Description
Digital Voice of Kerala
Sunday, May 24, 2026

Digital Voice of Kerala

Trivandrum

‘തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് ഇല്ലാതിരുന്നതിനാൽ നിരാശ തീർക്കാനുള്ള വെടിക്കെട്ട്’: നേതാക്കളുടെ PR പോരിൽ K മുരളീധരൻ | PR fight

തിരുവനന്തപുരം: നേതാക്കളുടെ പിആർ പ്രവർത്തനങ്ങളെ പരിഹസിച്ച് കെ. മുരളീധരൻ. ഒരാഴ്ച കഴിയുമ്പോൾ വിവരം എന്നറിയാമെന്നും പിആർ വർക്കുകൾ പരിധി വിടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. (This is just to vent frustration, K Muraleedharan on leaders' PR fight) തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് നടക്കാത്തതിലുള്ള നിരാശ മാറ്റാനാണ് നേതാക്കൾ ഇപ്പോൾ പിആർ വെടിക്കെട്ടുകൾ...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു: SMS വഴി മുൻകൂട്ടി അറിയിക്കും, 15 മുതൽ 30 മിനിറ്റ് വരെ പവർകട്ട് | Power restrictions

തിരുവനന്തപുരം: സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യകത നേരിടുന്നതിനായി നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കെഎസ്ഇബി തീരുമാനിച്ചു. നിയന്ത്രണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഉപഭോക്താക്കളെ എസ്എംഎസ് വഴി മുൻകൂട്ടി അറിയിക്കും. നിലവിൽ നേരിടുന്ന പ്രസരണ വിതരണ സമ്മർദ്ദം കുറയ്ക്കാനാണ് ഈ നടപടി.(Power restrictions announced in the state, Advance notification will be given via SMS) ഏപ്രിൽ 18ന് സംസ്ഥാനത്തെ...

‘മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് തീരുമാനിക്കും, മാധ്യമങ്ങൾക്കാണ് വിലക്ക് വരേണ്ടത്, പവർ കട്ടെന്ന പേരിനാണോ സർക്കാരിന് പ്രശ്നം?’: സണ്ണി ജോസഫ് | Chief Minister

തിരുവനന്തപുരം: കോൺഗ്രസിനുള്ളിലെ മുഖ്യമന്ത്രി ചർച്ചകൾ സംബന്ധിച്ച് പ്രതികരണവുമായി സണ്ണി ജോസഫ് രംഗത്തെത്തി. മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് തീരുമാനിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. രമേശ് ചെന്നിത്തലയെ കുറിച്ചുള്ള പരസ്യത്തെക്കുറിച്ച് താൻ അറിഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(The high command will decide who the Chief Minister will be, says Sunny Joseph) മുഖ്യമന്ത്രി ചർച്ചകളിൽ മാധ്യമങ്ങൾക്കാണ് നിയന്ത്രണം...

സംസ്ഥാനത്ത് പാമ്പുകടി കേസുകൾ കൂടുന്നു: ഇന്നലെ മാത്രം ആംബുലൻസ് സഹായം തേടിയത് 23 പേർ | Snakebite

തിരുവനന്തപുരം: കേരളത്തിൽ ചൂട് കൊടുമ്പിരിക്കൊണ്ട് തുടരുന്നതിനിടെ പാമ്പുകടി കേസുകൾ കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 23 പേർ പാമ്പുകടിയേറ്റ് ആംബുലൻസ് സഹായം തേടി. ആലപ്പുഴ, തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.(Snakebite cases are increasing in the state, 23 people sought ambulance help...

‘ആയുധം കൊണ്ടുള്ള ആക്രമണം നടന്നു എന്ന് പറഞ്ഞിട്ടില്ല, മന്ത്രിയെ കണ്ടപ്പോൾ അവശയായ നിലയിൽ ആയിരുന്നു’: വീണാ ജോർജിനെതിരായ പ്രതിഷേധത്തിൽ സ്പീക്കർ | Veena George

തിരുവനന്തപുരം: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് മന്ത്രി വീണാ ജോർജിന് നേരെ നടന്ന കെഎസ്‌യു പ്രതിഷേധത്തിൽ ആയുധം കൊണ്ടുള്ള ആക്രമണം നടന്നുവെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് സ്പീക്കർ എ.എൻ. ഷംസീർ. മന്ത്രി വളരെ അവശയായ നിലയിലായിരുന്നുവെന്നും ഒരു സഹപ്രവർത്തക എന്ന നിലയിൽ അവരെ സഹായിക്കുക എന്നത് തന്റെ ഉത്തരവാദിത്തമായിരുന്നുവെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.(I didn't say...

