നിതിൻ രാജിൻ്റെ മരണം: അന്വേഷണത്തിന് പുതിയ സംഘം, ഡോ. റാമിന് ജാമ്യം ലഭിച്ചതിൽ DGPയോട് റിപ്പോർട്ട് തേടി ആഭ്യന്തര മന്ത്രി, അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് കുടുംബം | Nithin Raj Death case

കണ്ണൂർ: അഞ്ചരക്കണ്ടിയിലെ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രധാന പ്രതി ഡോ. റാമിന് കോടതി ജാമ്യം അനുവദിച്ച സംഭവത്തിൽ ആഭ്യന്തര വകുപ്പിന് കടുത്ത അതൃപ്തി. വിഷയത്തിൽ ഡി.ജി.പിയിൽ നിന്ന്...

നിതിൻ രാജിൻ്റെ മരണം: ഡോ. റാമിൻ്റെ അറസ്റ്റിൽ ക്രൈംബ്രാഞ്ചിന് ഗുരുതര വീഴ്ച; അറസ്റ്റിൻ്റെ കാര്യം രേഖമൂലം അറിയിക്കുന്നതിൽ തെറ്റുപറ്റി, കോടതി വളപ്പിൽ നിന്ന് വീണ്ടും കസ്റ്റഡിയിൽ | Nithin Raj Death case

കണ്ണൂർ: ബി.ഡി.എസ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രധാന പ്രതി ഡോ. റാമിനെ കോടതി വിട്ടയക്കാൻ കാരണം ക്രൈംബ്രാഞ്ചിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ നടപടിക്രമ വീഴ്ചകൾ. അറസ്റ്റിനുള്ള കാരണം രേഖാമൂലം പ്രതിയെ...

കണ്ണൂർ ഡെന്റൽ കോളേജ് വിദ്യാർത്ഥിയുടെ മരണം: ഡോ. റാമിന്റെ അറസ്റ്റിൽ തലശ്ശേരി കോടതിയിൽ നാടകീയ രംഗങ്ങൾ; വിട്ടയച്ച പ്രതിയെ വീണ്ടും കസ്റ്റഡിയിലെടുത്ത് ക്രൈംബ്രാഞ്ച് | DR MK Ram arrest

കണ്ണൂർ: കണ്ണൂർ ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ഡോ. എം. കെ. റാമിന്റെ അറസ്റ്റിനെ (DR MK Ram arrest) തുടർന്ന് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ്...

നിതിൻ രാജിൻ്റെ മരണം: ഡോ. MK റാം മാസങ്ങളോളം ഒളിവിൽ കഴിഞ്ഞു, താടിവച്ച് രൂപംമാറി, അറസ്റ്റ് രേഖപ്പെടുത്തിയെന്ന് ക്രൈംബ്രാഞ്ച് SP | Nithin Raj Death Case

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യപ്രതി ഡോ. എം.കെ. റാമിനെ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അറസ്റ്റ് ചെയ്തു. കുടകിൽ...

‘കൊലയാളിയാണ് അയാൾ, വധശിക്ഷ നൽകണം, എല്ലാ പ്രതികളെയും പുറത്തുകൊണ്ട് വരണം’: നിതിൻ രാജിൻ്റെ മരണത്തിൽ പിതാവ് ആഭ്യന്തര മന്ത്രിക്ക് നിവേദനം നൽകി | Nithin Raj Death case

കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റേത് ആത്മഹത്യയല്ലെന്നും ഡോ. എം.കെ. റാമിന്റെ ക്രൂരമായ പീഡനങ്ങൾ മൂലം നടന്ന കൊലപാതകമാണെന്നും നിതിൻ രാജിന്റെ പിതാവ് രാജൻ. പ്രതിയായ ഡോ. റാം ഇനി...

നിതിൻ രാജിൻ്റെ മരണം: ഒളിവിൽ പോയ പ്രതി ഡോ. MK റാം ഒടുവിൽ കുടകിൽ നിന്ന് പിടിയിൽ | Dr. MK Ram Arrested

കണ്ണൂർ: ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യപ്രതി ഡോ. എം.കെ. റാം പിടിയിലായി. കർണാടകയിലെ കുടകിൽ നിന്നാണ് ഇയാളെ ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്. അറസ്റ്റിലായ...

‘പിണറായി വിജയൻ Z+ സുരക്ഷ ഉണ്ടായിരുന്ന വ്യക്തി, വീടിന് മുന്നിലെ ജീപ്പ് മാറ്റുന്ന കാര്യം സുരക്ഷ സമിതി വിലയിരുത്തി തീരുമാനിക്കട്ടെ’: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല | Ramesh Chennithala

കണ്ണൂർ: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടിന് മുന്നിൽ പോലീസ് ജീപ്പ് നിർത്തിയിട്ടിരിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പിണറായി വിജയന് നേരത്തെ ഇസഡ് പ്ലസ് സുരക്ഷ ഉണ്ടായിരുന്നവ്യക്തിയാണെന്നാണ് അദ്ദേഹം...

‘ചോദ്യങ്ങൾ വാളുപോലെ ഇപ്പോഴും തൂങ്ങിയാടുന്നുണ്ട്, ആ തലയ്ക്ക് മുകളിൽ!’: മുഖ്യമന്ത്രിക്കെതിരെ KK രാഗേഷ് | KK Ragesh Criticises CM

കണ്ണൂർ: മുഖ്യമന്ത്രി വി.ഡി. സതീശൻ ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയത് സംബന്ധിച്ച ആരോപണത്തിൽ പുതിയ വിമർശനവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. ഈ യാത്രയുടെ ചെലവ് ആരാണ് വഹിച്ചതെന്ന ചോദ്യത്തിന്...

നിതിൻ രാജിൻ്റെ മരണം: ഡോ. MK റാം ഒളിവിൽ തന്നെ; ആന്ധ്രയിലടക്കം വ്യാപക തിരച്ചിൽ | Nithin Raj death case

കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥിയായിരുന്ന നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ ഡോക്ടർ എം.കെ റാമിനെ കണ്ടെത്താനാകാതെ ക്രൈംബ്രാഞ്ച്. പ്രതിക്കായി ബെംഗളൂരുവിലും ആന്ധ്രാപ്രദേശിലെ ചിറ്റൂരിലും ക്രൈംബ്രാഞ്ച് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.(Nithin Raj...

പയ്യന്നൂരിലെ ഒന്നര വയസുകാരൻ്റെ മരണം: വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ഉടൻ പൊലീസിന് കൈമാറും | Payyanur toddler death

കണ്ണൂർ: പയ്യന്നൂരിൽ ചുണ്ടിലെ മുറിവിന് സ്റ്റിച്ച് ഇടാൻ അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ ഗുരുതര വീഴ്ച സംഭവിച്ചതായി വിദഗ്ധ സമിതിയുടെ കണ്ടെത്തൽ. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള വിദഗ്ധ...