Priyanka Gandhi

ആവേശമായി പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തിൽ: തിരുവനന്തപുരത്തും കൊല്ലത്തും വമ്പൻ പ്രചാരണ പരിപാടികൾ | Priyanka Gandhi

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന വട്ടത്തിലേക്ക് കടക്കവെ, യുഡിഎഫ് സ്ഥാനാർത്ഥികൾക്കായി വോട്ടഭ്യർത്ഥിക്കാൻ പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തിലെത്തും. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ മണ്ഡലങ്ങളിലായി നടക്കുന്ന പൊതുസമ്മേളനങ്ങളിലും കോർണർ മീറ്റിംഗുകളിലും പ്രിയങ്ക ഗാന്ധി പങ്കെടുക്കും.(Priyanka Gandhi in Kerala today, Huge campaign events in Thiruvananthapuram and Kollam) രാവിലെ 11.00ന് ചിറയിൻകീഴ്...

‘പ്രിയങ്ക ഗാന്ധിയുടെ നിലപാട് കേരളത്തോടുള്ള പരസ്യമായ വെല്ലുവിളി’: V ശിവൻകുട്ടി | Priyanka Gandhi

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ കോൺഗ്രസ് രാഷ്ട്രീയ ലാഭത്തിനും പണമുണ്ടാക്കാനുമുള്ള മാർഗ്ഗമായി മാറ്റുകയാണെന്ന് മന്ത്രി വി. ശിവൻകുട്ടി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകേണ്ടതില്ലെന്ന പ്രിയങ്ക ഗാന്ധിയുടെ നിലപാട് കേരളത്തോടുള്ള പരസ്യമായ വെല്ലുവിളിയാണെന്നും മന്ത്രി പറഞ്ഞു.(Priyanka Gandhi's stance is an open challenge to Kerala, says V Sivankutty) സാധാരണക്കാർ തങ്ങളുടെ...

‘പ്രിയങ്ക എന്നോട് പിണങ്ങി, എന്നാൽ വയനാട്ടിൽ എത്തിയപ്പോൾ അത് മാറി’: രാഹുൽ ഗാന്ധി | Priyanka Gandhi

വയനാട്: തനിക്കും സഹോദരി പ്രിയങ്ക ഗാന്ധിക്കും വയനാടിന്റെ മണ്ണിൽ ലഭിക്കുന്ന സ്‌നേഹത്തെക്കുറിച്ച് വാചാലനായി രാഹുൽ ഗാന്ധി. കഴിഞ്ഞ ദിവസം തങ്ങൾക്കിടയിൽ ഉണ്ടായ ചെറിയൊരു വാഗ്വാദത്തെക്കുറിച്ചും വയനാട്ടിൽ എത്തിയപ്പോൾ അത് മാറിയതിനെക്കുറിച്ചും രാഹുൽ ഗാന്ധി തുറന്നുപറഞ്ഞത് ചടങ്ങിൽ പങ്കെടുത്തവർക്കിടയിൽ കൗതുകമുണർത്തി.(Priyanka Gandhi was upset with me, but that changed when we reached...
- Advertisement -spot_img

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കരുതൽ തടങ്കലിൽ നിന്ന് വിട്ടയച്ചു | PMresidence protest congress

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...
- Advertisement -spot_img