പൊലീസിനെ അധിക്ഷേപിക്കുന്ന രീതിയിലുള്ള മുദ്രാവാക്യം: മുൻ DGP ആർ. ശ്രീലേഖയ്ക്ക് ഇന്ന് നോട്ടീസ് നൽകും | R. Sreelekha

തിരുവനന്തപുരം: വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തുകയും പൊലീസ് സേനയെ അധിക്ഷേപിക്കുന്ന രീതിയിൽ മുദ്രാവാക്യം വിളിക്കുകയും ചെയ്ത കേസിൽ മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ. ശ്രീലേഖ ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് നടപടി ആരംഭിച്ചു. ചോദ്യം ചെയ്യലിനായി സ്റ്റേഷനിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ശ്രീലേഖ ഉൾപ്പെടെയുള്ള 20 പേർക്കാണ് ഇന്ന് നോട്ടീസ് നൽകുന്നത്.(Slogans insulting...

ആഗോള അയ്യപ്പ സംഗമം: ഊരാളുങ്കലിന് 55 ലക്ഷം കൂടി നൽകി ദേവസ്വം ബോർഡ് | Global Ayyappa Sangamam

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്ക് 55 ലക്ഷം രൂപ കൂടി തിരുവിതാംകൂർ ദേവസ്വം ബോർഡ് അനുവദിച്ചു. ഇതോടെ പരിപാടിയുടെ ഈവന്റ് മാനേജ്‌മെന്റ് ചുമതലയുണ്ടായിരുന്ന സൊസൈറ്റിക്ക് ഇതുവരെ നൽകിയ ആകെ തുക 3.69 കോടി രൂപയായി.(Global Ayyappa Sangamam, Devaswom Board gives additional Rs 55...

കിളിമാനൂരിൽ അമിത വേഗതയിലെത്തിയ മിനി ബസിടിച്ച് സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം | Security guard

തിരുവനന്തപുരം: കിളിമാനൂർ പാപ്പാലയിൽ അമിതവേഗതയിലെത്തിയ മിനി ബസിടിച്ച് സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു. നഗരൂർ സ്വദേശി ബാബുക്കുട്ടൻ ആണ് മരിച്ചത്. അപകടമുണ്ടാക്കിയ വാഹനം നിർത്താതെ പോയി.(Security guard dies after being hit by speeding mini bus) ഞായറാഴ്ച രാവിലെ ആറ് മണിയോടെ പാപ്പാലയിലാണ് അപകടം സംഭവിച്ചത്. പാപ്പാലയിലെ റോയൽ എൻഫീൽഡ് ഷോറൂമിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു...

വെള്ളനാട് ബൈക്കിടിച്ച് ചികിത്സയിലായിരുന്ന വയോധിക മരിച്ചു: യുവാവ് കസ്റ്റഡിയിൽ | Bike

തിരുവനന്തപുരം: വെള്ളനാട് പ്രഭാത സവാരിക്കിറങ്ങിയ വയോധിക ബൈക്കിടിച്ചു മരിച്ചു. വെള്ളനാട് സ്വദേശി ഗീതയാണ് മരിച്ചത്. അപകടത്തിന് ശേഷം കടന്നുകളഞ്ഞ ബൈക്ക് യാത്രക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.(Elderly woman dies after being hit by bike in Trivandrum; man in custody) കഴിഞ്ഞ ദിവസം പുലർച്ചെ അഞ്ചു മണിയോടെയാണ് അപകടം സംഭവിച്ചത്. ഗീതയും ബന്ധുവും കൂടി...

സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു: ആശ്വാസമായി വേനൽമഴ എത്തുന്നു, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് | Summer rains

തിരുവനന്തപുരം: കേരളത്തിൽ കൊടുംചൂട് ജനജീവിതത്തെ സാരമായി ബാധിക്കുന്നത് തുടരുന്നു. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അതേസമയം, ചൂടിന് ശമനമേകിക്കൊണ്ട് വരും ദിവസങ്ങളിൽ സംസ്ഥാനത്ത് വേനൽമഴ ശക്തമാകുമെന്നും പ്രവചനമുണ്ട്.(Severe heat continues in the state, Summer rains arrive as relief, yellow alert...
- Advertisement -spot_img

Latest News

വയോജനക്ഷേമ വകുപ്പ് സി.പി. ജോണിന് നൽകിയേക്കും; യു.ഡി.എഫ് മുന്നണിയിൽ ധാരണ, പ്രഖ്യാപനം ഉടൻ | CP John Elder Welfare Department

തിരുവനന്തപുരം: പുതുതായി അധികാരമേറ്റ വി.ഡി. സതീശൻ യു.ഡി.എഫ് സർക്കാരിന് കീഴിൽ പുതുതായി രൂപീകരിച്ച വയോജന ക്ഷേമ വകുപ്പ് സി.എം.പി നേതാവും ഗതാഗത മന്ത്രിയുമായ സി.പി. ജോണിന്...
- Advertisement -spot_img