times kerala

ഇറാൻ യുദ്ധത്തിൽ ട്രംപിന് ലഭിക്കുന്നത് കൃത്യമായ വിവരങ്ങളോ? ഇറാൻ ഇപ്പോഴും ശക്തർ: ആശങ്കയുമായി JD വാൻസ് |Trump

വാഷിംഗ്ടൺ: ഇറാൻ-അമേരിക്ക യുദ്ധത്തിന്റെ യഥാർത്ഥ ചിത്രം പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ലഭിക്കുന്നുണ്ടോ എന്ന കാര്യത്തിൽ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് സ്വകാര്യമായി ആശങ്ക പ്രകടിപ്പിച്ചതായി റിപ്പോർട്ട്. പ്രമുഖ അന്താരാഷ്ട്ര മാസികയാണ് വൈസ് പ്രസിഡന്റിന്റെ വിയോജിപ്പുകൾ പുറത്തുവിട്ടത്.(JD Vance Fears Pentagon 'Misleading' Trump On Iran War Briefings, says Report) യുദ്ധരംഗത്ത് അമേരിക്കൻ സൈന്യം...

AI ഉച്ചകോടി തടസ്സപ്പെടുത്താൻ മാസങ്ങൾ നീണ്ട ഗൂഢാലോചന: യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ 5,000 പേജുള്ള കുറ്റപത്രം സമർപ്പിച്ചു | AI summit

ന്യൂഡൽഹി: ഭാരത് മണ്ഡപത്തിൽ നടന്ന അന്താരാഷ്ട്ര എ ഐ ഉച്ചകോടി തടസ്സപ്പെടുത്താൻ ശ്രമിച്ച കേസിൽ ഉദയ് ഭാനു ചിബ് ഉൾപ്പെടെ 18 പേർക്കെതിരെ ഡൽഹി പോലീസ് കുറ്റപത്രം സമർപ്പിച്ചു. ഡൽഹി പോലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം സിറ്റി കോടതിയിൽ സമർപ്പിച്ച 5,000 പേജുള്ള കുറ്റപത്രത്തിൽ യൂത്ത് കോൺഗ്രസ് ഇൻ-ചാർജ് മനീഷ് ശർമ്മയെയും മറ്റ് 16 പേരെയും...

‘ഭൂത് ബംഗ്ല’ 100 കോടി ക്ലബ്ബിൽ: വാക്കുകൾക്ക് അതീതമായ നന്ദിയെന്ന് വാമിഖ ഗബ്ബി, ആദ്യ 100 കോടി നേട്ടം ആഘോഷിച്ചു | Wamiqa Gabbi

മുംബൈ: പ്രിയദർശൻ-അക്ഷയ് കുമാർ കൂട്ടുകെട്ടിലിറങ്ങിയ 'ഭൂത് ബംഗ്ല' ബോക്സ് ഓഫീസിൽ 100 കോടി കടന്നതിന്റെ ആവേശത്തിൽ ബോളിവുഡ് നടി വാമിഖ ഗബ്ബി. തന്റെ കരിയറിലെ ആദ്യ 100 കോടി ചിത്രമാണിതെന്ന് താരം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ഏപ്രിൽ 17-ന് തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് നേടിയത്.(Wamiqa Gabbi celebrates first Rs 100...

പാൽ വില വർദ്ധന: മിൽമ ഡയറക്ടർ ബോർഡ് യോഗം ഇന്ന്; ലിറ്ററിന് 4 രൂപ വരെ കൂടും | Milma

തിരുവനന്തപുരം: സംസ്ഥാനത്ത് പാൽ വില വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കാൻ മിൽമ ഡയറക്ടർ ബോർഡ് യോഗം ഇന്ന് ചേരും. ലിറ്ററിന് നാല് രൂപ വരെ വർദ്ധിപ്പിക്കാൻ സർക്കാർ നേരത്തെ അനുമതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വില വർദ്ധന നടപ്പിലാക്കുന്നതിനുള്ള നടപടിക്രമങ്ങൾക്കാണ് ഇന്ന് തുടക്കമിടുന്നത്.(Milk price hike, Milma board of directors meeting today;...

പുതുക്കോട്ടയിലെ ദളിത് യുവാവിൻ്റെ മരണം: ജാതിക്കൊലയെന്ന് കുടുംബം; 4 പേർക്കെതിരെ കേസ് | Caste killing

പുതുക്കോട്ട: തമിഴ്‌നാട്ടിലെ പുതുക്കോട്ട തിരുമലൈരായപുരത്ത് ക്വാറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ 20 വയസ്സുകാരനായ ദളിത് യുവാവിന്റേത് ജാതിക്കൊലപാതകമാണെന്ന് ആരോപിച്ച് കുടുംബം രംഗത്ത്. ബിരുദ വിദ്യാർത്ഥിയായ ആർ. ഹരിഹരന്റെ മരണത്തിലാണ് പെൺവീട്ടുകാർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ രംഗത്തെത്തിയത്. പെൺകുട്ടിയുമായുള്ള പ്രണയമാണ് കൊലപാതകത്തിന് കാരണമെന്ന് കുടുംബം ആരോപിക്കുന്നു.(Dalit youth found dead in quarry; family alleges...

