ് മാണ്ടുവിന്റെ സുവർണകാലം. ഇക്കാലത്താണ് മാൾവയുടെ തലസ്ഥാനമായി ഈനഗരം മാറിയത്. പിൽക്കാലത്ത് രാജ്യം മറ്റ് രാജാക്കന്മാർ...
ബെംഗളൂരു : കാവേരി നദീജല തർക്കം വീണ്ടും രൂക്ഷമാകുന്നതിനിടെ കർണാടക തമിഴ്‌നാട്ടിലേക്ക് വെള്ളം തുറന്നുവിട്ടു (Cauvery water dispute). മൈസൂരുവിലെ കബനി അണക്കെട്ടിന്റെ ഷട്ടറുകളാണ് ഉയർത്തിയത്....