കട്നി: റോഡപകടത്തിൽ പരിക്കേറ്റയാളുടെ രക്തം പുരണ്ട ആംബുലൻസ് കഴുകാൻ ഭാര്യയെ നിർബന്ധിച്ച സംഭവത്തിൽ ആംബുലൻസ് ഡ്രൈവർക്കും മെഡിക്കൽ ടെക്നീഷ്യനും എതിരെ നടപടി (Woman Made to Wash Ambulance Katni). മധ്യപ്രദേശിലെ കട്നി ജില്ലയിലാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന ഈ സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ അധികൃതർ കർശന നടപടി സ്വീകരിക്കുകയായിരുന്നു.
കരേല...
കാസർഗോഡ്: കുമ്പള സീതാംഗോളിയിലെ ആളൊഴിഞ്ഞ കെട്ടിടത്തിന് പിന്നിൽ യുവാവിനെ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വിദ്യാനഗറിന് സമീപത്തെ ബാപ്പാലിപ്പൊന്നം പാടലടുക്കം സ്വദേശിയായ സഫായത്ത് ആണ് മരിച്ചത്. കോഴിവണ്ടി ഡ്രൈവറായ സഫായത്തിന്റെ മൃതദേഹം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് നാട്ടുകാർ കണ്ടത്.(Chicken cart driver found dead after being hit in the head...
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വൈറ്റ് ഹൗസിലെ ഔദ്യോഗിക വിരുന്നിനിടെ ചാർലസ് രാജാവിന്റെ വക രസകരമായ പരിഹാസം (King Charles Roast Donald Trump). യുഎസിന്റെ സഹായമില്ലായിരുന്നെങ്കിൽ യൂറോപ്യൻ രാജ്യങ്ങൾ ജർമ്മൻ സംസാരിക്കേണ്ടി വന്നേനെ എന്ന ട്രംപിന്റെ മുൻപത്തെ പരാമർശത്തിനാണ് ചാർലസ് മറുപടി നൽകിയത്. "ഞങ്ങളില്ലായിരുന്നെങ്കിൽ നിങ്ങൾ ഇന്ന് ഫ്രഞ്ച് സംസാരിക്കേണ്ടി വന്നേനെ"...
സോർട്ടോ കോക്ടെയ്ൽ എങ്ങനെ ഉണ്ടായി? മദ്യനിരോധന സമയത്താണ് ഇതെല്ലാം ആരംഭിച്ചത്, അതും മഞ്ഞുവീഴ്ച്ചയുടെ ഒരു മോശം സംഭവത്തോടെ.(The history of the Sourtoe Cocktail)
യൂക്കോണിലെ ദോസൺ സിറ്റിയിലെത്തുന്ന സന്ദർശകർക്ക് സോർട്ടോ കോക്ക്ടെയിൽ ഒരു ആചാരമാണ്. ഇതൊരു ലളിതമായ പാനീയമാണ്. ഇത് ഒരു ഷോട്ട് വിസ്കിയായിരിക്കും. സാധാരണയായി യൂക്കോൺ ജാക്ക് ആയിരിക്കും ഉപയോഗിക്കുക. എന്നാൽ. ഇതിൽ...
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് പുരോഗമിക്കെ ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി തൃണമൂൽ കോൺഗ്രസ്. ബംഗാളിലെ എല്ലാ സീറ്റുകളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മത്സരിക്കുന്നത് എന്ന ബിജെപി വാദത്തെ മുൻനിർത്തി, തിരഞ്ഞെടുപ്പിൽ മമത ബാനർജി ജയിച്ചാൽ പ്രധാനമന്ത്രി രാജി വെക്കുമോ എന്ന് ടിഎംസി നേതാവ് ഡെറിക് ഒബ്രിയാൻ ചോദിച്ചു.(Political battle...
കോഴിക്കോട്: പ്രമുഖ സൈബർ വിദഗ്ധൻ വിനോദ് ഭട്ടതിരിപ്പാടിന്റെ വീട്ടിൽ കവർച്ച നടത്തിയ കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും പോലീസ് പിടിയിലായി. അൻപതിലധികം മോഷണക്കേസുകളിൽ പ്രതിയായ കർണാടക ഷിമോഗ സ്വദേശി അനിൽകുമാർ എന്ന ഡോളർ അനി, മോഷണമുതൽ വിൽക്കാൻ സഹായിച്ച അമ്പായത്തോട് സ്വദേശി ജെയിംസ് എന്നിവരെയാണ് കോഴിക്കോട് സിറ്റി പോലീസിന്റെ സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും നടക്കാവ് പോലീസും...
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുമ്പോൾ വിവിധയിടങ്ങളിൽ സംഘർഷവും ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ തകരാറുകളും റിപ്പോർട്ട് ചെയ്തു (West Bengal Election Violence). മുഖ്യമന്ത്രി മമത ബാനർജി മത്സരിക്കുന്ന ഭവാനിപൂർ ഉൾപ്പെടെ 142 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
ബാലിയിൽ ഇവിഎം തകരാറിനെച്ചൊല്ലി വോട്ടർമാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റവും...
വയനാട്: നിർമ്മാണ പ്രവൃത്തിക്കിടെ കൊക്കയിലേക്ക് മറിഞ്ഞ മണ്ണുമാന്തി യന്ത്രം ഉയർത്തുന്നതിനായി താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വലിയ ഭാരവാഹനങ്ങൾക്കും മൾട്ടി ആക്‌സിൽ വാഹനങ്ങൾക്കും പൂർണ്ണ നിയന്ത്രണവും മറ്റ് വാഹനങ്ങൾക്ക് ഭാഗിക നിയന്ത്രണവുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.(Traffic restrictions at Thamarassery Pass today, the machine that fell into the ditch will...
ചെന്നൈ: രാഷ്ട്രീയ പ്രചാരണത്തിന് കുട്ടികളെ ഉപയോഗിച്ചുവെന്ന് ആരോപിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്‌ക്കെതിരെ ബാലാവകാശ കമ്മിഷനിൽ പരാതി. ചൈൽഡ് റൈറ്റ്‌സ് വാച്ച് എന്ന സംഘടനയാണ് വിജയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. രാഷ്ട്രീയ നേട്ടങ്ങൾക്കായി കുട്ടികളെ ദുരുപയോഗം ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്.(Child Rights Commission files complaint against actor Vijay for using...
വാഷിംഗ്ടൺ: ഇറാൻ-അമേരിക്ക യുദ്ധത്തിന്റെ യഥാർത്ഥ ചിത്രം പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ലഭിക്കുന്നുണ്ടോ എന്ന കാര്യത്തിൽ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് സ്വകാര്യമായി ആശങ്ക പ്രകടിപ്പിച്ചതായി റിപ്പോർട്ട്. പ്രമുഖ അന്താരാഷ്ട്ര മാസികയാണ് വൈസ് പ്രസിഡന്റിന്റെ വിയോജിപ്പുകൾ പുറത്തുവിട്ടത്.(JD Vance Fears Pentagon 'Misleading' Trump On Iran War Briefings, says Report)
യുദ്ധരംഗത്ത് അമേരിക്കൻ സൈന്യം...
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് രാജ്യചരിത്രത്തിലെ നിർണായക നിമിഷമാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എംപി. നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ...