Description
Digital Voice of Kerala
Monday, June 22, 2026

Digital Voice of Kerala

Kumbh Mela

കുംഭമേള വൈറൽ താരത്തിൻ്റെ വിവാഹം: മധ്യപ്രദേശ് പോലീസ് കൊച്ചിയിൽ, മൊഴിയെടുക്കും | Kumbh Mela

കൊച്ചി: കുംഭമേളയിലൂടെ വൈറലായ പെൺകുട്ടിയുടെ വിവാദ വിവാഹവുമായി ബന്ധപ്പെട്ട് മൊഴി രേഖപ്പെടുത്താൻ മധ്യപ്രദേശ് പോലീസ് സംഘം കൊച്ചിയിലെത്തി. വിവാഹസമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല എന്ന കണ്ടെത്തലിനെത്തുടർന്ന് ഭർത്താവിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു. കൊച്ചി പോലീസിന്റെ സാന്നിധ്യത്തിലായിരിക്കും ദമ്പതികളുടെ മൊഴി രേഖപ്പെടുത്തുക.(Kumbh Mela viral star's wedding, Madhya Pradesh Police in Kochi കഴിഞ്ഞ മാർച്ച് 11-ന്...

കുംഭമേള വൈറൽ താരത്തിൻ്റെ വിവാഹം: കേരള പോലീസിൽ നിന്ന് വിവരങ്ങൾ തേടാൻ മധ്യപ്രദേശ് പോലീസ് | Kumbh Mela

തിരുവനന്തപുരം: കുംഭമേളയിലൂടെ വൈറലായ താരത്തിൻ്റെ വിവാഹവുമായി ബന്ധപ്പെട്ട വിവാദത്തിൽ അന്വേഷണം ഊർജിതമാക്കി മധ്യപ്രദേശ് പോലീസ്. വിവാഹ സമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല എന്ന കണ്ടെത്തലിനെത്തുടർന്ന് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി കേരള പോലീസുമായി അവർ ബന്ധപ്പെടും.(Kumbh Mela viral star's marriage, Madhya Pradesh Police to seek information from...

കുംഭമേള വൈറൽ താരത്തിൻ്റെ വിവാഹം: പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് റിപ്പോർട്ട് | Kumbh Mela

തിരുവനന്തപുരം: കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട വിവാദത്തിൽ പൊലീസിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് ഡിജിപിക്ക് കൈമാറി. വിവാഹ സമയത്ത് ഹാജരാക്കിയ ആധാർ കാർഡ് യഥാർത്ഥമാണെന്നും യുഐഡിഎഐ സൈറ്റിൽ ഇത് പരിശോധിച്ച് ഉറപ്പുവരുത്തിയെന്നുമാണ് പൊലീസിന്റെ കണ്ടെത്തൽ.(Kumbh Mela viral star's wedding, Report says police made no lapses) വിവാഹത്തിനായി സമർപ്പിച്ച...

കുംഭമേള താരത്തിൻ്റെ വിവാഹം: അന്വേഷണം ഊർജ്ജിതമാക്കി മധ്യപ്രദേശ് പോലീസ് | Kumbh Mela

മഹേശ്വർ: മധ്യപ്രദേശിലെ കുംഭമേളയുമായി ബന്ധപ്പെട്ട് ശ്രദ്ധേയയായ വ്യക്തിയുടെ വിവാഹവുമായി ബന്ധപ്പെട്ട വിവാദത്തിൽ പോലീസ് അന്വേഷണം ശക്തമാക്കി. പെൺകുട്ടിയുടെ പ്രായം തെളിയിക്കുന്നതിനായി വ്യാജ രേഖകൾ ചമച്ചെന്ന പരാതിയിലാണ് മഹേശ്വർ പോലീസ് നടപടികൾ വേഗത്തിലാക്കിയത്.(Kumbh Mela star's marriage, Madhya Pradesh Police intensify investigation) പെൺകുട്ടിയുടെ മാതാപിതാക്കളെ കണ്ട് പോലീസ് വിശദമായ മൊഴി രേഖപ്പെടുത്തി. വിവാഹവുമായി ബന്ധപ്പെട്ട...

‘ആവേശം നന്നല്ല ബാലാ’: കുംഭമേളയിലെ വൈറൽ പെൺകുട്ടിയുടെ വിവാഹത്തെ കുറിച്ച് KP ശശികല | Kumbh Mela

കൊച്ചി: കുംഭമേളയിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ പെൺകുട്ടിയും സുഹൃത്തും കേരളത്തിൽ വെച്ച് വിവാഹിതരായ സംഭവത്തിൽ രൂക്ഷവിമർശനവുമായി കെ.പി. ശശികല. വിവാഹത്തിന് നിയമപരമായ സാധുതയില്ലെന്നും ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അവർ ചൂണ്ടിക്കാട്ടി.(KP Sasikalaa on the wedding of the viral girl at Kumbh Mela) സി.പി.എം നേതാക്കളുടെ നേതൃത്വത്തിൽ നടന്ന ഈ വിവാഹത്തിൽ ഗുരുതരമായ നിയമലംഘനങ്ങളുണ്ടെന്നാണ്...
- Advertisement -spot_img

Latest News

‘മിണ്ടാതിരിക്ക്, യൂസ്‌ലെസ്സ് ഫെല്ലോസ്’: DK ശിവകുമാർ അനുകൂല മുദ്രാവാക്യം വിളിച്ചവരെ ശാസിച്ച് ഖാർഗെ | Mallikarjun Kharge

ന്യൂഡൽഹി: കർണാടക കോൺഗ്രസ് അധ്യക്ഷനായി ബി.കെ. ഹരിപ്രസാദ് ചുമതലയേൽക്കുന്ന ചടങ്ങിനിടെയുണ്ടായ അച്ചടക്കലംഘനത്തിൽ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അതൃപ്തി രേഖപ്പെടുത്തി. മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ അനുകൂലിച്ച്...
- Advertisement -spot_img