റെജിയെ നിലത്ത് വീഴ്ത്തി കഴുത്തിൽ ചവിട്ടി, അമ്മയെ മർദ്ദിച്ച് ഭിത്തിയിലേക്ക് എറിഞ്ഞു, മൃതദേഹങ്ങൾ ഗ്രീൻ നെറ്റിൽ പൊതിഞ്ഞ് 2 ദിവസം സൂക്ഷിച്ചു: നെടുങ്കണ്ടം ഇരട്ടക്കൊലയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ | Double murder

ഇടുക്കി : നെടുങ്കണ്ടം പച്ചടിയിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ പ്രതി സജിയുടെ ഞെട്ടിക്കുന്ന കുറ്റസമ്മത മൊഴി പുറത്ത്. സ്വത്തിനെച്ചൊല്ലിയുണ്ടായ തർക്കമാണ് അതിക്രൂരമായ കൊലപാതകത്തിൽ കലാശിച്ചതെന്ന് സജി പോലീസിനോട് സമ്മതിച്ചു.(The bodies were wrapped in green net and kept for 2 days, Shocking details in the Nedumkandam double...

ശബരിമല കേസ്: യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം ഇന്ന് തുടങ്ങും | Sabarimala

ന്യൂഡൽഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്ന ഹർജികളെ എതിർക്കുന്നവരുടെ വാദം ഇന്ന് സുപ്രീംകോടതിയിൽ ആരംഭിക്കും. യുവതി പ്രവേശനത്തെ അനുകൂലിക്കുന്നവർക്കായി മുതിർന്ന അഭിഭാഷക ഇന്ദിര ജയ്‌സിങ്ങാകും ഭരണഘടനാ ബെഞ്ചിന് മുന്നിൽ ആദ്യം വാദിക്കുക. (Sabarimala case, Arguments in favor of women's entry to begin today ) യുവതി പ്രവേശത്തെ...

പേപ്പാറയിൽ വെള്ളം 28 ദിവസത്തേക്ക് മാത്രം: കൊടും ചൂട് തലസ്ഥാനത്തിൻ്റെ കുടിവെള്ള ലഭ്യതയ്ക്ക് ഭീഷണിയോ ? | Water supply

തിരുവനന്തപുരം: കഠിനമായ വേനൽ തുടരുന്നതോടെ തിരുവനന്തപുരം നഗരത്തിൽ കുടിവെള്ള വിതരണം പ്രതിസന്ധിയിലാകുമോയെന്ന സംശയവും ഉണരുന്നു. നഗരത്തിലേക്ക് വെള്ളമെത്തിക്കുന്ന പ്രധാന സ്രോതസ്സായ പേപ്പാറ അണക്കെട്ടിൽ ഇനി കേവലം 28 ദിവസത്തേക്കുള്ള വെള്ളം മാത്രമാണ് അവശേഷിക്കുന്നത്. (Is the extreme heat a threat to the capital's drinking water supply?) വനമേഖലയിൽ നിന്നുള്ള നീരൊഴുക്ക് നിലച്ചതോടെ...

ഇറാനെ സാമ്പത്തികമായി പൂട്ടാൻ US: 35 സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും പുതിയ ഉപരോധം, ഷാഡോ ബാങ്കിംഗ്’ ശൃംഖലയെ തകർക്കാൻ നീക്കം | US

വാഷിംഗ്ടൺ: സൈനിക നീക്കങ്ങൾക്ക് പിന്നാലെ ഇറാനെ സാമ്പത്തികമായി പ്രതിരോധത്തിലാക്കാൻ കർശന നടപടികളുമായി അമേരിക്ക. ഇറാന്റെ ഉപരോധങ്ങൾ മറികടക്കാൻ സഹായിക്കുന്ന 'ഷാഡോ ബാങ്കിംഗ്' ശൃംഖലയെ തകർക്കുന്നതിന്റെ ഭാഗമായി 35 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എതിരെ യുഎസ് ട്രഷറി വകുപ്പ് പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തി.(US to lock down Iran economically, New sanctions on 35 entities...

മരിച്ച സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവം: വിശദീകരണവുമായി ബാങ്ക് അധികൃതർ | Skeleton

ഭുവനേശ്വർ: മരിച്ച സഹോദരിയുടെ അക്കൗണ്ടിലെ പണം പിൻവലിക്കാൻ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തിൽ വിശദീകരണവുമായി ഒഡിഷയിലെ ബാങ്ക്. അക്കൗണ്ട് ഉടമ നേരിട്ട് വരണമെന്ന് തങ്ങൾ നിർബന്ധിച്ചിട്ടില്ലെന്നും നടപടിക്രമങ്ങളെക്കുറിച്ചുള്ള ധാരണക്കുറവാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്നുമാണ് ബാങ്ക് അധികൃതരുടെ വാദം. ഒഡിഷയിലെ കെയ്ഞ്ചോർ ജില്ലയിൽ നിന്നുള്ള ജിതു മുണ്ട എന്നയാളാണ് സഹോദരി കൽറ മുണ്ടയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തിയത്.(Incident of a...
- Advertisement -spot_img

Latest News

‘ഒരു വിദ്യാർത്ഥിയുടെ പോലും ഭാവി നിയമങ്ങളിൽ കുടുങ്ങാതിരിക്കാൻ’; നീറ്റ് വിവാദത്തിന് പിന്നാലെ ധർമേന്ദ്ര പ്രധാൻ്റെ രാജിക്കത്ത് പുറത്ത്, വിശദീകരിച്ച് രാജിക്കാരണം | Dharmendra Pradhan Resignation

ന്യൂഡൽഹി: നീറ്റ്-യുജി പരീക്ഷാ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും സംബന്ധിച്ച പ്രതിഷേധങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ സമർപ്പിച്ച രാജിക്കത്തിന്റെ പൂർണരൂപം പുറത്ത് (Dharmendra Pradhan...
- Advertisement -spot_img