Kerala Crime News

പാലക്കാട്ട് KSRTC ബസ് മോഷ്ടിച്ച സംഭവം: പ്രധാന പ്രതി പിടിയിൽ | Palakkad KSRTC Bus Theft

പാലക്കാട്: കെഎസ്ആർടിസി ഡിപ്പോയിൽ നിർത്തിയിട്ടിരുന്ന ഓർഡിനറി ബസ് മോഷ്ടിച്ച സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. മേപ്പറമ്പ് സ്വദേശി ഫാസിലിനെ പാലക്കാട് ടൗൺ സൗത്ത് പോലീസാണ് പിടികൂടിയത്. ഇയാളെ ഇന്ന് വൈകിട്ടോടെ പോലീസ് തെളിവെടുപ്പിനായി സംഭവസ്ഥലത്തെത്തിക്കും.(Palakkad KSRTC Bus Theft Case Main Accused Arrested By Police) കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയായിരുന്നു സിനിമയെ വെല്ലുന്ന രീതിയിലുള്ള മോഷണം...

കൊച്ചിയിൽ അങ്കണവാടിയിൽ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം: 20കാരനെതിരെ പോക്സോ ചുമത്തി കേസെടുത്തു | Assault On Toddler

കൊച്ചി: അങ്കണവാടിയിൽ വെച്ച് മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടന്നതായി പരാതി. സംഭവത്തിൽ ഇരുപതുകാരനെതിരെ എളമക്കര പോലീസ് കേസെടുത്തു. പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.(Assault On Toddler, Case Registered Against 20 Year Old Man For Alleged Assault On Toddler At Kochi Anganwadi) എളമക്കര പോലീസ്...

KSRTC ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം: പ്രതി അറസ്റ്റിൽ | KSRTC Bus Sexual Harassment

കൊല്ലം: കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. കഴക്കൂട്ടം സ്വദേശി ആന്റണി തോമസാണ് കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്.(KSRTC Bus Sexual Harassment Case Kollam Arrest) തിരുവനന്തപുരത്തുനിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസിലാണ് അതിക്രമം നടന്നത്. പുലർച്ചെ മൂന്നരയോടെ കൊല്ലം പോളയത്തോട് എത്തിയപ്പോഴാണ് സംഭവം. കഴക്കൂട്ടത്തുനിന്ന് ബസിൽ...

ഭാര്യയെ മർദിച്ചെന്ന പരാതി: ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞു | BJP Thrissur Leader

തൃശൂർ: ഭാര്യയെ മർദിച്ചെന്ന പരാതിയിൽ കേസെടുത്തതിന് പിന്നാലെ, ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആർ. ശ്രീകുമാർ രാജിവെച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന് അദ്ദേഹം രാജിക്കത്ത് കൈമാറി. തന്റെ ചോരയ്ക്കായി ഒരു വർഷമായി പലരും ദാഹിക്കുന്നുണ്ടെന്നും, ഇത്തരം ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സ്ഥാനത്ത് തുടരാൻ ആഗ്രഹിക്കുന്നില്ലെന്നുമാണ് കത്തിൽ അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.(BJP Thrissur Leader AR Sreekumar...

ഗവിയിലെ അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം: പ്രതിയെ ഇന്ന് റിമാൻഡ് ചെയ്യും; പോസ്റ്റ്‌മോർട്ടം ഇന്ന് | Gavi Anganwadi Worker Murder

പത്തനംതിട്ട: ഗവിയിൽ അങ്കണവാടി ജീവനക്കാരി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി വിനോദിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ ഇന്ന് റാന്നി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. കൊലപാതകത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വള്ളക്കടവ് ചെക്ക് പോസ്റ്റിന് സമീപം വെച്ചാണ് പ്രതിയെ പോലീസ് പിടികൂടിയത്.(Gavi Anganwadi Worker Murder Suspect Arrested And Set For Remand) മരിച്ച യുവതിയുടെ...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: അന്വേഷണ പുരോഗതി റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച് SIT | Sabarimala Gold Theft Case

കൊച്ചി: ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതി റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ സമർപ്പിച്ചു. എസ്ഐടിക്ക് നേതൃത്വം നൽകുന്ന എസ്പി എസ്. ശശിധരൻ നേരിട്ട് കോടതിയിൽ ഹാജരായി. കേസിന്റെ അന്വേഷണം സംബന്ധിച്ച് മുൻപ് കോടതി നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.(Sabarimala Gold Theft Case, SIT Submits Progress Report To Kerala...

