Description
Digital Voice of Kerala
Monday, May 25, 2026

Digital Voice of Kerala

Trivandrum

‘ഇത് ഗുണകരമല്ല, തെരുവിലേക്ക് വിഷയം എത്തിക്കുന്നത് അംഗീകരിക്കാനാകില്ല, സമയം വരുമ്പോൾ പലതും പറയാനുണ്ട്’: MK രാഘവൻ | Congress

തിരുവനന്തപുരം: മുഖ്യമന്ത്രി പദവിയെക്കുറിച്ചുള്ള ചർച്ചകൾ തെരുവിലേക്ക് വലിച്ചിഴയ്ക്കുന്നത് പാർട്ടിക്കും മുന്നണിക്കും ഗുണകരമല്ലെന്ന് എം.കെ. രാഘവൻ മാധ്യമങ്ങളോട് പറഞ്ഞു. തന്നെ തോൽക്കുന്ന സീറ്റിൽ മത്സരിപ്പിക്കാൻ ചില നേതാക്കൾ കരുനീക്കം നടത്തിയതായും അദ്ദേഹം ആരോപിച്ചു.(This is not good, unacceptable, MK Raghavan on CM dispute in Congress ) എം.പിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടെന്ന് ചിലർ വാശിപിടിച്ചുവെന്നും...

കോൺഗ്രസിലെ മുഖ്യമന്ത്രി പോര്: നിരീക്ഷിച്ച് ഹൈക്കമാൻഡ്; വിവരങ്ങൾ തേടി | Congress

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി വടംവലി രൂക്ഷമാകുന്നു. മുതിർന്ന നേതാക്കളുടെ പേര് കേന്ദ്രീകരിച്ച് ഗ്രൂപ്പ് പോര് മുറുകിയതോടെ മല്ലികാർജുൻ ഖാർഗെ നേരിട്ട് വിവരം തേടി. കേരളത്തിലെ മുതിർന്ന നേതാക്കളുമായി അദ്ദേഹം ഫോണിൽ സംസാരിച്ചു.(CM position fight in Congress, High command monitoring; seeks information) വോട്ടെണ്ണലിന് മുൻപേ തന്നെ അനുയായികൾ...

കോൺഗ്രസിലെ മുഖ്യമന്ത്രി കസേരത്തർക്കം: പരസ്യ പ്രതികരണം പാടില്ലെന്ന് ഹൈക്കമാൻഡ്, രമേശ് ചെന്നിത്തല ഇന്ന് നേതാക്കളെ കാണും | Congress

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുൻപേ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി തർക്കം. മുതിർന്ന നേതാക്കൾക്ക് വേണ്ടി അണിയറയിൽ ഗ്രൂപ്പ് കളി സജീവമായതോടെ സംസ്ഥാന നേതൃത്വത്തിന് ഹൈക്കമാൻഡ് കർശന മുന്നറിയിപ്പ് നൽകി. പരസ്യ പ്രതികരണങ്ങൾ പാടില്ലെന്ന് ദീപാ ദാസ് മുൻഷിയും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.(CM Position dispute in Congress, High Command Says...

കേരളം ചുട്ടുപൊള്ളുന്നു: 12 ജില്ലകളിൽ യെല്ലോ അലർട്ട്; അതീവ ജാഗ്രതാ നിർദ്ദേശം | Extreme heat

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കഠിനമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വരും ദിവസങ്ങളിലും താപനില ഉയർന്നുതന്നെ നിൽക്കാൻ സാധ്യതയുള്ളതിനാൽ ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഉയർന്ന താപനിലയ്‌ക്കൊപ്പം അന്തരീക്ഷത്തിലെ ഈർപ്പവും അൾട്രാവയലറ്റ് ഇൻഡക്സ് വർദ്ധിക്കുന്നതും ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം.(Kerala is burning, Yellow alert in 12 districts;...

‘ഒരു ബാഹ്യശക്തിക്കും ഈ കെട്ടുറപ്പിനെ തകർക്കാൻ കഴിയില്ല’: പ്രതികരിച്ച് സണ്ണി ജോസഫ് | Sunny Joseph

തിരുവനന്തപുരം: കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി തർക്കങ്ങളുണ്ടെന്ന വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. തെറ്റിദ്ധരിപ്പിക്കാൻ ചില കേന്ദ്രങ്ങൾ ബോധപൂർവം നടത്തുന്ന ശ്രമമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം രാഷ്ട്രീയ അജണ്ടകളെ പാർട്ടി ശക്തമായി ചെറുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(No external force can break this bond, says Sunny Joseph ) കെ.സി. വേണുഗോപാലിനെയും...

