Nenmara Double Murder Case

ചെന്താമരയുടെ വധശിക്ഷ: പിഴത്തുക സുധാകരൻ്റെ മക്കൾക്ക് നൽകണം, രണ്ടാമത്തെ മകൾക്ക് സർക്കാർ ജോലി, പൊലീസിനെ പ്രശംസിച്ചും നിർണ്ണായക നിരീക്ഷണങ്ങൾ നടത്തിയും കോടതി | Nenmara Double Murder Case

പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ച് പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് നിരീക്ഷിച്ച ജഡ്ജി കെന്നത്ത് ജോർജ്, പ്രതിക്ക് 20 ലക്ഷം രൂപ പിഴയും ചുമത്തി. ഈ പിഴത്തുക കൊല്ലപ്പെട്ട സുധാകരന്റെ മക്കൾക്ക് നൽകാനും കോടതി ഉത്തരവിട്ടു.(Nenmara Double Murder Case...

‘കോടതിയിൽ വിശ്വാസം ഉണ്ടായിരുന്നു, എല്ലാവരോടും നന്ദിയുണ്ട്, നാട്ടിലേക്ക് ഇനിയില്ല, ഞങ്ങൾക്ക് ജോലി നൽകാൻ പറഞ്ഞതിൽ സന്തോഷമുണ്ട്’: കൊല്ലപ്പെട്ട സുധാകരൻ്റെ മക്കൾ | Nenmara Double Murder Case

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് കോടതി വധശിക്ഷ വിധിച്ചതിന് പിന്നാലെ കണ്ണീരോടെ പ്രതികരണവുമായി കൊല്ലപ്പെട്ട സുധാകരന്റെ മക്കളായ അഖിലയും അതുല്യയും. കോടതിയിൽ തങ്ങൾക്കുണ്ടായിരുന്ന വിശ്വാസം കാത്തുസൂക്ഷിച്ചുവെന്നും, വധശിക്ഷ ഉറപ്പാക്കിയ പോലീസിനോടും അഭിഭാഷകരോടും കോടതിയോടും കടപ്പെട്ടിരിക്കുന്നുവെന്നും പെൺകുട്ടികൾ മാധ്യമങ്ങളോട് പറഞ്ഞു.(Nenmara Double Murder Case Victims Daughters React To Chenthamara Death Penalty) അയാൾക്ക്...

‘ചെന്താമരയ്ക്ക് അർഹമായ ശിക്ഷയാണ് ലഭിച്ചത്, കാര്യങ്ങളെല്ലാം കോടതി പരിഗണിച്ചു, വിധിയിലൂടെ ശക്തമായ സന്ദേശം നൽകാൻ കഴിഞ്ഞു’: പബ്ലിക് പ്രോസിക്യൂട്ടർ | Nenmara Double Murder Case

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് അർഹമായ വധശിക്ഷയാണ് ലഭിച്ചതെന്നും കോടതി വിധിയിൽ അതിയായ സന്തോഷമുണ്ടെന്നും പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എം.ജെ. വിജയകുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമായി പരിഗണിച്ചാണ് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി ഈ നിർണായക വിധി പുറപ്പെടുവിച്ചത്. പൊലീസിന്റെ കൃത്യമായ അന്വേഷണവും പ്രോസിക്യൂഷൻ സാക്ഷികളുടെ ശക്തമായ സഹകരണവുമാണ് ഇത്രയും...

‘അയാൾ അനുഭവിച്ച് അതിനുള്ളിൽ ഇരിക്കണം’: ചെന്താമരയുടെ വധശിക്ഷയിൽ സുധാകരൻ്റെ മക്കൾ, അർഹമായ ശിക്ഷയെന്ന് പബ്ലിക് പ്രോസിക്യൂട്ടർ, ചെന്താമര വധശിക്ഷ കാത്ത് കഴിയുന്നവരിൽ 38ാമൻ | Nenmara Double Murder Case

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് കോടതി വധശിക്ഷ വിധിച്ചതിൽ ആശ്വാസവും സന്തോഷവും പ്രകടിപ്പിച്ച് കൊല്ലപ്പെട്ട സുധാകരന്റെയും സജിതയുടെയും മക്കൾ. കോടതിയിൽ പൂർണ്ണ വിശ്വാസമുണ്ടായിരുന്നുവെന്നും അത് നീതിന്യായ വ്യവസ്ഥ കാത്തുസൂക്ഷിച്ചുവെന്നും പെൺകുട്ടികൾ മാധ്യമങ്ങളോട് പ്രതികരിച്ചു. പിന്തുണച്ച കോടതിക്കും അഭിഭാഷകർക്കും മാധ്യമങ്ങൾക്കും പൊതുസമൂഹത്തിനും മക്കൾ നന്ദി അറിയിച്ചു.(Nenmara Double Murder Case Victims Children Welcome...

ചെന്താമരയ്ക്ക് തൂക്കുകയർ!: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി, മാനസാന്തരത്തിന് സാധ്യതയില്ലെന്ന് നിരീക്ഷണം, 20 ലക്ഷം രൂപ പിഴ | Nenmara Double Murder Case

പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമരയ്ക്ക് (53) പാലക്കാട് അഡീഷണൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചു. അയൽവാസിയായ സുധാകരൻ, അദ്ദേഹത്തിന്റെ അമ്മ ലക്ഷ്മി എന്നിവരെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് അപൂർവ്വങ്ങളിൽ അപൂർവ്വമെന്ന് വിലയിരുത്തി കോടതി പരമാവധി ശിക്ഷ പ്രഖ്യാപിച്ചത്. 20 ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ തുക സുധാകരന്റെ മക്കള്‍ക്ക്...

