ലഖ്‌നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകളിലും സ്വത്തുക്കളിലും വൻ ക്രമക്കേട് നടന്നെന്ന ആരോപണത്തിൽ പ്രത്യേക അന്വേഷണ സംഘം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. 2025-ലെ മഹാകുംഭമേളക്കാലത്താണ് പണാപഹരണം ഏറ്റവും കൂടുതൽ നടന്നതെന്നാണ് റിപ്പോർട്ടിലെ സൂചന. സംഭവവുമായി ബന്ധപ്പെട്ട് ട്രസ്റ്റ് ഭാരവാഹികളോടും ജീവനക്കാരോടും അയോധ്യ വിട്ടുപോകരുതെന്ന് അന്വേഷണ സംഘം നിർദ്ദേശിച്ചിട്ടുണ്ട്.( Ayodhya Ram Temple...
പട്ന: ബിഹാറിലെ നൗബത്പുർ മേഖലയിൽ സംഗീത-നൃത്ത ട്രൂപ്പിലെ രണ്ട് യുവതികളെ തോക്കിൻമുനയിൽ നിർത്തി തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ജൂൺ 18-നാണ് സംഭവം നടന്നത്. സംഭവത്തിൽ 13 പേർക്കെതിരെ പോലീസ് കേസെടുത്തു.(Gang Rape, Two Women From Dance Troupe Gang Raped In Patna)
ജാർഖണ്ഡിലെ ലത്തേഹാർ സ്വദേശികളായ യുവതികൾ പാറ്റ്‌നയിലെ മിഥാപൂർ മേഖലയിലാണ്...
വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. വടകര ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇദ്ദേഹത്തെ വടകര സബ് ജയിലിലേക്ക് മാറ്റി (Vadakara Kafir Screenshot Case). സ്ക്രീൻഷോട്ടിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണത്തിന്റെ ഭാഗമായി ജിതിന്റെ ഫോൺ പരിശോധിച്ചെങ്കിലും, അത് റീസെറ്റ് ചെയ്തതായി ഫോറൻസിക്...
കോഴിക്കോട്: കോഴിക്കോട് ചേവായൂർ സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന പരാതിയിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു (Chevayur Bank Election SIT Investigation). തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ അന്നത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ സിപിഎമ്മിന് ഒത്താശ ചെയ്തെന്നാരോപിച്ചാണ് അന്വേഷണം. തെരഞ്ഞെടുപ്പിൽ ഹൈക്കോടതി സംരക്ഷണം നൽകിയിട്ടും കോൺഗ്രസ് വോട്ടർമാർക്കുനേരെ നടന്ന അക്രമങ്ങളെയും കള്ളവോട്ടുകളെയും പോലീസ് കണ്ടില്ലെന്ന്...
കൊച്ചി: ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതി റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ സമർപ്പിച്ചു. എസ്ഐടിക്ക് നേതൃത്വം നൽകുന്ന എസ്പി എസ്. ശശിധരൻ നേരിട്ട് കോടതിയിൽ ഹാജരായി. കേസിന്റെ അന്വേഷണം സംബന്ധിച്ച് മുൻപ് കോടതി നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.(Sabarimala Gold Theft Case, SIT Submits Progress Report To Kerala...
തിരുവനന്തപുരം: ഇൻഡിഗോ വിമാനത്തിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മർദ്ദനത്തിനിരയായ സംഭവത്തിൽ അന്വേഷണമുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇപി ജയരാജനെയും മുഖ്യമന്ത്രിയുടെ ഗൺമാൻമാരെയും കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള മുൻ റിപ്പോർട്ട് കോടതി തള്ളിയ പശ്ചാത്തലത്തിലാണ് കേസ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറാൻ തീരുമാനിച്ചത്.(Home Minister Announces SIT Probe And Police...
കോഴിക്കോട് : വിവാദമായ 'കാഫിർ' സ്ക്രീൻ ഷോട്ട് കേസിൽ അന്വേഷണം ഊർജ്ജിതം. അറസ്റ്റിലായ ജിതിൻ ഏകദേശം 200 പേർക്ക് വാട്സാപ്പിലൂടെ ഈ വ്യാജ സ്ക്രീൻ ഷോട്ട് ഫോർവേഡ് ചെയ്തതായാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയതിന്റെ റിപ്പോർട്ട് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.(Kafir screenshot case, SIT Investigation intensifies)
ഇതിന്റെ അടിസ്ഥാനത്തിൽ...
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ അന്വേഷണത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ പുതിയ അന്വേഷണം നടത്തുന്ന കാര്യം പരിശോധിക്കുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ. കുറ്റപത്രം സമർപ്പിച്ച ശേഷം ഇക്കാര്യത്തിൽ മന്ത്രിസഭ അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.(Sabarimala Gold Theft Case, Devaswom Minister Hints At Fresh Probe )
ആദ്യം കുറ്റപത്രം സമർപ്പിക്കട്ടെ. ഇനിയും നിരവധി...
ലഖ്‌നൗ : അയോധ്യ രാമക്ഷേത്രത്തിലെ കാണിക്കവഞ്ചികളിൽ നിന്ന് വൻതോതിൽ സംഭാവന വെട്ടിച്ചുവെന്ന ആരോപണത്തിൽ അന്വേഷണം നടത്താൻ ഉത്തർപ്രദേശ് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ലക്നൗ ഡിവിഷണൽ കമ്മീഷണർ വിജയ് വിശ്വാസ് പന്ത് ഐഎഎസിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘത്തിനാണ് അന്വേഷണച്ചുമതല. ലക്നൗ റേഞ്ച് ഐജി കിരൺ എസ്, ധനകാര്യ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി നീൽരത്തൻ...
ആലപ്പുഴ : യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിലെ പ്രതികളെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ ആരംഭിക്കുന്ന ചോദ്യം ചെയ്യലിൽ, ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിനൊപ്പം സംഭവത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം.(Gunmen Assault Case, SIT Continues Questioning)
അക്രമത്തിന് പിന്നിൽ ആസൂത്രിതമായ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താൻ പ്രത്യേക...
ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ്‌വായിൽ ഭീകരർക്കെതിരെ ശക്തമായ നടപടിയുമായി ഇന്ത്യൻ സൈന്യം. നിയന്ത്രണരേഖയ്ക്ക് സമീപമുള്ള കെരാൻ സെക്ടറിൽ സൈന്യം നടത്തിയ അതിശക്തമായ തെരച്ചിലിൽ ഭീകരരുടെ ഒളിത്താവളം...