‘ഹയർസെക്കണ്ടറി പരീക്ഷാ ഫലം മെയ് 25ന്, SSLC പരീക്ഷാ ഫലം മെയ് മൂന്നാം വാരം, പ്രവേശനോത്സവം ജൂൺ ഒന്നിന്’: മന്ത്രി V ശിവൻകുട്ടി | SSLC exam

തിരുവനന്തപുരം: കേരളത്തിലെ വിദ്യാർത്ഥികൾ കാത്തിരിക്കുന്ന ഹയർസെക്കണ്ടറി പരീക്ഷാഫലം മെയ് 25-ന് പ്രഖ്യാപിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. എസ്എസ്എൽസി പരീക്ഷാഫലം മെയ് മൂന്നാം വാരത്തോടെ പുറത്തുവിടുമെന്നും മന്ത്രി വ്യക്തമാക്കി.(SSLC exam results in the third week of May, announces Minister V Sivankutty) എസ് എസ് എൽ സി മൂല്യനിർണ്ണയ നടപടികൾ...

കേരളം ചുട്ടുപൊള്ളുന്നു: 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്; ജാഗ്രത നിർദേശങ്ങൾ പാലിക്കാം..| High temperature

തിരുവനന്തപുരം: വേനൽ കടുത്തതോടെ കേരളം വരുംദിവസങ്ങളിൽ വെന്തുരുകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്തെ 12 ജില്ലകളിൽ ഉയർന്ന താപനില ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കുമെന്നാണ് പ്രവചനം.(Kerala is burning, High temperature warning in 12 districts) ഏപ്രിൽ 19 വരെ കേന്ദ്ര കാലാവസ്ഥാ...

കോൺഗ്രസിൽ മുഖ്യമന്ത്രി പോര് മുറുകുന്നു: ഓർമ്മപ്പെടുത്തലുമായി മുതിർന്ന നേതാക്കൾ | Congress

തിരുവനന്തപുരം: പരസ്യ പ്രതികരണങ്ങൾ പാടില്ലെന്ന ഹൈക്കമാൻഡ് കർശന നിർദ്ദേശം നിലനിൽക്കെ, കേരളത്തിൽ കോൺഗ്രസ് നേതാക്കളും അണികളും മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള വാക്പോര് തുടരുന്നു. സോഷ്യൽ മീഡിയ കേന്ദ്രീകരിച്ചാണ് പ്രധാനമായും ഗ്രൂപ്പ് യുദ്ധം നടക്കുന്നത്.(Chief Minister position fight intensifies in Congress, Senior leaders issue reminder) പ്രമുഖ നേതാക്കളെല്ലാം തന്നെ കെ.സി. വേണുഗോപാലിനെ അനുകൂലിച്ച് പോസ്റ്റുകൾ...

രമേശ് ചെന്നിത്തല ഡൽഹിയിലേക്ക്: മുഖ്യമന്ത്രി പദവിയെച്ചൊല്ലി കോൺഗ്രസിൽ തർക്കം പുകയുന്നു | Ramesh Chennithala

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ജനവിധി വരും മുൻപേ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ പോര് മുറുകുന്നു. തർക്കങ്ങൾക്കിടെ മുതിർന്ന നേതാവ് രമേശ് ചെന്നിത്തല ഇന്ന് വൈകിട്ട് ഡൽഹിയിലേക്ക് തിരിക്കും. മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയേക്കും.(Ramesh Chennithala to Delhi, Dispute simmers in Congress over CM post) മുഖ്യമന്ത്രി പദവിയെക്കുറിച്ചുള്ള...

‘ജനം UDFന് നൽകാനിരിക്കുന്ന അംഗീകാരത്തിൻ്റെ ശോഭ കെടുത്തരുത്’: ബെന്നി ബെഹനാന്‍ | UDF

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ജനവിധി വരും മുൻപേ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ഉടലെടുത്ത വിവാദങ്ങളിൽ കടുത്ത അതൃപ്തിയുമായി മുതിർന്ന നേതാവ് ബെന്നി ബെഹനാന്‍. യുഡിഎഫിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് സോഷ്യൽ മീഡിയയിലുള്ളവരോ സൈബർ പോരാളികളോ അല്ലെന്ന് അദ്ദേഹം തുറന്നടിച്ചു. (Don't tarnish the glory of the recognition that the people are going...
- Advertisement -spot_img

Latest News

വയോജനക്ഷേമ വകുപ്പ് സി.പി. ജോണിന് നൽകിയേക്കും; യു.ഡി.എഫ് മുന്നണിയിൽ ധാരണ, പ്രഖ്യാപനം ഉടൻ | CP John Elder Welfare Department

തിരുവനന്തപുരം: പുതുതായി അധികാരമേറ്റ വി.ഡി. സതീശൻ യു.ഡി.എഫ് സർക്കാരിന് കീഴിൽ പുതുതായി രൂപീകരിച്ച വയോജന ക്ഷേമ വകുപ്പ് സി.എം.പി നേതാവും ഗതാഗത മന്ത്രിയുമായ സി.പി. ജോണിന്...
- Advertisement -spot_img