കൊച്ചി: കുംഭമേളയിലൂടെ വൈറലായ താരം തന്റെ പ്രായം തെളിയിക്കുന്ന രേഖകളുമായി എറണാകുളം സി.ജെ.എം കോടതിയിൽ രഹസ്യമൊഴി നൽകി. തന്നെ അപകീർത്തിപ്പെടുത്തിയെന്നും സിനിമയുടെ ചിത്രീകരണത്തിനിടെ സംവിധായകൻ മോശമായി പെരുമാറിയെന്നുമുള്ള പരാതികളിലാണ് താരം മൊഴി നൽകിയത്. താൻ പ്രായപൂർത്തിയായ വ്യക്തിയാണെന്നും രാഷ്ട്രീയ ലക്ഷ്യങ്ങളോടെ നുണപ്രചാരണം നടത്തുകയാണെന്നും താരം പറഞ്ഞു.(Kumbh Mela viral star in court with...
ന്യൂഡൽഹി: കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയിൽ നിലനിൽക്കുന്ന കേസിൽ അടിയന്തരമായി ഇടപെടാൻ മധ്യപ്രദേശ് പോലീസിന് ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ ഉത്തരവ് നൽകി. വിവാഹത്തിന് പിന്നിൽ എന്തെങ്കിലും തരത്തിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് വിശദമായി അന്വേഷിക്കാനാണ് കമ്മീഷന്റെ നിർദ്ദേശം.(Kumbh Mela viral star's wedding, National Commission for Scheduled Tribes...
തിരുവനന്തപുരം: കുംഭമേളയിലൂടെ വൈറലായ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട പരാതിയിൽ മധ്യപ്രദേശ് പോലീസിന്റെ വിശദീകരണം തേടിയിരിക്കുകയാണ് കോടതി. പോക്‌സോ നിയമപ്രകാരം കേസെടുക്കണമെന്ന ഹർജി പരിഗണിച്ചാണ് കോടതി നടപടി.(Kumbh Mela viral star's marriage controversy, Court seeks report from Madhya Pradesh Police)
മധ്യപ്രദേശിലെ മഹേശ്വർ സ്റ്റേഷൻ എസ്എച്ച്ഒ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് മെയ് 20-നകം റിപ്പോർട്ട്...
കൊച്ചി: കുംഭമേളയിലൂടെ വൈറലായ പെൺകുട്ടിയുടെ വിവാദ വിവാഹത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ നിർണ്ണായക നീക്കവുമായി മധ്യപ്രദേശ് പൊലീസ്. പട്ടികവർഗ കമ്മീഷന്റെ കർശന നിർദ്ദേശത്തെത്തുടർന്ന് കേസിൽ പുതിയ വകുപ്പുകൾ ചേർക്കാനാണ് പൊലീസിന്റെ തീരുമാനം. പെൺകുട്ടിയുടെ പ്രായം സംബന്ധിച്ച തർക്കമാണ് കേസിനെ സങ്കീർണ്ണമാക്കുന്നത്.(Kumbh Mela viral star's wedding, Madhya Pradesh Police intensify investigation)
പെൺകുട്ടിക്ക് വിവാഹ സമയത്ത് പ്രായപൂർത്തിയായിരുന്നില്ലെന്ന്...
കൊച്ചി: കുംഭമേളയിലൂടെ സമൂഹമാധ്യമങ്ങളിൽ തരംഗമായ പെൺകുട്ടിയുടെ വിവാദ വിവാഹത്തിൽ അന്വേഷണം പൂർത്തിയായിട്ടില്ലെന്ന് മധ്യപ്രദേശ് പോലീസ്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കുന്ന പട്ടികവർഗ കമ്മീഷൻ ഹിയറിങ്ങിൽ പോലീസ് ഇക്കാര്യം ഔദ്യോഗികമായി അറിയിക്കും.(Kumbh Mela viral star's marriage, Crucial hearing at Scheduled Tribes Commission today
വിവാഹിതയായ പെൺകുട്ടിക്ക് നിയമപരമായ വിവാഹപ്രായം എത്തിയിട്ടില്ലെന്നാണ് പോലീസിന്റെ...
