Kerala Politics

‘ഞങ്ങളുടെ ടീമിൻ്റെ സേവനം 24 മണിക്കൂറും ഇവിടെ ലഭ്യമായിരിക്കും’: നേമത്ത് MLA ഓഫീസ് തുറന്ന് രാജീവ് ചന്ദ്രശേഖർ | Rajeev Chandrasekhar

തിരുവനന്തപുരം: നേമം മണ്ഡലത്തിലെ ജനങ്ങൾക്ക് സഹായമേകാനായി പുതിയ എം.എൽ.എ ഓഫീസ് പ്രവർത്തനമാരംഭിച്ചു. 'വികസിത നേമം' എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു. 24 മണിക്കൂറും ജനങ്ങൾക്ക് സേവനം ലഭ്യമാകുന്ന രീതിയിലാണ് ഓഫീസ് സജ്ജീകരിച്ചിരിക്കുന്നത്.(Rajeev Chandrasekhar Inaugurates 24 Hour MLA Office In Nemom) ഏത് സമയത്തും നേരിട്ടെത്തിയോ ഫോൺ മുഖേനയോ ജനങ്ങൾക്ക് തങ്ങളുടെ...

‘പുതിയ മുഖ്യമന്ത്രി അഹങ്കാരി, ഗണേഷ് കുമാറിനെ പുറത്താക്കിയതല്ല, കാലാവധി കഴിഞ്ഞു, അർഹതയുള്ള ഒരുപാട് പേരുണ്ട്’: G സുകുമാരൻ നായർ | G Sukumaran Nair Criticizes CM

കോട്ടയം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. പെരുന്നയിലായിരുന്നു സതീശനെതിരെ അദ്ദേഹം ആഞ്ഞടിച്ചത്. സതീശന്റെ നിലപാടുകൾ അഹങ്കാരമാണെന്ന് വിശേഷിപ്പിച്ച സുകുമാരൻ നായർ, സാമുദായിക നേതാക്കളുടെ തിണ്ണ നിരങ്ങാൻ പോകില്ലെന്ന അദ്ദേഹത്തിന്റെ പഴയ പരാമർശത്തെയും ഓർമ്മിപ്പിച്ചു.(G Sukumaran Nair Criticizes CM V D Satheesan And Ganesh...

‘നാട്ടിൽ മുഴുവൻ മദ്യമൊഴുക്കാനുള്ള നീക്കം’: UDF സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി MB രാജേഷ് | MB Rajesh Criticizes Kerala Government

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ച സർക്കാർ നടപടിക്കെതിരെ എം.ബി. രാജേഷ് രംഗത്ത്. സംസ്ഥാനത്ത് മുഴുവൻ മദ്യം ഒഴുക്കാനുള്ള നീക്കമാണ് ഇതിനു പിന്നിലെന്നും, നികുതിയിളവിലൂടെ സർക്കാരിന് ഉണ്ടാകുന്ന വരുമാനനഷ്ടത്തിന്റെ കാരണം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.(MB Rajesh Criticizes Kerala Government On Low Alcohol Tax Reduction) നികുതി കുറച്ചത് ഒരൊറ്റ കമ്പനിയുടെ ആവശ്യപ്രകാരമാണ്....

ഗവർണറുടെ സമാന്തര യോഗം: മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ | Pinarayi Vijayan Slams CM

തിരുവനന്തപുരം: അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് ഗവർണർ ഉന്നത ഉദ്യോഗസ്ഥരുടെയും വി.സിമാരുടെയും സമാന്തര യോഗം വിളിച്ച സംഭവത്തിൽ മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഭരണഘടനാപരമായ കടമകൾ നിറവേറ്റുന്നതിൽ മുഖ്യമന്ത്രിയും സർക്കാരും പരാജയപ്പെട്ടെന്നും ഗവർണറുടെ നടപടിക്ക് മുന്നിൽ ദയനീയമായി കീഴടങ്ങിയെന്നും അദ്ദേഹം ആരോപിച്ചു.(Pinarayi Vijayan Slams CM Over Governors Parallel Meeting With...

‘വിമർശനങ്ങൾ ഉൾക്കൊള്ളുന്നു’: പ്രതികരിച്ച് ബിനോയ് വിശ്വം | CPI State Secretary Binoy Viswam

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയിൽ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പ്രധാനപ്പെട്ട മണ്ഡലങ്ങളിലെ പരാജയം വേദനിപ്പിക്കുന്നതാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, തെറ്റുകൾ തിരുത്തി പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്ന് സംസ്ഥാന കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടു.(CPI State Secretary Binoy Viswam Calls For Unity After Election Setback) പാർട്ടി സെന്ററിന്റെ തീരുമാനങ്ങൾ ജില്ലാ നേതൃത്വങ്ങൾ...

‘പി.എം. ശ്രീ വിഷയത്തിൽ യു.ഡി.എഫ് സർക്കാർ അടിയന്തരമായി രാഷ്ട്രീയ തീരുമാനം കൈക്കൊള്ളണം’: വിമർശനവുമായി KSU | KSU Criticizes Government

തിരുവനന്തപുരം: കേന്ദ്ര സർക്കാർ പദ്ധതിയായ 'പിഎം ശ്രീ' നടപ്പാക്കുന്ന വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ കെഎസ്‍യു. കേരളത്തിന്റെ വിദ്യാഭ്യാസ സ്വയംഭരണത്തെയും ഫെഡറൽ മൂല്യങ്ങളെയും ബാധിക്കുന്ന വിഷയത്തിൽ സാങ്കേതികമായ ന്യായീകരണങ്ങൾക്കപ്പുറം സർക്കാർ വ്യക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കണമെന്ന് കെഎസ്‍യു കാസർഗോഡ് ജില്ലാ പ്രസിഡന്റ് അഡ്വ. ജവാദ് പുത്തൂർ ആവശ്യപ്പെട്ടു.(KSU Criticizes Government Over PM SHRI Scheme...

