Description
Digital Voice of Kerala
Wednesday, May 20, 2026

Digital Voice of Kerala

Thrissur

പുലിയുടെ ആക്രമണം: അതിരപ്പള്ളി മലക്കപ്പാറയിൽ വയോധികയ്ക്ക് ദാരുണാന്ത്യം; മൃതദേഹം ഭക്ഷിച്ച നിലയിൽ | Leopard attack

തൃശൂർ: അതിരപ്പള്ളി മലക്കപ്പാറയ്ക്ക് സമീപം തമിഴ്‌നാട് അതിർത്തിയിൽ പുലിയുടെ ആക്രമണത്തിൽ വയോധിക ദാരുണമായി കൊല്ലപ്പെട്ടു. ഇൻസൈ അമ്മാൾ ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇവരുടെ മൃതദേഹം വീടിന് സമീപം കണ്ടെത്തിയത്.(Leopard attack, Elderly woman dies tragically in Athirappilly) മലക്കപ്പാറ ഷോളയാർ ഡാമിന് സമീപമുള്ള ഇവരുടെ വീടിന് അടുത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. പുലി ഭക്ഷിച്ച...

പൂരലഹരിയിലേക്ക് തൃശൂർ: ഏപ്രിൽ 20ന് കൊടിയേറ്റം; 26-ന് തൃശൂർ പൂരം | Thrissur Pooram

തൃശൂർ: ലോകപ്രസിദ്ധമായ തൃശൂർ പൂരത്തിന് നാന്ദികുറിച്ച് ഏപ്രിൽ 20-ന് കൊടിയേറും. പൂരത്തിന്റെ മുഖ്യ പങ്കാളികളായ തിരുവമ്പാടി-പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലും അന്നേ ദിവസം പൂരപ്പതാകകൾ ഉയരുന്നതോടെ നഗരം പൂരലഹരിയിലമരും. ഏപ്രിൽ 26-നാണ് ഈ വർഷത്തെ തൃശൂർ പൂരം.(Thrissur in the rhythm of Pooram, Flag hoisting on April 20; Thrissur...

തൃശൂരിൽ യുവാവിനെ കുത്തിക്കൊന്നു: പ്രതി പിടിയിൽ | Stabbed

തൃശൂർ: മാടക്കത്തറയിൽ വാക്കുതർക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. നാല് സെന്റ് ഉന്നതിയിൽ താമസിക്കുന്ന നിഖിൽ ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ജിന്റോയെ പോലീസ് അറസ്റ്റ് ചെയ്തു.(Youth stabbed to death in Thrissur, Accused arrested) നിഖിലും ജിന്റോയും തമ്മിൽ നിലനിന്നിരുന്ന മുൻവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് ആണ് വിവരം. വാക്കുതർക്കം രൂക്ഷമായതോടെ ജിന്റോ കൈവശമുണ്ടായിരുന്ന ആയുധം ഉപയോഗിച്ച്...

ഭക്തിസാന്ദ്രമായ വിഷുക്കണി ദർശനം: ഗുരുവായൂരിൽ കണ്ണനെ കാണാൻ എത്തിയത് ആയിരങ്ങൾ | Vishu

ഗുരുവായൂർ: വിഷുദിനത്തിൽ ഗുരുവായൂരപ്പനെ കണി കാണാൻ ആയിരക്കണക്കിന് ഭക്തർ ക്ഷേത്രത്തിലെത്തി. പുലർച്ചെ 2.55 മുതൽ 3.55 വരെ നടന്ന വിഷുക്കണി ദർശനത്തിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. വരും മണിക്കൂറുകളിൽ പതിനായിരക്കണക്കിന് ആളുകൾ ദർശനത്തിനായി എത്തുമെന്നാണ് ദേവസ്വം അധികൃതർ പ്രതീക്ഷിക്കുന്നത്.(Devotional Vishu Darshan, Thousands flock to see Lord Krishna in Guruvayur) ഭക്തരുടെ തിരക്ക്...

‘UDF വൻ ഭൂരിപക്ഷത്തിൽ വിജയിക്കും, ക്രെഡിറ്റ് മുഴുവൻ രാഹുൽ ഗാന്ധിക്ക്, മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും’: രമേശ് ചെന്നിത്തല | UDF

തൃശൂർ: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പ് വിജയത്തിന്റെ മുഴുവൻ കടപ്പാടും രാഹുൽ ഗാന്ധിക്കാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(UDF will win with a huge majority, full credit goes to Rahul Gandhi, says Ramesh Chennithala) തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം...