കൊച്ചി: കുംഭമേളയിലൂടെ ശ്രദ്ധേയായ പെൺകുട്ടിയുടെ വിവാഹം വലിയ നിയമപോരാട്ടത്തിൽ. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും വ്യാജ അഫിഡവിറ്റുകൾ ഉപയോഗിച്ചാണ് ജനന സർട്ടിഫിക്കറ്റ് നിർമ്മിച്ചതെന്നും വിഎച്ച്പി ആരോപിച്ചു. ഈ സർട്ടിഫിക്കറ്റ് മധ്യപ്രദേശ് സർക്കാർ റദ്ദാക്കിയതായും ഇവർ വെളിപ്പെടുത്തി.(Kumbh Mela viral star's marriage, VHP alleges that the girl is not of legal age)
വ്യാജ അഫിഡവിറ്റുകൾ...
കൊച്ചി: കുംഭമേള വൈറൽ താരത്തിൻ്റെ വിവാദ വിവാഹത്തിൽ, പെൺകുട്ടിയെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞുകൊണ്ടുള്ള കോടതി ഉത്തരവുണ്ടെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു. ഇക്കാര്യം കേരളത്തിലെത്തിയ മധ്യപ്രദേശ് പോലീസ് സംഘത്തെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.(Kumbh Mela viral star's wedding, Police say court orders not to arrest girl)
കോടതി ഉത്തരവുള്ളതിനാൽ പെൺകുട്ടിയെ കസ്റ്റഡിയിലെടുക്കാൻ...
കൊച്ചി: കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട തർക്കം നിയമപോരാട്ടത്തിലേക്ക്. പ്രായപൂർത്തിയായിട്ടില്ലെന്ന പരാതിയിൽ മധ്യപ്രദേശ് പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ മൊഴി നൽകാൻ പെൺകുട്ടി വിസമ്മതിച്ചു. തന്നെ ബലമായി കൊണ്ടുപോകാനുള്ള നീക്കം തടയണമെന്നും കേരള പോലീസിന്റെ സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് പെൺകുട്ടി പരാതി നൽകി.(Madhya Pradesh police couldn't find Kumbh Mela...
കൊച്ചി: കുംഭമേള വൈറൽ താരത്തിൻ്റെ വിവാഹത്തെച്ചൊല്ലിയുള്ള തർക്കം പുതിയ തലത്തിലേക്ക്. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന പരാതിയിൽ അന്വേഷണത്തിനായി മധ്യപ്രദേശ് പോലീസ് കൊച്ചിയിലെത്തി. ഇതിന് പിന്നാലെ തനിക്ക് കേരള പോലീസിന്റെ സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് പെൺകുട്ടി മുഖ്യമന്ത്രിക്കടക്കം പരാതി നൽകി.(Kumbh Mela viral star's wedding, Madhya Pradesh police remain in Kochi)
മധ്യപ്രദേശ് പോലീസ് സംഘം ഇന്നലെ...
കൊച്ചി: കുംഭമേളയിലൂടെ വൈറലായ പെൺകുട്ടിയുടെ വിവാദ വിവാഹവുമായി ബന്ധപ്പെട്ട് മൊഴി രേഖപ്പെടുത്താൻ മധ്യപ്രദേശ് പോലീസ് സംഘം കൊച്ചിയിലെത്തി. വിവാഹസമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല എന്ന കണ്ടെത്തലിനെത്തുടർന്ന് ഭർത്താവിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു. കൊച്ചി പോലീസിന്റെ സാന്നിധ്യത്തിലായിരിക്കും ദമ്പതികളുടെ മൊഴി രേഖപ്പെടുത്തുക.(Kumbh Mela viral star's wedding, Madhya Pradesh Police in Kochi
കഴിഞ്ഞ മാർച്ച് 11-ന്...
മലപ്പുറം: മങ്കട വെള്ളിലയിലെ കുരങ്ങൻചോല വ്യൂപോയിന്റിലുണ്ടായ ശക്തമായ ഇടിമിന്നലിൽ നാല് വിദ്യാർത്ഥികൾ മരിച്ചു (Malappuram Lightning Death News ). വൈകുന്നേരം കാഴ്ചകൾ കാണാനെത്തിയ പ്രാദേശികവാസികളായ സുഹൃത്തുക്കളാണ്...