മുള്ളൻപൂർ: ഐപിഎൽ 2026-ൽ പഞ്ചാബ് കിങ്‌സും രാജസ്ഥാൻ റോയൽസും തമ്മിൽ നടന്ന മത്സരത്തിനിടെ ആരാധകന് ദാരുണ പരിക്ക്. പഞ്ചാബ് താരം പ്രിയാൻഷ് ആര്യ അടിച്ച പന്ത് ഗാലറിയിലുണ്ടായിരുന്ന വൃദ്ധന്റെ മുഖത്താണ് ഇടിച്ചത് (Fan Injured by Six IPL). പന്ത് തട്ടിയതോടെ മുഖത്ത് നിന്ന് രക്തം വാർന്നൊഴുകുകയും ഇദ്ദേഹത്തിന്റെ വസ്ത്രങ്ങളിൽ രക്തം പടരുകയും ചെയ്തു.
മത്സരത്തിന്റെ...
തിരുവനന്തപുരം: നെട്ടയം സംഘർഷത്തിന്റെ തുടർച്ചയായി വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിലേക്ക് ബിജെപി നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷമുണ്ടാക്കിയ സംഭവത്തിൽ ജനപ്രതിനിധികൾക്ക് പോലീസ് നോട്ടീസ്. ഡെപ്യൂട്ടി മേയർ ആശാ നാഥ്, കൗൺസിലർമാർ എന്നിവർക്കാണ് നാളെ സ്റ്റേഷനിൽ ഹാജരായി മൊഴി നൽകാൻ നിർദ്ദേശം നൽകി നോട്ടീസ് നൽകിയത്.(Station March, Police notice to Deputy Mayor and Councilors)
മുൻ...
അബുദാബി: ആഗോള എണ്ണ ഉല്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്, ഒപെക് പ്ലസ് എന്നിവയിൽ നിന്ന് പിന്മാറുന്നതായി യുണൈറ്റഡ് അറബ് എമിറേറ്റ്സ് പ്രഖ്യാപിച്ചു (UAE Quits OPEC OPEC Plus). മെയ് ഒന്ന് മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. ഇറാൻ യുദ്ധം ആഗോള ഊർജ്ജ വിപണിയെയും സാമ്പത്തിക വ്യവസ്ഥയെയും ഉലച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് യുഎഇയുടെ ഈ നിർണ്ണായക...
തിരുവനന്തപുരം: സംസ്ഥാനം വൈദ്യുതി പ്രതിസന്ധി നേരിടുന്നതിനിടെ കെഎസ്ഇബിയും റെഗുലേറ്ററി കമ്മീഷനും തമ്മിലുള്ള തർക്കം പരസ്യമാകുന്നു. പുറത്തുനിന്ന് വൈദ്യുതി വാങ്ങാനുള്ള അനുമതി നൽകുന്നതിൽ കമ്മീഷനെ മന്ത്രി കെ. കൃഷ്ണൻകുട്ടി വിമർശിച്ചിരുന്നു. ഇന്ന് രാവിലെ തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ കമ്മീഷൻ അംഗങ്ങളുമായി മന്ത്രി കൂടിക്കാഴ്ച നടത്തി.(Power crisis in Kerala, Minister K Krishnankutty meets with...
കട്നി: റോഡപകടത്തിൽ പരിക്കേറ്റയാളുടെ രക്തം പുരണ്ട ആംബുലൻസ് കഴുകാൻ ഭാര്യയെ നിർബന്ധിച്ച സംഭവത്തിൽ ആംബുലൻസ് ഡ്രൈവർക്കും മെഡിക്കൽ ടെക്നീഷ്യനും എതിരെ നടപടി (Woman Made to Wash Ambulance Katni). മധ്യപ്രദേശിലെ കട്നി ജില്ലയിലാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന ഈ സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ അധികൃതർ കർശന നടപടി സ്വീകരിക്കുകയായിരുന്നു.
കരേല...