‘തൂക്കിക്കൊന്നോളൂ’: നെന്മാറ ഇരട്ടക്കൊല കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാവിധി ഇന്ന് | Nenmara Double Murder Case

പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്കുള്ള ശിക്ഷാവിധി പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഇന്ന് പ്രഖ്യാപിക്കും. പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. തുടർന്ന് ശിക്ഷാവിധിയിന്മേൽ വിശദമായ വാദം കേട്ട ശേഷമാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്.(Nenmara Double Murder Case Verdict Today As Convict Chenthamara Threatens Judge And...

നെന്മാറ ഇരട്ടക്കൊലക്കേസ്: പ്രതി ചെന്താമരയുടെ ശിക്ഷാവിധി 20ന്; മിറ്റിഗേഷൻ റിപ്പോർട്ട് സമർപ്പിച്ചു | Nenmara Double Murder Case

പാലക്കാട്: കേരളത്തെ നടുക്കിയ നെൻമാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്കുള്ള ശിക്ഷാവിധി ഈ മാസം 20 തിങ്കളാഴ്ച പ്രഖ്യാപിക്കും. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറയുക. ശിക്ഷാവിധിക്ക് മുന്നോടിയായി പ്രതി ചെന്താമരയുടെ കൗൺസിലിംഗ് അടക്കമുള്ള വിവരങ്ങൾ അടങ്ങിയ മിറ്റിഗേഷൻ റിപ്പോർട്ട് നിയമസഹായ വേദി കോടതിയിൽ സമർപ്പിച്ചു.(Nenmara Double Murder Case Verdict On...

നെന്മാറ ഇരട്ടക്കൊലക്കേസ്: പ്രതി ചെന്താമരയുടെ ശിക്ഷാവിധി ഇന്ന് പ്രസ്താവിക്കും, മിറ്റിഗേഷൻ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും | Nenmara Double Murder Case

പാലക്കാട്: നാടിനെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്കുള്ള ശിക്ഷ പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ഇന്ന് പ്രസ്താവിക്കും. പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ജില്ലാ നിയമസഹായ വേദിയുടെ മിറ്റിഗേഷൻ റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും.(Nenmara Double Murder Case, Court To Sentence Accused Chenthamara Today) പ്രതിയുടെ കൗൺസിലിങ്...

കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസ്: പ്രതി ചെന്താമരയുടെ ശിക്ഷാവിധി നാളെ; വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ | Nenmara Double Murder Case

പാലക്കാട്: കേരളത്തെ നടുക്കിയ പാലക്കാട് പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. കേസിൽ പ്രതിഭാഗത്തിന്റെയും വാദിഭാഗത്തിന്റെയും അന്തിമവാദം പൂർത്തിയായി. പ്രതി ചെന്താമര സ്ഥിരം കുറ്റവാളിയാണെന്നും സമൂഹത്തിന് തന്നെ ഭീഷണിയായ ഇയാൾക്ക് വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി വാദിച്ചു.(Nenmara Double...

‘ചെന്താമരയ്ക്ക് തൂക്കുകയർ കൊടുക്കണം, അയാൾക്ക് ഒന്നിനെയും ഭയമില്ല’: പ്രതികരിച്ച് കൊല്ലപ്പെട്ട സുധാകരൻ്റെ മക്കളും കുടുംബവും, കോടതിയിലും വെല്ലുവിളി തുടര്‍ന്ന് പ്രതി | Nenmara double murder case

പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലപാതക കേസിൽ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ പ്രതി ചെന്താമരയ്ക്ക് തൂക്കുകയർ നൽകണമെന്ന് കൊല്ലപ്പെട്ട സുധാകരന്റെ മക്കളും സജിതയുടെ സഹോദരി സരിതയും ആവശ്യപ്പെട്ടു. തങ്ങളുടെ മാതാപിതാക്കൾ അനുഭവിച്ച അതേ വേദന പ്രതിയും അറിയണമെന്നും സമൂഹത്തിന് വലിയ ഭീഷണിയായ ഇയാൾക്ക് തക്കതായ ശിക്ഷ ഉറപ്പാക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.(Nenmara double murder case...
- Advertisement -spot_img

Latest News

കാവേരി തർക്കം രൂക്ഷം: കബനി ഡാം തുറന്ന് കർണാടക; പ്രക്ഷോഭത്തിനൊരുങ്ങി കന്നഡ സംഘടനകൾ | Cauvery water dispute

ബെംഗളൂരു : കാവേരി നദീജല തർക്കം വീണ്ടും രൂക്ഷമാകുന്നതിനിടെ കർണാടക തമിഴ്‌നാട്ടിലേക്ക് വെള്ളം തുറന്നുവിട്ടു (Cauvery water dispute). മൈസൂരുവിലെ കബനി അണക്കെട്ടിന്റെ ഷട്ടറുകളാണ് ഉയർത്തിയത്....
- Advertisement -spot_img