Description
Digital Voice of Kerala
Sunday, May 24, 2026

Digital Voice of Kerala

Trivandrum

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി: പുതിയ കരാറുകൾ ഉണ്ടാക്കാതെ KSEB, ഉന്നത തല യോഗം ഇന്ന് | KSEB

തിരുവനന്തപുരം: ചൂടിനോടൊപ്പം വൈദ്യുതി പ്രതിസന്ധിയിലും വലയുകയാണ് ജനങ്ങൾ. അതേസമയം പുറത്തുനിന്ന് വൈദ്യുതി എത്തിക്കുന്നതിനായുള്ള കരാറുകൾ പുതുക്കുന്നതിലും പവർ എക്സ്ചേഞ്ച് വഴിയുള്ള മുൻകൂർ ബുക്കിംഗിലും വന്ന കാലതാമസമാണ് തിരിച്ചടിയായത്. ഇതോടെ പീക്ക് സമയത്തെ നിയന്ത്രണം പലയിടത്തും ഒരു മണിക്കൂർ കടന്നു.(Power crisis in the state, KSEB's high-level meeting today) വൈദ്യുതി വാങ്ങാനായി ഉണ്ടായിരുന്ന 200...

നിതിൻ രാജിൻ്റെ മരണം: സംസ്ഥാനത്ത് ഹർത്താൽ പുരോഗമിക്കുന്നു; തലസ്ഥാനത്തടക്കം പലയിടത്തും വാഹനങ്ങൾ തടഞ്ഞ് പ്രതിഷേധം | Nitin Raj

തിരുവനന്തപുരം: കണ്ണൂരിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ നീതി തേടി ദലിത് സംഘടനകൾ ആഹ്വാനം ചെയ്ത സംസ്ഥാന ഹർത്താലിൽ പലയിടത്തും സംഘർഷം. വാഹനങ്ങൾ തടയില്ലെന്ന് ആക്ഷൻ കൗൺസിൽ നേരത്തെ അറിയിച്ചിരുന്നെങ്കിലും തലസ്ഥാന നഗരത്തിലടക്കം ഹർത്താൽ അനുകൂലികൾ കെഎസ്ആർടിസി ബസ്സുകൾ തടഞ്ഞു.(Nitin Raj's death, Hartal in progress in the state; Protests...

‘ഈ വലിയ മനസ്സിന് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ’: മുസ്ലീം ലീഗിന് പ്രശംസയും കോൺഗ്രസിന് പരിഹാസവുമായി ബിനീഷ് കോടിയേരി | Muslim League

തിരുവനന്തപുരം: വയനാട് ദുരന്തബാധിതർക്കായി മുസ്ലിം ലീഗ് നടപ്പിലാക്കിയ പുനരധിവാസ പദ്ധതിയെ അഭിനന്ദിച്ച് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി. രാഷ്ട്രീയമായ വിയോജിപ്പുകൾ നിലനിൽക്കുമ്പോഴും, ദുരന്തമുഖത്ത് ലീഗ് നടത്തുന്ന ക്രിയാത്മകമായ ഇടപെടലുകളെ ബിനീഷ് പ്രകീർത്തിച്ചു. എന്നാൽ, ഇതോടൊപ്പം കോൺഗ്രസിനെതിരെ അദ്ദേഹം രൂക്ഷമായ പരിഹാസവും ഉയർത്തി.(Heartfelt greetings to this great mind, Bineesh...

വൈദ്യുതി പ്രതിസന്ധി രൂക്ഷം: ഉന്നതതല യോഗം ഇന്ന്; നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കും | Electricity crisis

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്ന് ഉന്നതതല യോഗം ചേരും. ഊർജ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. നിലവിലെ നിയന്ത്രണങ്ങളുടെ സമയം വർധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത തീരുമാനങ്ങൾ യോഗത്തിലുണ്ടായേക്കും.(Electricity crisis deepens, High-level meeting today; restrictions may...

‘ആരാകും കേരളത്തിലെ പ്രതിപക്ഷ നേതാവ്?’: മുഖ്യമന്ത്രി ചർച്ചകളിൽ മറുചോദ്യവുമായി K ബാബു | CM

തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തിനായി നേതാക്കൾക്കിടയിൽ വടംവലി തുടരുന്നതിനിടെ, ഈ ചർച്ചകളോടുള്ള വിയോജിപ്പ് പരസ്യമാക്കി കെ. ബാബു രംഗത്തെത്തി. മുഖ്യമന്ത്രി ആരാകുമെന്ന് മെയ് 4-ന് ശേഷം തീരുമാനിക്കാമെന്നും പത്ത് വർഷമായി തല്ലുവാങ്ങുന്ന സാധാരണ കോൺഗ്രസ് പ്രവർത്തകർക്ക് ഈ ചർച്ചകളിൽ താല്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.(Who will be the opposition leader in Kerala?...

