Priyanka Gandhi

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ ഉപരോധം; രാഹുൽ ഗാന്ധിയും പ്രിയങ്കയും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ | Rahul gandhi arrested delhi

ന്യൂഡൽഹി: ഡൽഹിയിൽ വിദ്യാർത്ഥി മാർച്ചിന് നേരെ പോലീസ് നടത്തിയ ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ ധർണ നടത്തിയ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അറസ്റ്റിൽ (Rahul gandhi arrested delhi). എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി തുടങ്ങിയ പ്രമുഖ നേതാക്കൾക്കൊപ്പം പ്രതിഷേധിക്കുന്നതിനിടെയാണ് ഡൽഹി പോലീസ് ബലം പ്രയോഗിച്ച് ഇവരെ...

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് പ്രതിഷേധം; രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഉപരോധ സമരം | Congress Protests Outside PM Residence

ഡൽഹിയിൽ വിദ്യാർത്ഥി സമരത്തിന് നേലെയുണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ കോൺഗ്രസ് നേതാക്കൾ കുത്തിയിരുന്ന് സമരം നടത്തി (Congress Protest Outside PM Residence). ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ നടന്ന പ്രതിഷേധത്തിന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ...

‘വിശ്വഗുരു’ എന്ന പദവി വെറും പുറംമോടി’: ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രിക്കെതിരെ ഖാർഗെ | Congress Attacks PM Modi

ന്യൂഡൽഹി: ഒമാൻ തീരത്ത് അമേരിക്ക നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ രംഗത്തെത്തി. സംഭവത്തിൽ പ്രധാനമന്ത്രിയുടെ മൗനം രാജ്യത്തിന്റെ പരമാധികാരത്തെയും ആഗോള പ്രതിച്ഛായയെയും കളങ്കപ്പെടുത്തുന്നതാണെന്ന് ഖർഗെ ആരോപിച്ചു.(Congress Attacks PM Modi Over Death Of Indian Sailors In Oman) മൂന്ന്...

വയനാട്ടിൽ രാഹുലിനും പ്രിയങ്കയ്ക്കുമെതിരായ പോസ്റ്റർ: ഗൗരവമായെടുത്ത് ഹൈക്കമാൻഡ്, കേസെടുത്ത് പോലീസ് | Congress high command

വയനാട്: മുഖ്യമന്ത്രി ചർച്ചകൾക്കിടെ, വയനാട്ടിൽ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ അധിക്ഷേപ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ട സംഭവം കോൺഗ്രസ് ഹൈക്കമാൻഡ് അതീവ ഗൗരവത്തോടെയെടുത്തു. പോസ്റ്ററിന് പിന്നിൽ കൃത്യമായ രാഷ്ട്രീയ ആസൂത്രണം നടന്നിട്ടുണ്ടെന്നാണ് എഐസിസി വിലയിരുത്തൽ.(Congress high command intervenes as posters against Rahul and Priyanka Gandhi appear in Wayanad) പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ്...

രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരായ പോസ്റ്റർ പ്രതിഷേധം:പോസ്റ്റർ ഒട്ടിച്ചത് പുലർച്ചെ 3ന്, CCTV ദൃശ്യങ്ങൾ പുറത്ത് | Kerala CM selection

വയനാട്: കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ചൊല്ലിയുള്ള തർക്കം മുറുകുന്നതിനിടെ, രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ ഉയർന്ന പോസ്റ്റർ പ്രതിഷേധം കോൺഗ്രസ് ഹൈക്കമാൻഡിനെ ഞെട്ടിക്കുന്നു. വയനാട് ഡിസിസി ഓഫീസിന് സമീപവും പ്രിയങ്ക ഗാന്ധിയുടെ ഓഫീസിന് മുന്നിലുമാണ് ഇംഗ്ലീഷിലുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.(Kerala CM selection, Poster Protest Against Gandhi Family in Kerala Amid CM...

‘വയനാട് അമേഠിയാകും, ഇവിടെ നിന്ന് വീണ്ടും വിജയിക്കില്ല’: പ്രിയങ്ക ഗാന്ധിയുടെ ഓഫീസിന് മുന്നിലും പോസ്റ്റർ പ്രതിഷേധം | Congress Factionalism

വയനാട്: കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെച്ചൊല്ലിയുള്ള ചർച്ചകൾ അന്തിമഘട്ടത്തിലെത്തിനിൽക്കെ, കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര് തെരുവിലേക്ക്. ഹൈക്കമാൻഡിനെയും രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ലക്ഷ്യമിട്ട് വയനാട്ടിലടക്കം പ്രത്യക്ഷപ്പെട്ട ഇംഗ്ലീഷ് പോസ്റ്ററുകൾ പാർട്ടിയിൽ വലിയ പ്രതിസന്ധിക്ക് വഴിവെച്ചിരിക്കുകയാണ്.(Congress Factionalism Erupts Over Kerala Chief Minister Selection) കെ.സി. വേണുഗോപാലിനെതിരെയാണ് ഇവ. വയനാട് മറ്റൊരു അമേഠിയായി മാറുമെന്നും, രാഹുൽ ഗാന്ധിയുടെയും...

