Description
Digital Voice of Kerala
Monday, May 25, 2026

Digital Voice of Kerala

Trivandrum

വേനൽക്കാല പരിശോധന ശക്തം: 3641 കടകളിൽ പരിശോധന; കുപ്പിവെള്ളം വാങ്ങുമ്പോൾ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി | Summer

തിരുവനന്തപുരം: വേനൽചൂട് കടുത്തതോടെ ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാനവ്യാപകമായി പ്രത്യേക പരിശോധനകൾ നടത്തിവരികയാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. മാർച്ച് ഒന്നു മുതൽ ഇതുവരെ 3641 പരിശോധനകൾ പൂർത്തിയാക്കി. നിയമലംഘനം കണ്ടെത്തിയ 291 സ്ഥാപനങ്ങൾക്ക് തിരുത്തൽ നോട്ടീസും 219 സ്ഥാപനങ്ങൾക്ക് പിഴയടയ്ക്കാനുള്ള നോട്ടീസും നൽകി.(Summer testing, Health Minister says caution is needed when...

ഒടുവിൽ നിതിൻ രാജിൻ്റെ വീട്ടിൽ സഹപാഠികളെത്തി: കുടുംബത്തെ കണ്ടു, പൊട്ടിക്കരഞ്ഞ് അമ്മ | Nitin Raj

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ മരിച്ച ഒന്നാം വർഷ വിദ്യാർത്ഥി നിതിൻ രാജിന്റെ ഉഴമലക്കലിലെ വീട്ടിൽ സഹപാഠികളെത്തി. മുപ്പതോളം വരുന്ന സഹപാഠികളാണ് പ്രിയ സുഹൃത്തിന്റെ കുടുംബത്തെ കാണാൻ തിരുവനന്തപുരത്തെത്തിയത്. വിദ്യാർത്ഥികളെ കണ്ടതോടെ നിതിന്റെ അമ്മ പൊട്ടിക്കരഞ്ഞത് കണ്ടുനിന്നവർക്കും നൊമ്പരക്കാഴ്ചയായി.(Finally, Nitin Raj's classmates arrived at his house, his mother burst...

മിൽമ പാലിന് വില വർധിച്ചേക്കും: ലിറ്ററിന് 6 രൂപ കൂട്ടണമെന്ന് ആവശ്യം | Milma

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിന്റെ വില വർധിപ്പിക്കുന്ന കാര്യത്തിൽ ഈ മാസം 29-ന് ചേരുന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ തീരുമാനമുണ്ടായേക്കും. ലിറ്ററിന് ആറ് രൂപ വർധിപ്പിക്കണമെന്നാണ് മിൽമയുടെ ആവശ്യം. ഇതിനായി സർക്കാരിന്റെ അനുമതി തേടി വീണ്ടും കത്ത് നൽകുമെന്ന് മിൽമ ചെയർമാൻ അറിയിച്ചു.(Milma milk price may increase, Demand for an increase...

കേരളം ചുട്ടുപൊള്ളുന്നു: വൈദ്യുതി ഉപയോഗം സർവ്വകാല റെക്കോർഡിൽ, ഇന്നലെ ആകെ ഉപയോഗം 116.11 ദശലക്ഷം യൂണിറ്റ്, പവർകട്ടിന് സാധ്യതയോ? | Electricity

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് അസഹനീയമായി തുടരുന്നതോടെ വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിലെത്തി. ഇന്നലത്തെ മൊത്തം ഉപയോഗം 116.11 ദശലക്ഷം യൂണിറ്റായാണ് ഉയർന്നത്. (Kerala is burning, Electricity consumption at an all-time record) വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത 6013 മെഗാവാട്ട് ആയി വർധിച്ചിരുന്നു. വൈദ്യുതി ഉപയോഗം ഈ രീതിയിൽ തുടരുകയാണെങ്കിൽ ലോഡ്ഷെഡിംഗോ പവർകട്ടോ ഏർപ്പെടുത്തേണ്ടി...

പാൽവില കൂട്ടണമെന്ന് മിൽമ: മന്ത്രിയുമായി ഇന്ന് ചർച്ച | Milma

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിക്കുന്നതോടെ സംസ്ഥാനത്ത് പാൽവില വർധിപ്പിക്കാൻ മിൽമയുടെ നീക്കം. ലിറ്ററിന് നാലു രൂപ വർധിപ്പിക്കണമെന്ന ശുപാർശയുമായി മിൽമ ചെയർമാൻ ഇന്ന് മന്ത്രി ജെ. ചിഞ്ചുറാണിയെ കാണും. മെയ് ആറ് വരെയാണ് നിലവിൽ പെരുമാറ്റച്ചട്ടം നിലവിലുള്ളത്.(Milma wants to increase milk prices, Discussion with the minister today കഴിഞ്ഞ വർഷം...