വയോധിക വീടിനുള്ളിൽ മരിച്ച നിലയിൽ: സ്വർണ്ണാഭരണങ്ങൾ കാണാനില്ല | Elderly woman

തൃശ്ശൂർ: ദേശമംഗലത്ത് തനിച്ച് താമസിച്ചിരുന്ന വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സഫിയ ആണ് മരിച്ചത്. ഇവരുടെ ശരീരത്തിലുണ്ടായിരുന്ന സ്വർണ്ണാഭരണങ്ങൾ കാണാതായത് കൊലപാതകമാണെന്ന സംശയം ജനിപ്പിക്കുന്നു.(Elderly woman found dead inside home, Gold ornaments missing) വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന സഫിയ, രാത്രികാലങ്ങളിൽ ഭയം കാരണം അയൽവീടുകളിലാണ് ഉറങ്ങാൻ പോയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം...

‘ഇത് നമ്മുടെ അവകാശവും കടമയുമാണ്’: വോട്ട് രേഖപ്പെടുത്തി ടൊവിനോ തോമസ് | Vote

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി നടൻ ടൊവിനോ തോമസ്. സ്വന്തം നാടായ ഇരിങ്ങാലക്കുടയിലെ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ബൂത്തിലെത്തിയാണ് അദ്ദേഹം സമ്മതിദാനാവകാശം വിനിയോഗിച്ചത്. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ തന്റെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ചും താരം മനസ്സ് തുറന്നു.(This is our right and duty, Tovino Thomas casts his...

തൃശൂരിൽ വോട്ട് ചെയ്ത് മടങ്ങിയയാൾ കുഴഞ്ഞു വീണു മരിച്ചു | Voting

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെ വോട്ടർ കുഴഞ്ഞുവീണു മരിച്ചു. തൃശൂർ വാണിയംപാറ ഇ.കെ.എം. യുപി സ്കൂളിലെ 37-ാം നമ്പർ ബൂത്തിലാണ് സംഭവം. കൊമ്പഴ രാമൻചിറ സ്വദേശി വിനോദ് ആണ് മരിച്ചത്.(Man dies after collapsing while returning after voting in Thrissur) വ്യാഴാഴ്ച രാവിലെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം പുറത്തിറങ്ങിയ...

‘ഗുരുവായൂരപ്പന് നന്ദിയുണ്ട്’: വോട്ട് രേഖപ്പെടുത്തി സുരേഷ് ഗോപി | Assembly election

തൃശൂർ: ഇത്തവണ ഗുരുവായൂർ മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അതിനായി അവസരമൊരുക്കിയ ഗുരുവായൂരപ്പന് നന്ദി പറയുന്നതായും കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 137-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(Suresh Gopi casts his vote for Assembly election and thanks...

‘ഞാനല്ലാതെ മറ്റാര് എന്ന് ഉമ്മൻ‌ ചാണ്ടി പേരിന് മുന്നിൽ ചേർത്ത് വച്ചിട്ടില്ല, കേരളത്തിൽ BJP – LDF പങ്കാളിത്ത സഖ്യം’: രാഹുൽ ഗാന്ധി തൃശ്ശൂരിൽ | Rahul Gandhi

തൃശ്ശൂർ: കേരളത്തിൽ നടക്കുന്നത് യുഡിഎഫും ബിജെപി-എൽഡിഎഫ് സഖ്യവും തമ്മിലുള്ള പോരാട്ടമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തൃശ്ശൂരിലെ മാളയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രൂക്ഷമായ ഭാഷയിലാണ് രാഹുൽ വിമർശിച്ചത്.(BJP - LDF partnership alliance in Kerala, Rahul Gandhi in...
- Advertisement -spot_img

Latest News

ഇറാൻ്റെ ഭരണം പിടിക്കാൻ ട്രംപും മൊസാദും പദ്ധതിയിട്ടുവെന്ന് റിപ്പോർട്ട്: അഹമ്മദി നെജാദിനെ വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിക്കാൻ ഇസ്രായേൽ വ്യോമാക്രമണം നടത്തി | Report US Israel

ടെഹ്റാൻ: മുൻ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ, ഇറാന്റെ ഭരണം അട്ടിമറിക്കാനും മുൻ പ്രസിഡന്റ് മഹ്മൂദ് അഹമ്മദി നെജാദിനെ വീണ്ടും...
- Advertisement -spot_img