കാഫിർ സ്ക്രീൻഷോട്ട് കേസ്: DYFI നേതാവ് ജിതിൻ ഭാസ്കരൻ്റെ ജാമ്യാപേക്ഷ തള്ളി; 2 ദിവസത്തെ കസ്റ്റഡിയിൽ വിട്ട് കോടതി | Kafir Screenshot Case

കോഴിക്കോട് : വടകരയിലെ വിവാദമായ 'കാഫിർ സ്ക്രീൻഷോട്ട്' കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കരന് തിരിച്ചടി. പ്രതി സമർപ്പിച്ച ജാമ്യാപേക്ഷ വടകര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളുകയും, ഇദ്ദേഹത്തെ രണ്ട് ദിവസത്തേക്ക് പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിടുകയും ചെയ്തു.(Kafir Screenshot Case DYFI Leader Jithin Bhaskaran Denied Bail) വിവാദമായ സ്ക്രീൻഷോട്ടിന്റെ ഉറവിടം...

MV ഗോവിന്ദനെതിരായ മാനനഷ്ടക്കേസ് തള്ളി കോടതി: K സുധാകരന് തിരിച്ചടി | K Sudhakaran Defamation Case

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ കെ. സുധാകരൻ നൽകിയ മാനനഷ്ടക്കേസ് കോടതി തള്ളി. എംഎൽഎമാർക്കും എംപിമാർക്കുമുള്ള പ്രത്യേക കോടതിയാണ് കേസ് തള്ളിക്കൊണ്ട് ഉത്തരവിട്ടത്. തെളിവുകൾ ഹാജരാക്കാൻ കോടതിയിൽ തുടർച്ചയായി നേരിട്ട് ഹാജരാകാത്തതിനെത്തുടർന്നാണ് നടപടി.(K Sudhakaran Defamation Case, Court Dismisses K Sudhakaran Defamation Case Against MV Govindan) വിധിക്കെതിരെ ഹൈക്കോടതിയിൽ...

‘പിണറായിയെ കെട്ടിപ്പിടിക്കാനുള്ള പ്രശ്നം രാഹുലിൻ്റെ മനസ്സിൻ്റെ ഉള്ളിലുള്ള ജാതിബോധമാണ്’: AK ബാലൻ | AK Balan Attacks Rahul Gandhi

തിരുവനന്തപുരം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഎം നേതാവ് എ.കെ. ബാലൻ. രാഹുൽ ഗാന്ധിക്ക് സവർണ്ണ ബോധമാണെന്നും, ജാതിബോധം ഉള്ളതുകൊണ്ടാണ് അദ്ദേഹം പിണറായി വിജയനെ കെട്ടിപ്പിടിക്കാൻ തയ്യാറാകാത്തതെന്നുമാണ് എ.കെ. ബാലൻ ആരോപിച്ചത്.(AK Balan Attacks Rahul Gandhi Accusing Him Of Caste Bias Against Pinarayi Vijayan) മോദിയെ കെട്ടിപ്പിടിക്കുന്നതിൽ രാഹുൽ ഗാന്ധിക്ക് യാതൊരു ബുദ്ധിമുട്ടുമില്ലെന്നും,...

‘അറബിക്കടലിൽ വല വീശിക്കൊണ്ടിരിക്കുകയാണ്, ഇതുവരെ ഒന്നും കുടുങ്ങിയില്ല’: പിഎം ശ്രീ പദ്ധതിയിൽ UDF സർക്കാരിനെ പരിഹസിച്ച് AK ബാലൻ | AK Balan Mocks UDF

പാലക്കാട്: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ (PM SHRI) സ്കൂൾ പദ്ധതിയുമായി ബന്ധപ്പെട്ട് യുഡിഎഫ് സർക്കാരിനെ പരിഹസിച്ച് മുതിർന്ന സിപിഎം നേതാവ് എ.കെ. ബാലൻ. അറബിക്കടലിൽ വലവീശി എറിഞ്ഞിട്ട് ഇതുവരെ ഒരു തുമ്പ് പോലും കിട്ടിയിട്ടില്ല എന്ന് അദ്ദേഹം പരിഹസിച്ചു.(AK Balan Mocks UDF Government Over PM SHRI School Project Stance) എന്തെങ്കിലും...
- Advertisement -spot_img

Latest News

ജന്തർ മന്തറിലെ CJP പ്രക്ഷോഭം: വിദ്യാർത്ഥികൾ വിട്ടുനിൽക്കണമെന്ന് JNU; ലംഘിച്ചാൽ അച്ചടക്ക നടപടി | JNU Issues Advisory

ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയുള്ള പ്രക്ഷോഭങ്ങളിൽ നിന്ന് തങ്ങളുടെ വിദ്യാർത്ഥികളും അധ്യാപകരും മറ്റ് ജീവനക്കാരും വിട്ടുനിൽക്കണമെന്ന് ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി....
- Advertisement -spot_img