പത്തനംതിട്ട: സ്കൂൾ സഹപാഠികളായ എട്ടുപേർ ചേർന്ന് 13 വയസ്സുകാരിയെ പീഡിപ്പിച്ചതായി പരാതി. സ്കൂളിലെ കൗൺസിലിംഗിനിടെയാണ് പെൺകുട്ടി താൻ നേരിട്ട ക്രൂരമായ പീഡനവിവരങ്ങൾ പുറത്തുപറഞ്ഞത്. സംഭവത്തിൽ കൂടൽ പൊലീസ് രണ്ട് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.(13 year old girl sexually abused by classmates in Pathanamthitta)
പെൺകുട്ടി പഠിക്കുന്ന അതേ സ്കൂളിലെ വിദ്യാർത്ഥികളാണ്...
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീടിന് മുന്നിൽ വെച്ച് ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതിയിൽ വ്യക്തമാക്കി കേരള പൊലീസ്. നിലവിലെ അന്വേഷണം ശരിയായ ദിശയിലാണ് പുരോഗമിക്കുന്നതെന്നും പൊലീസ് കോടതിയെ അറിയിച്ചു.(Kerala Police Opposes CBI Probe Into Attack On ED Officials Near...
ആലപ്പുഴ: കാർത്തികപ്പള്ളിയിൽ ആർഎസ്എസ് പ്രവർത്തകന് നേരെ ആക്രമണം. പുളിക്കീഴ് ജംഗ്ഷന് സമീപം ഇന്നലെ രാത്രിയാണ് ആർഎസ്എസ് പ്രവർത്തകനായ വിഷ്ണു എ.പിക്ക് നേരെ ആക്രമണമുണ്ടായത്. വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.(RSS worker brutally attacked in Alappuzha by quotation gang)
തലയ്ക്കും കൈകാലുകൾക്കും ഗുരുതരമായി വെട്ടേറ്റ വിഷ്ണുവിന്റെ...
തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ കുറ്റപത്രം സമർപ്പിക്കാൻ കൂടുതൽ സമയം വേണ്ടിവരുമെന്ന് പൊലീസ്. കേസിൽ ശാസ്ത്രീയ പരിശോധനാഫലങ്ങൾ ഉൾപ്പെടെയുള്ള നിർണ്ണായക രേഖകൾ ലഭിക്കാൻ ഇനിയും സമയമെടുക്കുമെന്നതിനാലാണ് നടപടിക്രമങ്ങൾ നീട്ടിവെക്കുന്നത്.(ED officials assault case, Police to file combined chargesheet)
സമഗ്രമായ അന്വേഷണത്തിന് ശേഷം മാത്രം കുറ്റപത്രം കോടതിയിൽ സമർപ്പിച്ചാൽ മതിയെന്ന നിയമോപദേശമാണ് പൊലീസിന്...
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വസതിയിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്കെതിരെ നടന്ന ആക്രമണക്കേസിൽ മൂന്ന് പ്രതികൾക്ക് ജാമ്യം നിഷേധിച്ച് കോടതി (ED attack case). സിപിഎം പ്രവർത്തകരായ ഏഴാം പ്രതി അനിൽകുമാർ, 21-ാം പ്രതി വിജയ്, 24-ാം പ്രതി നിഷാദ് എന്നിവരുടെ ജാമ്യാപേക്ഷകളാണ് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി...
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വസതിയിൽ റെയ്ഡ് നടത്തി മടങ്ങുന്നതിനിടെ ഇ.ഡി ഉദ്യോഗസ്ഥർക്കു നേരെ നടന്ന ആക്രമണം ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇ.ഡി ഇക്കാര്യം വ്യക്തമാക്കിയത്.(ED officials attack, ED report alleges conspiracy by CPM leadership)
ആക്രമണത്തിന്...
തിരുവനന്തപുരം : ആറ്റുകാലിൽ യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. ഭർത്താവ് അതുലിന്റെ മർദ്ദനവും പീഡനവും വ്യക്തമാക്കുന്ന ആത്മഹത്യാകുറിപ്പും, അമ്മയ്ക്ക് അയച്ച ചാറ്റുകളും പുറത്തുവന്നു. മർദ്ദനവിവരങ്ങൾ അതുലിന്റെ മാതാപിതാക്കൾക്കും അറിയാമായിരുന്നുവെന്ന് ആരതിയുടെ കുടുംബം ആരോപിച്ചു. സംഭവത്തിൽ അതുലിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയും...
എറണാകുളം: മൂവാറ്റുപുഴയാറിൽ കാണാതായ ആറ് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. തിരച്ചിലിന്റെ ഭാഗമായി ഇന്ന് രാവിലെ അഗ്നിരക്ഷാസേന നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. നേരത്തെ ഈ കുടുംബത്തിലെ മാതാപിതാക്കളുടെയും രണ്ട് വയസുകാരനായ മകന്റെയും മൃതദേഹം കണ്ടെത്തിയിരുന്നു. ഇവരുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായിട്ടുണ്ട്.(Body of six-year-old girl recovered from Muvattupuzha river in Piravom...
സുൽത്താൻ ബത്തേരി: വയനാട് മുത്തങ്ങ തകരപ്പാടി ചെക്ക്പോസ്റ്റിന് സമീപം നടത്തിയ വാഹന പരിശോധനയിൽ വൻ തോതിൽ കഞ്ചാവ് പിടികൂടി (Muthanga cannabis seizure). സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കൊടുവള്ളി മീൻകുഴിപ്പറമ്പിൽ മുഹമ്മദ് ഷെഫീഖ് (23) ആണ് പിടിയിലായത്. കർണാടക ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഇയാളുടെ ബാഗിൽ നിന്ന്...
കൊച്ചി: വില്ലിങ്ഡൺ ഐലൻഡിലെ തുറമുഖത്ത് നിന്ന് അര കിലോമീറ്ററോളം റെയിൽവേ ട്രാക്ക് കാണാനില്ല. സിഐഎസ്എഫ് സുരക്ഷാ ഉദ്യോഗസ്ഥർ കാവൽ നിൽക്കുന്ന അതീവ സുരക്ഷാ മേഖലയിൽ നിന്ന് ആണ് ലോഹഭാഗങ്ങൾ കാണാതായത്.(Half Kilometer Of Railway Track Stolen From High Security Willingdon Island)
ക്യു9 ബർത്ത് മുതൽ ടാറ്റാ ടെറ്റ്‌ലി വരെയുള്ള ഭാഗത്തെ ഉരുക്കുപാളങ്ങളാണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന 24 മണിക്കൂറിലും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (Kerala rain alert 12 districts orange alert). മഴ...