‘കേരളത്തിലെ ജനങ്ങൾ നിങ്ങളോട് പൊറുക്കില്ല’: മുഖ്യമന്ത്രി പോരിൽ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ പോസ്റ്റർ പ്രതിഷേധം, പ്രഖ്യാപനം ഇന്ന് ഉച്ചയ്ക്ക് മുൻപ് ? | Protests In Wayanad

വയനാട്: കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെച്ചൊല്ലി കോൺഗ്രസിനുള്ളിൽ തർക്കം രൂക്ഷമാകുന്നതിനിടെ, ഹൈക്കമാൻഡിനും രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ വയനാട്ടിൽ കടുത്ത പ്രതിഷേധം. വയനാട് ഡി.സി.സി ഓഫീസിന് സമീപം പ്രത്യക്ഷപ്പെട്ട ഇംഗ്ലീഷിലുള്ള പോസ്റ്ററുകൾ കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര് തെരുവിലേക്ക് പടർന്നതിന്റെ സൂചനയാകുന്നു.(Protests In Wayanad Over Kerala Chief Minister Selection) കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചാൽ...

‘വനിതാ സംവരണം കേന്ദ്രത്തിൻ്റെ തട്ടിപ്പ്, ബില്ലിൻ്റെ പരാജയം ജനാധിപത്യത്തിൻ്റെ വിജയം, കേന്ദ്രത്തിന് കറുത്ത ദിനം’: പ്രിയങ്ക ഗാന്ധി | Priyanka Gandhi

ന്യൂഡൽഹി: വനിതാ സംവരണത്തിൻ്റെ മറവിൽ രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം പരാജയപ്പെട്ടത് ജനാധിപത്യത്തിന്റെ വിജയമാണെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ശനിയാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിലാണ് കേന്ദ്രത്തിന്റേത് 'കറുത്ത ദിനം' ആണെന്ന് പ്രിയങ്ക വിശേഷിപ്പിച്ചത്.(Priyanka Gandhi calls women’s quota Bill defeat ‘black day’ for Centre) ഭരണഘടനയും പ്രതിപക്ഷ...

‘ആരാണ് സ്ത്രീവിരുദ്ധർ എന്ന് നോക്കാം’; പഴയ വനിതാ സംവരണ ബിൽ കൊണ്ടുവരാൻ കേന്ദ്ര സർക്കാരിനെ വെല്ലുവിളിച്ച് പ്രിയങ്ക ഗാന്ധി | Priyanka Gandhi on Women’s Reservation Bill

  ന്യൂഡൽഹി: വനിതാ സംവരണ ബിൽ ലോക്സഭയിൽ പരാജയപ്പെട്ടതിന് പിന്നാലെ കേന്ദ്ര സർക്കാരിനെ വെല്ലുവിളിച്ച് കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി വാദ്ര (Priyanka Gandhi on Women's Reservation Bill). രാഷ്ട്രീയ സമവായമുണ്ടായിരുന്ന പഴയ വനിതാ സംവരണ ബിൽ അടിയന്തരമായി വീണ്ടും അവതരിപ്പിക്കാൻ കേന്ദ്രം തയ്യാറാകണമെന്ന് അവർ ആവശ്യപ്പെട്ടു. "എല്ലാ കക്ഷികളും നേരത്തെ അംഗീകരിച്ച പഴയ വനിതാ...

‘കേന്ദ്രത്തിലും കേരളത്തിലും ഭരിക്കുന്നത് ഭീരുക്കൾ, ആർജ്ജവമുള്ള സർക്കാരാണ് കേരളം ഭരിക്കേണ്ടത്’: ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി | Priyanka Gandhi

വയനാട്: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിനത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കടുത്ത ആരോപണങ്ങളുമായി പ്രിയങ്ക ഗാന്ധി എംപി. വയനാട് നേരിടുന്ന വന്യജീവി ആക്രമണം ഉൾപ്പെടെയുള്ള കാതലായ പ്രശ്നങ്ങളിൽ ഇരു സർക്കാരുകളും ജനങ്ങളെ കൈവിടുകയാണെന്ന് ബത്തേരിയിൽ നടന്ന റോഡ് ഷോയിൽ അവർ കുറ്റപ്പെടുത്തി.(Cowards are ruling at the Centre and Kerala, Priyanka Gandhi lashes...
- Advertisement -spot_img

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കരുതൽ തടങ്കലിൽ നിന്ന് വിട്ടയച്ചു | PMresidence protest congress

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...
- Advertisement -spot_img