കൊച്ചി : ശബരിമല സ്വർണ്ണക്കൊള്ള കേസിലെ അന്വേഷണം അന്തിമഘട്ടത്തിലേക്ക്. കേസിൽ കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിന്റെ ഭാഗമായി, പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിൽ സന്നിധാനത്ത് ഇന്ന് വൈകിട്ട് 5 മണിക്ക് സ്വർണ്ണ പരിശോധന ആരംഭിക്കും. ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് നടപടികൾ നടക്കുന്നത്.(Sabarimala Gold Theft Case Final Forensic Inspection Today)
കേസിൽ നിർണ്ണായകമായ കട്ടളപ്പാളിയുടെ...
കൊച്ചി: പള്ളുരുത്തിയിൽ മാരക ലഹരിമരുന്നായ എൽഎസ്ഡി (LSD) സ്റ്റാമ്പുകളുമായി യുവാവ് പോലീസിന്റെ പിടിയിലായി (Kochi drug bust). പള്ളുരുത്തി ചുള്ളിക്കൽ ഹൗസിൽ അനു ജോയ് (36) എന്നയാളെയാണ് കൊച്ചി സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്. നഗരത്തിൽ ലഹരി മാഫിയക്കെതിരെ പോലീസ് നടത്തിവരുന്ന പ്രത്യേക കാമ്പെയ്നായ 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്' പരിശോധനയ്ക്കിടയിലാണ് ഇയാൾ കുടുങ്ങിയത്.
കൊച്ചി...
കൊല്ലം: തെന്മലയിലെ സ്വകാര്യ അഭയകേന്ദ്രത്തിൽ ആലംബഹീനരായ വയോധികർക്ക് നേരെ മനുഷ്യരില്ലാത്ത ക്രൂരതകൾ അരങ്ങേറിയതായി ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത് (Thenmala rehabilitation centre torture). അന്തേവാസികളുടെ സംരക്ഷണത്തിനായി ബന്ധുക്കളിൽ നിന്ന് കൃത്യമായി പണം കൈപ്പറ്റിയിരുന്ന അധികൃതർ, ഇവർക്ക് ആവശ്യമായ ആഹാരമോ ചികിത്സയോ നൽകാതെ പീഡിപ്പിക്കുകയായിരുന്നുവെന്ന് രക്ഷപ്പെട്ട അന്തേവാസികളും കെയർടേക്കറും വെളിപ്പെടുത്തി. സംഭവത്തിൽ വയോജന കമ്മീഷൻ ഇന്ന്...
തിരുവനന്തപുരം: അബുദാബിയിലെ ഒന്നിച്ച് ജോലി ചെയ്യുന്നതിനിടെ പ്രണയത്തിലാവുകയും, ഗർഭിണിയായ ശേഷം തന്നെ കൈവിട്ട് നാട്ടിലേക്ക് കടന്നുകളയുകയും ചെയ്ത മലയാളി യുവാവിനെ തേടി തലസ്ഥാനത്തെത്തിയ വിദേശ വനിത ആത്മഹത്യയ്ക്ക് ശ്രമിച്ചു (Sri Lankan woman suicide attempt). ശ്രീലങ്കൻ സ്വദേശിനിയായ യുവതിയാണ് അമിത അളവിൽ പാരസെറ്റമോൾ ഗുളികകൾ കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. ഗുരുതരാവസ്ഥയിലായ ഇവരെ തിരുവനന്തപുരം...
റിപ്പോർട്ട് :അൻവർ ഷരീഫ്
കൊണ്ടോട്ടി: ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി കൊണ്ടോട്ടി ഐക്യരപ്പടിയിലെ വാടക ക്വാർട്ടേഴ്‌സുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ അന്തർ സംസ്ഥാന ലഹരി കടത്തു സംഘത്തിലെ പ്രധാനിയായ കോഴിക്കോട് സ്വദേശി പിടിയിലായി. കോഴിക്കോട് കുറ്റിയാടി സ്വദേശി ആശാരിക്കണ്ടി വീട്ടിൽ അമീർ (41) ആണ് പിടിയിലായത്. കോഴിക്കോട് തൊട്ടിൽപ്പാലത്തു നിന്നും എം ഡി എം എ പിടികൂടിയ...
തിരുവനന്തപുരം: കാപ്പ (KAAPA) ചുമത്തപ്പെട്ട് ജയിലിലായ തിരുവനന്തപുരം നഗരസഭാ കൗൺസിലർ ആർ. സുഗതൻ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് പ്രതിഷേധം ശക്തമാക്കുന്നു. നഗരസഭയ്ക്ക് മുന്നിൽ എൽഡിഎഫ് കൗൺസിലർമാർ ആരംഭിച്ച സമരം വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാക്കാനാണ് ഇടതുപക്ഷ മുന്നണിയുടെ തീരുമാനം.(LDF Demands Resignation Of BJP Councillor R Sugathan After KAAPA Arrest)
കൗൺസിലർ ആർ....
കൊച്ചി: കോതമംഗലം പോലീസ് ഇൻസ്‌പെക്ടർക്കെതിരെ സമൂഹമാധ്യമത്തിലൂടെ പരസ്യമായി വധഭീഷണി മുഴക്കിയ അർജുൻ ആയങ്കിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. കോതമംഗലം മജിസ്ട്രേറ്റ് കോടതിയിലാണ് പോലീസ് ഇതുസംബന്ധിച്ച ഹർജി സമർപ്പിച്ചത്.(Arjun Ayanki bail cancellation plea in Kothamangalam case)
കഴിഞ്ഞ മെയ് മൂന്നിന് അർജുൻ ആയങ്കിയെയും സംഘത്തെയും കോതമംഗലം പോലീസ് അറസ്റ്റ്...
കൊച്ചി: എറണാകുളം അയമ്പള്ളിയിൽ റോഡിൽ മണ്ണിട്ട് മഴവെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തിയത് ചോദ്യം ചെയ്ത ചിത്രകാരിയായ ശ്രീജ കളപ്പുരയ്ക്ക് നേരെ അയൽവാസി സണ്ണിയുടെ അതിക്രമം. ശ്രീജയെ കഴുത്തിന് ആക്രമിച്ച പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.(Artist Brutally Attacked Over Road Drainage Dispute In Ayampally)
റോഡിൽ മണ്ണിട്ടതിനെ തുടർന്ന് മഴവെള്ളം കെട്ടിക്കിടന്നത് വഴിത്തടസ്സമുണ്ടാക്കിയിരുന്നു. കൗൺസിലറുടെ സാന്നിധ്യത്തിൽ...
മലപ്പുറം: വിദേശത്തുനിന്നെത്തുന്ന യാത്രക്കാരെ തട്ടിക്കൊണ്ടുപോയി സ്വർണ്ണവും പണവും കവർച്ച ചെയ്യാൻ പദ്ധതിയിട്ട 13 അംഗ സംഘത്തെ കരിപ്പൂർ പോലീസ് പിടികൂടി. വിമാനത്താവള പരിസരത്ത് നിന്ന് പ്രത്യേക പോലീസ് സംഘമാണ് ഇവരെ വലയിലാക്കിയത്. പ്രതികൾ സഞ്ചരിച്ചിരുന്ന രണ്ട് ഇന്നോവ കാറുകളും ഒരു സ്കൂട്ടറും കസ്റ്റഡിയിലെടുത്തു.(Karipur Airport Robbery Gang Arrested and Missing Passenger Case)
പിടിയിലായവർ...
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ഓഗസ്റ്റ് 5 ബുധനാഴ്ച അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു (Kerala rain holiday August...