വാൽപ്പാറ ദുരന്തം: വിറങ്ങലിച്ച് കേരളം; പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അനുശോചനം രേഖപ്പെടുത്തി | Valparai disaster

തിരുവനന്തപുരം: തമിഴ്നാട് വാൽപ്പാറയിൽ ഒൻപത് മലയാളികളുടെ ജീവൻ കവർന്ന വാഹനാപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. മലപ്പുറം ജില്ലയിലെ അധ്യാപകരും അവരുടെ കുടുംബാംഗങ്ങളും മരിച്ച വാർത്ത കേരളത്തെയാകെ നടുക്കിയിരിക്കുകയാണ്.(Valparai disaster, Kerala in shock; Prime Minister, Chief Minister and Opposition Leader express condolences) തമിഴ്‌നാട്ടിലെ കോയമ്പത്തൂരിനടുത്ത് ഉണ്ടായ...

സംസ്ഥാനത്ത് കടുത്ത ചൂട്: 12 ജില്ലകളിൽ യെല്ലോ അലർട്ട്; പാലക്കാട് 40°C വരെ അനുഭവപ്പെടാം, മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രി | Severe heat

തിരുവനന്തപുരം: കേരളത്തിൽ ചൂട് അസാധാരണമായി വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പാലക്കാട് ജില്ലയിൽ താപനില 40°C വരെയും കൊല്ലത്ത് 39°C വരെയും ഉയരാൻ സാധ്യതയുള്ളതിനാൽ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു.(Severe heat in the state, Yellow alert in 12...

കേരളം ചുട്ടുപൊള്ളുന്നു: ദാഹം തോന്നുമ്പോൾ മാത്രം വെള്ളം കുടിക്കുന്നത് അപകടമോ? ജാഗ്രതാ നിർദ്ദേശം | Kerala is burning

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കഠിനമാകുന്ന സാഹചര്യത്തിൽ ആരോഗ്യകാര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ദാഹം തോന്നുമ്പോൾ മാത്രം വെള്ളം കുടിക്കുന്ന ശീലം അപകടകരമാണെന്നാണ് പ്രധാന കണ്ടെത്തൽ. ദാഹം അനുഭവപ്പെടുമ്പോഴേക്കും ശരീരത്തിലെ ജലാംശം ഗണ്യമായി കുറഞ്ഞിട്ടുണ്ടാകും എന്നതാണ് ഇതിന് കാരണം.(Kerala is burning, Is it dangerous to drink water only...

നാളെ വരാമെന്ന് അച്ഛൻ പറഞ്ഞു, കാത്തിരുന്നു: മകൾക്ക് മുന്നിലെത്തിയത് സുമൻ്റെ ചേതനയറ്റ ശരീരം | Vizhinjam murder

തിരുവനന്തപുരം: നാളെ കാണാം എന്നായിരുന്നു മകൾ അനാർക്കലിക്ക് സുമൻ നൽകിയ അവസാന വാഗ്ദാനം. എന്നാൽ അച്ഛന്റെ വരവും കാത്തിരുന്ന മകളുടെ മുന്നിലേക്ക് ഇന്നലെ എത്തിയത് സുമന്റെ മരണവാർത്തയായിരുന്നു. വിഴിഞ്ഞത്തെ ബാറിലുണ്ടായ തർക്കത്തെത്തുടർന്ന് സുമനെ രണ്ട് യുവാക്കൾ നടുറോഡിലിട്ട് അതിക്രൂരമായി തല്ലിക്കൊലപ്പെടുത്തുകയായിരുന്നു.(Vizhinjam murder, Suman couldn't keep his promise to his daughter) ഭാര്യയുമായി അകന്നു...

‘മുഖ്യമന്ത്രിയെ തീരുമാനിക്കണമെങ്കിൽ വോട്ടെണ്ണി കഴിയണം, ലീഗിനോട് ചോദിക്കുമ്പോൾ അഭിപ്രായം പറയും, മത്സരിക്കാത്തയാൾ മുൻപും മുഖ്യമന്ത്രി ആയിട്ടുണ്ട്’: PMA സലാം | Congress

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മുൻപേ കോൺഗ്രസിൽ ആരംഭിച്ച മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കങ്ങളിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് മുസ്ലിം ലീഗ്. വോട്ടെണ്ണി കഴിഞ്ഞ് ഭൂരിപക്ഷം ഉറപ്പായ ശേഷം നടത്തേണ്ട ചർച്ചകൾ ഇപ്പോൾ പരസ്യമായി നടത്തുന്നത് പ്രവർത്തകരെ നിരാശരാക്കുമെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു.(We will give our opinion when...
- Advertisement -spot_img

Latest News

വയോജനക്ഷേമ വകുപ്പ് സി.പി. ജോണിന് നൽകിയേക്കും; യു.ഡി.എഫ് മുന്നണിയിൽ ധാരണ, പ്രഖ്യാപനം ഉടൻ | CP John Elder Welfare Department

തിരുവനന്തപുരം: പുതുതായി അധികാരമേറ്റ വി.ഡി. സതീശൻ യു.ഡി.എഫ് സർക്കാരിന് കീഴിൽ പുതുതായി രൂപീകരിച്ച വയോജന ക്ഷേമ വകുപ്പ് സി.എം.പി നേതാവും ഗതാഗത മന്ത്രിയുമായ സി.പി. ജോണിന്...
- Advertisement -spot_img