കാസർഗോഡ്: കുമ്പള സീതാംഗോളിയിലെ ആളൊഴിഞ്ഞ കെട്ടിടത്തിന് പിന്നിൽ യുവാവിനെ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വിദ്യാനഗറിന് സമീപത്തെ ബാപ്പാലിപ്പൊന്നം പാടലടുക്കം സ്വദേശിയായ സഫായത്ത് ആണ് മരിച്ചത്. കോഴിവണ്ടി ഡ്രൈവറായ സഫായത്തിന്റെ മൃതദേഹം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് നാട്ടുകാർ കണ്ടത്.(Chicken cart driver found dead after being hit in the head...
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വൈറ്റ് ഹൗസിലെ ഔദ്യോഗിക വിരുന്നിനിടെ ചാർലസ് രാജാവിന്റെ വക രസകരമായ പരിഹാസം (King Charles Roast Donald Trump). യുഎസിന്റെ സഹായമില്ലായിരുന്നെങ്കിൽ യൂറോപ്യൻ രാജ്യങ്ങൾ ജർമ്മൻ സംസാരിക്കേണ്ടി വന്നേനെ എന്ന ട്രംപിന്റെ മുൻപത്തെ പരാമർശത്തിനാണ് ചാർലസ് മറുപടി നൽകിയത്. "ഞങ്ങളില്ലായിരുന്നെങ്കിൽ നിങ്ങൾ ഇന്ന് ഫ്രഞ്ച് സംസാരിക്കേണ്ടി വന്നേനെ"...
സോർട്ടോ കോക്ടെയ്ൽ എങ്ങനെ ഉണ്ടായി? മദ്യനിരോധന സമയത്താണ് ഇതെല്ലാം ആരംഭിച്ചത്, അതും മഞ്ഞുവീഴ്ച്ചയുടെ ഒരു മോശം സംഭവത്തോടെ.(The history of the Sourtoe Cocktail)
യൂക്കോണിലെ ദോസൺ സിറ്റിയിലെത്തുന്ന സന്ദർശകർക്ക് സോർട്ടോ കോക്ക്ടെയിൽ ഒരു ആചാരമാണ്. ഇതൊരു ലളിതമായ പാനീയമാണ്. ഇത് ഒരു ഷോട്ട് വിസ്കിയായിരിക്കും. സാധാരണയായി യൂക്കോൺ ജാക്ക് ആയിരിക്കും ഉപയോഗിക്കുക. എന്നാൽ. ഇതിൽ...
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് പുരോഗമിക്കെ ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി തൃണമൂൽ കോൺഗ്രസ്. ബംഗാളിലെ എല്ലാ സീറ്റുകളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മത്സരിക്കുന്നത് എന്ന ബിജെപി വാദത്തെ മുൻനിർത്തി, തിരഞ്ഞെടുപ്പിൽ മമത ബാനർജി ജയിച്ചാൽ പ്രധാനമന്ത്രി രാജി വെക്കുമോ എന്ന് ടിഎംസി നേതാവ് ഡെറിക് ഒബ്രിയാൻ ചോദിച്ചു.(Political battle...
കോഴിക്കോട്: പ്രമുഖ സൈബർ വിദഗ്ധൻ വിനോദ് ഭട്ടതിരിപ്പാടിന്റെ വീട്ടിൽ കവർച്ച നടത്തിയ കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും പോലീസ് പിടിയിലായി. അൻപതിലധികം മോഷണക്കേസുകളിൽ പ്രതിയായ കർണാടക ഷിമോഗ സ്വദേശി അനിൽകുമാർ എന്ന ഡോളർ അനി, മോഷണമുതൽ വിൽക്കാൻ സഹായിച്ച അമ്പായത്തോട് സ്വദേശി ജെയിംസ് എന്നിവരെയാണ് കോഴിക്കോട് സിറ്റി പോലീസിന്റെ സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും നടക്കാവ് പോലീസും...
മലപ്പുറം: കുറ്റിപ്പുറത്ത് നടന്ന ബസ് അപകടവുമായി (Kuttippuram bus accident) ബന്ധപ്പെട്ട് ഡ്രൈവർ ചങ്ങരംകുളം സ്വദേശി ഷബീറിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ്...