Kerala Politics

‘CPM ഭരണം മാറി എന്ന് മനസ്സിലാക്കണം, പ്രാദേശിക നേതാക്കളും കുടുങ്ങും’: കാഫിർ സ്ക്രീൻഷോട്ട് കേസിൽ പ്രവീൺകുമാർ MLA | Kafir Screenshot Case

കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ രൂക്ഷവിമർശനവുമായി കൊയിലാണ്ടി എംഎൽഎ പ്രവീൺകുമാർ. പ്രകോപന പ്രസംഗത്തിൽ കാണാൻ കഴിയുന്നത് സിപിഎമ്മിന്റെ വെപ്രാളമാണെന്നും, ഭരണം മാറിയെന്ന് സിപിഎം ഇനിയെങ്കിലും മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.(Kafir Screenshot Case, Praveen Kumar MLA Slams CPM) ഷാഫിയും പാറക്കലും പുറത്തിറങ്ങില്ലെന്ന് പറയുന്നവർ, സ്വന്തം കാരണങ്ങളാൽ ജയിലിൽ പോകാതെ നോക്കണം. കാഫിർ കേസ് അന്വേഷിക്കുന്നത്...

‘ഖാളിമാരെ! വീര്യം കുറഞ്ഞത് ഹലാലായോ?’: പരിഹസിച്ച് KT ജലീൽ | KT Jaleel Criticizes UDF

തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ച യുഡിഎഫ് സർക്കാർ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി കെ.ടി. ജലീൽ. ഈ വിഷയത്തിൽ മുസ്ലിം ലീഗിന്റെ മൗനത്തെ ചോദ്യം ചെയ്ത ജലീൽ, മതനേതാക്കളുടെ നിലപാടിനെയും പരിഹസിച്ചു.(KT Jaleel Criticizes UDF Government Over Reduced Alcohol Tax) "വീര്യം കുറഞ്ഞ മദ്യം ഹലാലായോ?" എന്ന് ചോദിച്ച ജലീൽ, മദ്യനികുതി...

‘KPCC അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണം, ജാതി സമവാക്യങ്ങൾ നോക്കി അധ്യക്ഷനെ തീരുമാനിക്കുന്ന പ്രവണത അവസാനിപ്പിക്കണം’: രാജ്‌മോഹൻ ഉണ്ണിത്താൻ | Rajmohan Unnithan

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്ന ആവശ്യവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ രംഗത്ത്. ഹൈക്കമാൻഡ് നേതൃത്വത്തിന് അദ്ദേഹം കത്തയച്ചു. തന്റെ താൽപ്പര്യം അദ്ദേഹം നേതൃത്വത്തെ അറിയിച്ചു. പാർട്ടിയിൽ അധ്യക്ഷനെ തീരുമാനിക്കുമ്പോൾ പിന്തുടരുന്ന ജാതി-സമുദായ സമവാക്യങ്ങളെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് ഉണ്ണിത്താന്റെ നീക്കം.(Rajmohan Unnithan Stakes Claim For KPCC President Post) അർഹത, യോഗ്യത, പ്രവർത്തന പരിചയം...

‘ലോഡ് ഷെഡിങ് വിഷമകരം, ഫുട്‍ബോൾ ആരാധകരുടെ വിഷമം മനസിലാക്കുന്നു, സർക്കാരിൻ്റെ വീഴ്ചയല്ല’: മന്ത്രി സണ്ണി ജോസഫ് | Minister Sunny Joseph

തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പിലാക്കുന്ന ലോഡ് ഷെഡിങ് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് സമ്മതിച്ച് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. നിലവിലെ വൈദ്യുതി പ്രതിസന്ധി സർക്കാരിന്റെ വീഴ്ചയല്ലെന്നും, ഉഷ്ണതരംഗവും ജലസംഭരണികളിലെ ജലനിരപ്പ് കുറഞ്ഞതുമാണ് പ്രധാന കാരണമെന്നും മന്ത്രി പറഞ്ഞു.(Minister Sunny Joseph Addresses Kerala Power Crisis And Political Roles) വൈദ്യുതി വാങ്ങിയ വകയിൽ നൽകാനുള്ള ബാധ്യതയും നിലവിലെ...

മാസപ്പടി കേസ്: വീണയ്ക്ക് വീണ്ടും ED സമൻസ്, 29-ന് കൊച്ചിയിലെ ഓഫീസിൽ ഹാജരാകണം, വീണ്ടും ചോദ്യം ചെയ്യും | CMRL case

തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. ഈ മാസം 29-ന് കൊച്ചിയിലെ ഓഫീസിൽ ഹാജരാകണമെന്നാണ് നിർദേശം.(CMRL case, ED To Question Veena Vijayan Again In CMRL Exalogic Case) വിഷയത്തിൽ രണ്ടാം തവണയാണ് അന്വേഷണ സംഘം വീണയെ...

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ച സംഭവം: ബജറ്റ് പ്രഖ്യാപനത്തിൽ എക്സൈസ് വകുപ്പിന് അതൃപ്തി ? | UDF government

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഘടനയിൽ മാറ്റം വരുത്തിയ പ്രഖ്യാപനം സർക്കാരിനെ പ്രതിരോധത്തിലാക്കുന്നു. ഈ തീരുമാനത്തിൽ എക്സൈസ് വകുപ്പിന് കടുത്ത വിയോജിപ്പാണുള്ളത് എന്നാണ് സൂചന. കഴിഞ്ഞ സർക്കാരിന്റെ മദ്യനയം അതേപടി പിന്തുടരേണ്ടതില്ലെന്ന നിലപാടാണ് എക്സൈസ് വകുപ്പിൻറേത്.(UDF government faces backlash over low alcohol tax policy in state...