കുംഭമേള വൈറൽ താരത്തിൻ്റെ വിവാഹ വിവാദം: മധ്യപ്രദേശ് പോലീസിനോട് റിപ്പോർട്ട് തേടി കോടതി | Kumbh Mela

തിരുവനന്തപുരം: കുംഭമേളയിലൂടെ വൈറലായ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട പരാതിയിൽ മധ്യപ്രദേശ് പോലീസിന്റെ വിശദീകരണം തേടിയിരിക്കുകയാണ് കോടതി. പോക്‌സോ നിയമപ്രകാരം കേസെടുക്കണമെന്ന ഹർജി പരിഗണിച്ചാണ് കോടതി നടപടി.(Kumbh Mela viral star's marriage controversy, Court seeks report from Madhya Pradesh Police) മധ്യപ്രദേശിലെ മഹേശ്വർ സ്റ്റേഷൻ എസ്എച്ച്ഒ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് മെയ് 20-നകം റിപ്പോർട്ട്...

കോൺഗ്രസിലെ മുഖ്യമന്ത്രി പോര്: അതൃപ്തിയുമായി ഹൈക്കമാൻഡ്, MLAമാരിൽ നിന്ന് തിരഞ്ഞെടുക്കുന്നതാണ് രീതിയെന്ന് VM സുധീരൻ; ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് സണ്ണി ജോസഫ് | CM

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി വടംവലി ശക്തമാകുന്നു. ഹൈക്കമാൻഡ് തീരുമാനം എല്ലാവരും അംഗീകരിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് വ്യക്തമാക്കുമ്പോഴും, പാർട്ടിയിലെ കീഴ്‌വഴക്കങ്ങൾ ഓർമ്മിപ്പിച്ച് മുൻ അധ്യക്ഷൻ വി.എം. സുധീരൻ രംഗത്തെത്തി.(CM dispute in Congress, leaders say the high command will decide) തിരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാരിൽ നിന്ന് മുഖ്യമന്ത്രിയെ...

കൊടും ചൂടിന് ആശ്വാസമായി വേനൽ മഴയെത്തുന്നു: വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു | Summer rains

തിരുവനന്തപുരം: കേരളത്തിലെ കൊടുംചൂടിന് ആശ്വാസമേകാൻ വേനൽ മഴയെത്തുന്നു. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പ്രകാരം വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.(Summer rains bring relief from the scorching heat, Yellow alert declared in various districts) 29/04/2026 : പത്തനംതിട്ട, ഇടുക്കി, 30/04/2026 : കണ്ണൂർ,...

തിരുവനന്തപുരം കോർപ്പറേഷൻ ചരിത്രത്തിൽ ഇല്ലാത്തവിധം കുടിവെള്ളം എത്തിക്കുന്നുവെന്ന് മേയർ: പ്രതിഷേധവുമായി LDFഉം UDFഉം | Drinking water

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ കുടിവെള്ള ക്ഷാമം നഗരസഭാ കൗൺസിലിൽ ഭരണ-പ്രതിപക്ഷ പോരിലേക്ക് നീങ്ങി. കുടിവെള്ള വിതരണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് എൽഡിഎഫും യുഡിഎഫും രംഗത്തെത്തിയപ്പോൾ, വാട്ടർ അതോറിറ്റിയുടെ പരാജയമാണ് പ്രതിസന്ധിക്ക് കാരണമെന്ന് മേയർ വി.വി. രാജേഷ് തിരിച്ചടിച്ചു.(Mayor says delivering drinking water like never before in Thiruvananthapuram Corporation's history, LDF and...

‘പുതിയ സാമാജികർ വേണ്ടത്ര സമയം സഭയ്ക്കകത്ത് ഇരിക്കുന്നില്ല, സഭയെ ഗൗരവമായി എടുക്കണം’: സ്പീക്കർ | Speaker

തിരുവനന്തപുരം: നിയമസഭാ സ്പീക്കർ എന്ന നിലയിലുള്ള തന്റെ അവസാന ഔദ്യോഗിക പരിപാടിക്ക് ശേഷം സംസാരിക്കവെ എ.എൻ. ഷംസീർ പുതിയ സാമാജികർക്കെതിരെ വിമർശനമുന്നയിച്ചു. വരാനിരിക്കുന്ന നിയമസഭാ അംഗങ്ങൾ സഭാ നടപടികളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം ഉപദേശിച്ചു.(New members are not spending enough time in the House, says Speaker) പുതിയ എംഎൽഎമാർ സഭയ്ക്കകത്ത്...
- Advertisement -spot_img

Latest News

വയോജനക്ഷേമ വകുപ്പ് സി.പി. ജോണിന് നൽകിയേക്കും; യു.ഡി.എഫ് മുന്നണിയിൽ ധാരണ, പ്രഖ്യാപനം ഉടൻ | CP John Elder Welfare Department

തിരുവനന്തപുരം: പുതുതായി അധികാരമേറ്റ വി.ഡി. സതീശൻ യു.ഡി.എഫ് സർക്കാരിന് കീഴിൽ പുതുതായി രൂപീകരിച്ച വയോജന ക്ഷേമ വകുപ്പ് സി.എം.പി നേതാവും ഗതാഗത മന്ത്രിയുമായ സി.പി. ജോണിന്...
- Advertisement -spot_img