SIT investigation

കാഫിർ സ്ക്രീൻഷോട്ട് കേസ്: അന്വേഷണം ആരംഭിച്ച് SIT; ആദ്യ യോഗം പൂർത്തിയായി | Kafir Screenshot Case

കോഴിക്കോട്: വിവാദമായ കാഫിർ സ്ക്രീൻഷോട്ട് കേസിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷണം പുനരാരംഭിച്ചു. റിബേഷ് രാമകൃഷ്ണൻ, സി.കെ. കാസിം എന്നിവരെ അന്വേഷണ സംഘം ചോദ്യം ചെയ്യും. അന്വേഷണത്തിന്റെ ആദ്യയോഗം വടകരയിൽ പൂർത്തിയായി.(Kafir Screenshot Case, SIT Resumes Investigation) സ്ക്രീൻഷോട്ടിന്റെ കൃത്യമായ ഉറവിടം കണ്ടെത്തുന്നത് ഏറെ ദുഷ്കരമാണെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന റൂറൽ എസ്.പി. ടി....

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ ശാസ്ത്രീയ റിപ്പോർട്ട് ലഭിച്ചു, കട്ടിളപ്പാളികൾ മാറ്റിയിട്ടില്ലെന്ന് സൂചന | Sabarimala Gold theft

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം വഴിത്തിരിവിലേക്ക്. സ്വർണം പൂശിയ കട്ടിളപ്പാളികൾ പൂർണ്ണമായും മാറ്റിയിട്ടില്ലെന്നും, പകരം പൂശിയ സ്വർണം മാത്രം തട്ടിയെടുക്കുകയാണ് ചെയ്തതെന്നും വ്യക്തമാക്കുന്ന ശാസ്ത്രീയ റിപ്പോർട്ട് അന്വേഷണ സംഘത്തിന് ലഭിച്ചു. ജംഷഡ്പൂരിലെ ലാബിൽ നടത്തിയ പരിശോധനയുടെ ഫലമാണ് ഇപ്പോൾ പുറത്തുവന്നത്.(Sabarimala Gold theft Case Scientific Report Reveals Gold Plating Stolen) കേസുമായി...

ഗണ്മാൻമാരുടെ മർദ്ദനം: 3 പേർ മുൻ‌കൂർ ജാമ്യം തേടി, ഹർജി ജൂൺ 2ന് പരിഗണിക്കും | Alappuzha Sessions Court

ആലപ്പുഴ: നവകേരള സദസ്സിനിടെ ആലപ്പുഴയിലുണ്ടായ 'രക്ഷാപ്രവർത്തന' മർദ്ദനക്കേസിൽ പ്രത്യേക അന്വേഷണ സംഘം പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചു. മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ സേനാംഗങ്ങളായിരുന്ന ഷൈജു, വിപിൻ, അരുൺ എന്നിവരാണ് ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.(Alappuzha Sessions Court Postpones Anticipatory Bail...
- Advertisement -spot_img

Latest News

ചോദ്യപേപ്പർ ചോർച്ച തടയൽ ഭേദഗതി ബിൽ ചർച്ചയ്‌ക്കെടുത്ത് ലോക്‌സഭ: 10 മണിക്കൂർ ചർച്ചയ്ക്ക് തയ്യാറാണെന്ന് കിരൺ റിജിജു, രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു | Public Examinations Amendment Bill

ന്യൂഡൽഹി: പൊതുപരീക്ഷകളിലെ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും തടയുന്നതിനുള്ള പൊതുപരീക്ഷാ ഭേദഗതി ബിൽ കേന്ദ്ര സർക്കാർ ലോക്‌സഭയുടെ പരിഗണനയ്‌ക്കെടുത്തു. സ്വതന്ത്ര ഇന്ത്യയിൽ പരീക്ഷാർത്ഥികളുടെയും വിദ്യാർത്ഥികളുടെയും ഭാവി സുരക്ഷിതമാക്കാൻ...
- Advertisement -spot_img