മദ്യനയത്തിൽ അസ്വാഭാവികമായ മാറ്റം; സർക്കാരിന്റെ നികുതിയിളവ് ജനവിരുദ്ധമെന്ന് പിണറായി വിജയൻ | Pinarayi Vijayan on Liquor Tax Policy

മദ്യത്തിന് നികുതി കുറയ്ക്കാനുള്ള സർക്കാർ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തി (Pinarayi Vijayan on Liquor Tax Policy). ഈ നടപടിക്ക് പിന്നിൽ വൻകിട മദ്യ കമ്പനികളുടെ സാമ്പത്തിക താത്പര്യങ്ങളുണ്ടെന്നും, ഇത് അങ്ങേയറ്റം ദുരൂഹമാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു. കുറഞ്ഞ വിലയിൽ മദ്യം സുലഭമാക്കുന്നത് സംസ്ഥാനത്തെ യുവാക്കളെ...

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പ് അട്ടിമറി: യുഡിഎഫ് സർക്കാരിന്റെ നാലാമത്തെ എസ്ഐടി അന്വേഷണം ആരംഭിക്കുന്നു | Chevayur Bank Election SIT Investigation

കോഴിക്കോട്: കോഴിക്കോട് ചേവായൂർ സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന പരാതിയിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു (Chevayur Bank Election SIT Investigation). തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ അന്നത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ സിപിഎമ്മിന് ഒത്താശ ചെയ്തെന്നാരോപിച്ചാണ് അന്വേഷണം. തെരഞ്ഞെടുപ്പിൽ ഹൈക്കോടതി സംരക്ഷണം നൽകിയിട്ടും കോൺഗ്രസ് വോട്ടർമാർക്കുനേരെ നടന്ന അക്രമങ്ങളെയും കള്ളവോട്ടുകളെയും പോലീസ് കണ്ടില്ലെന്ന്...

‘സർക്കാർ കിഫ്ബിയെ കുറിച്ച് പഠിച്ച് നല്ല നിലയിൽ കൊണ്ടുവരട്ടെ, എടുത്ത് കളയുന്നത് ബുദ്ധിയല്ല’: G സുധാകരൻ | G Sudhakaran

ആലപ്പുഴ: കിഫ്‌ബിയുടെ പ്രവർത്തനം ഇന്നത്തെ കാലത്തിന് അനുസൃതമായി പുനരാവിഷ്കരിക്കണമെന്ന് ജി. സുധാകരൻ എം എൽ എ. കിഫ്‌ബി പൂർണ്ണമായും അവസാനിപ്പിക്കുന്നത് ബുദ്ധിയല്ലെന്നും, എന്നാൽ സർക്കാർ ഇതിനെക്കുറിച്ച് പഠിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.(G Sudhakaran Criticizes KIIFB Officials For Creating Parallel Government) കിഫ്‌ബിയെ ഒരു സമാന്തര സർക്കാരായി മാറ്റാൻ ഉദ്യോഗസ്ഥർ ശ്രമിച്ചപ്പോഴാണ്...

‘ഈ നയം മദ്യപരെ സൃഷ്ടിക്കുന്നതിന് വേണ്ടിയുള്ളതാണ്’: വീര്യം കുറഞ്ഞ മദ്യോൽപാദന പദ്ധതിയിൽ സർക്കാരിനെതിരെ KCBC മദ്യവിരുദ്ധ സമിതി | KCBC Anti-Liquor Committee

കൊച്ചി: സംസ്ഥാന സർക്കാർ ബജറ്റിലൂടെ പ്രഖ്യാപിച്ച വീര്യം കുറഞ്ഞ മദ്യോൽപാദനവും വിതരണവും വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി. മദ്യപാനികളെ കുറയ്ക്കുന്നതിന് പകരം മദ്യപാനികളുടെ പുതിയ തലമുറയെ സൃഷ്ടിക്കാനാണ് ഈ നയം വഴിയൊരുക്കുകയെന്ന് സമിതി വക്താവ് ആരോപിച്ചു.(KCBC Anti-Liquor Committee Criticizes Low Alcohol Policy In Kerala) വീര്യം കുറഞ്ഞ മദ്യം എന്ന...
- Advertisement -spot_img

Latest News

വ്യോമ പ്രതിരോധത്തിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം:’കുശ’ ദീർഘദൂര മിസൈലിൻ്റെ കന്നി പരീക്ഷണം വിജയം | DRDO Successfully Tests Kusha

ഭുവനേശ്വർ: പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (ഡി.ആർ.ഡി.ഒ) വികസിപ്പിച്ച ദീർഘദൂര ഉപരിതല-ആകാശ മിസൈൽ (LRSAM) 'കുശ'യുടെ കന്നി പരീക്ഷണം വിജയകരമായി പൂർത്തിയായി. ജൂലൈ 23-ന് ഒഡീഷ...
- Advertisement -spot_img