അവയവ കച്ചവടക്കേസ്: കേരളത്തിൽ 5 ഇടങ്ങളിൽ ED റെയ്ഡ്, സ്വകാര്യ ആശുപത്രിയിലും പരിശോധന | Kerala Organ Trafficking Case

കൊച്ചി: സംസ്ഥാനത്തെ ഞെട്ടിച്ച അവയവക്കച്ചവട കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വ്യാപക പരിശോധന നടത്തുന്നു. കൊച്ചിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയും കൊല്ലം പുളിയത്തുമുക്ക് സ്വദേശിയുടെ വീടും ഉൾപ്പെടെ അഞ്ചിടങ്ങളിലാണ് ഇഡി റെയ്ഡ് നടത്തിയത്. കേസിലെ മുഖ്യപ്രതി നജീബുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചാണ് പരിശോധനകൾ നടക്കുന്നത്.(Kerala Organ Trafficking Case, ED Raids Private...

തലസ്ഥാനത്ത് പത്താം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ | Tenth grade student found dead

തിരുവനന്തപുരം: തലസ്‌ഥാനത്ത് വിദ്യാർത്ഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. അഞ്ചുതെങ്ങിലാണ് പത്താം ക്ലാസ് വിദ്യാർത്ഥിയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. (Tenth grade student found dead at his home in Thiruvananthapuram) സ്കൂളിൽ നിന്നും തിരിച്ചെത്തിയ കുട്ടിയെ ഏറെനേരം കഴിഞ്ഞിട്ടും മുറിയിൽ നിന്ന് പുറത്തുകാണാത്തതിനെത്തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ...

മൂവാറ്റുപുഴയിൽ യുവതിക്ക് നേരെ ആക്രമണശ്രമം: പിന്തുടർന്നത് 15 കിലോമീറ്റർ, 5 പേർ അറസ്റ്റിൽ | Five Youths Arrested

എറണാകുളം: ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ ബൈക്കിലെത്തിയ അഞ്ചംഗ സംഘം പിന്തുടർന്ന് ആക്രമിക്കാൻ ശ്രമിച്ചു. മൂവാറ്റുപുഴ ഈസ്റ്റ് മാറാടിയിലെ ആയുർവേദ ചികിത്സാ കേന്ദ്രത്തിലെ ജീവനക്കാരിയായ പാലാ സ്വദേശിനിയാണ് അതിക്രമത്തിന് ഇരയായത്. സംഭവത്തിൽ അജിത് (19), അദ്വൈത് (20), ടോമി ഷാജി (19), അർജുൻ സനിൽ (20), അശ്വിൻ രഘു (20) എന്നിവരെ മൂവാറ്റുപുഴ പോലീസ്...

കണ്ണൂർ വിമാനത്താവളത്തിന് നേരെ ഇമെയിൽ വഴി ബോംബ് ഭീഷണി; മട്ടന്നൂർ പോലീസ് കേസെടുത്തു, പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി | Kannur airport bomb threat

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് (KIAL) നേരെ ബോംബ് ഭീഷണി. വിമാനത്താവളം സ്ഫോടനത്തിൽ തകർക്കുമെന്ന തരത്തിൽ വന്ന വ്യാജ ബോംബ് ഭീഷണിയെക്കുറിച്ച് പോലീസ് വിപുലമായ അന്വേഷണം ആരംഭിച്ചു (Kannur airport bomb threat). സംഭവത്തിൽ വിമാനത്താവള അധികൃതരുടെ പരാതിയെ തുടർന്ന് മട്ടന്നൂർ പോലീസാണ് ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്തത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് വിമാനത്താവളത്തിന്റെ ഔദ്യോഗിക ഇമെയിൽ...
- Advertisement -spot_img

Latest News

സംസ്ഥാനത്ത് ചൊവ്വാഴ്ചയും അതിശക്തമായ മഴ തുടരും; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് | Kerala rain alert 12 districts orange alert

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന 24 മണിക്കൂറിലും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (Kerala rain alert 12 districts orange alert). മഴ...
- Advertisement -spot_img