HomeKeralaസഹപാഠിയായ പെൺകുട്ടിയുടെ വീട്ടിൽ വച്ചടക്കം പീഡനം: പത്തനംതിട്ടയിൽ 13 വയസ്സുകാരിക്ക് നേരെയുണ്ടായ...

സഹപാഠിയായ പെൺകുട്ടിയുടെ വീട്ടിൽ വച്ചടക്കം പീഡനം: പത്തനംതിട്ടയിൽ 13 വയസ്സുകാരിക്ക് നേരെയുണ്ടായ ക്രൂരപീഡനത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് | Pathanamthitta sexual abuse

പത്തനംതിട്ട: സ്കൂൾ സഹപാഠികളാൽ 13 വയസ്സുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ചു. കൗൺസിലിംഗിൽ 10 പേരുടെ പേരുകൾ പെൺകുട്ടി വെളിപ്പെടുത്തി. കേസിൽ ഉൾപ്പെട്ടവരിൽ പ്രായപൂർത്തിയായവരും ഉണ്ടെന്നാണ് സൂചന.(Pathanamthitta sexual abuse, Investigation intensifies in 13 year old abuse case)

പെൺകുട്ടിയുടെ സഹോദരിയാണ് പീഡന വിവരം ആദ്യം സ്കൂൾ ടീച്ചറോട് പങ്കുവെച്ചത്. തുടർന്ന് ടീച്ചർ ചൈൽഡ് ഹെൽപ്പ് ലൈൻ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ചൈൽഡ് ഹെൽപ് ലൈൻ നടത്തിയ കൗൺസിലിംഗിലാണ് പീഡനത്തിന് പിന്നിൽ 10 പേരുടെ സംഘമുണ്ടെന്ന് വ്യക്തമായത്.

പ്രതികളിൽ ഒരാളായ സഹപാഠിയായ പെൺകുട്ടിയുടെ വീട്, സ്കൂളിലെ ശുചിമുറി എന്നിവിടങ്ങളിൽ വെച്ചാണ് അതിക്രമങ്ങൾ നടന്നത്. പ്രതിപ്പട്ടികയിലുള്ളവരിൽ സഹപാഠിയായ ഒരു പെൺകുട്ടിയും ഉൾപ്പെടുന്നു. പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.

Story Summary 

The investigation into the sexual abuse of a 13-year-old girl in Pathanamthitta has intensified, with the victim naming ten individuals, including some adults, as perpetrators. The harrowing details emerged during child helpline counseling, revealing that the abuse occurred in multiple locations, including a school restroom and the home of a female classmate who is also a suspect.

WhatsApp Channel Banner

Latest updates

‘ഇത്രയും ദിവസം താങ്കൾ എവിടെയായിരുന്നു?’: പ്രധാനമന്ത്രിയോട് രഞ്ജിനി ഹരിദാസ്...

കൊച്ചി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിൽ കോക്ക്റോച്ച് ജനതാ പാർട്ടിയുടെ (CJP) നേതൃത്വത്തിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി എത്തിയ പ്രമുഖ അവതാരികയും നടിയുമായ രഞ്ജിനി ഹരിദാസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പരസ്യമായി...

‘രാഷ്ട്രീയത്തിൽ താൽപര്യമില്ല, പക്ഷേ ഇനി മിണ്ടാതിരിക്കാൻ കഴിയില്ല’; ഡൽഹി...

കൊച്ചി: ഡൽഹിയിൽ തുടരുന്ന വിദ്യാർഥി പ്രതിഷേധത്തിന് പിന്തുണ അറിയിച്ച് നടൻ മാത്യു തോമസ് രംഗത്ത്. പൊതുവെ രാഷ്ട്രീയ വിഷയങ്ങളിൽ പ്രതികരിക്കാറില്ലെങ്കിലും കഴിഞ്ഞ ദിവസങ്ങളിലെ സംഭവവികാസങ്ങൾ കണ്ട ശേഷം മൗനം പാലിക്കാൻ കഴിയില്ലെന്ന് അദ്ദേഹം...

20 വർഷം ഭാര്യയോട് ഒരക്ഷരം പോലും സംസാരിച്ചില്ല; ഒടുവിൽ...

ടോക്കിയോ: ഒരേ വീട്ടിൽ താമസിച്ചും മൂന്ന് മക്കളെ വളർത്തിയും ഏകദേശം 20 വർഷത്തോളം ഭാര്യയോട് കാര്യമായി സംസാരിക്കാതിരുന്ന ജപ്പാനിലെ ഒരാളുടെ ജീവിതകഥ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒടുവിൽ നിശ്ശബ്ദതയ്ക്ക് പിന്നിലെ കാരണം...

CJP പ്രക്ഷോഭവും ഡൽഹി പോലീസിൻ്റെ പെല്ലറ്റ് പ്രയോഗവും: ഗുരുതര...

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ നയങ്ങൾക്കും ചോദ്യപേപ്പർ ചോർച്ചയ്ക്കുമെതിരെ ഡൽഹിയിൽ വിദ്യാർത്ഥികളും യുവാക്കളും നടത്തുന്ന പ്രക്ഷോഭത്തിന് നേരെ പോലീസ് നടത്തിയ അടിച്ചമർത്തലിൽ പ്രതിഷേധക്കാർക്ക് ഗുരുതര പരിക്ക്. ജൂലൈ 20-ന് പാർലമെന്റിലേക്ക് കോക്ക്റോച്ച് ജനതാ പാർട്ടി...

നാഗ്പൂരിൽ ആശങ്കയായി എച്ച്1എൻ1 മരണം: രോഗലക്ഷണങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും...

നാഗ്പൂർ: നാഗ്പൂരിൽ എച്ച്1എൻ1 - H1N1 ബാധിച്ച് ഈ വർഷത്തെ ആദ്യ മരണം സ്ഥിരീകരിച്ചു. ജൂലൈ മാസത്തിൽ കേസുകളുടെ എണ്ണത്തിലുണ്ടായ പെട്ടെന്നുള്ള വർദ്ധനവ് ആരോഗ്യ മേഖലയിൽ വലിയ ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്. നാഗ്പൂർ മുൻസിപ്പൽ...

DON'T MISS

20 വർഷം ഭാര്യയോട് ഒരക്ഷരം പോലും സംസാരിച്ചില്ല; ഒടുവിൽ...

ടോക്കിയോ: ഒരേ വീട്ടിൽ താമസിച്ചും മൂന്ന് മക്കളെ വളർത്തിയും ഏകദേശം 20 വർഷത്തോളം ഭാര്യയോട് കാര്യമായി സംസാരിക്കാതിരുന്ന ജപ്പാനിലെ ഒരാളുടെ ജീവിതകഥ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒടുവിൽ നിശ്ശബ്ദതയ്ക്ക് പിന്നിലെ കാരണം...

ബസ് പാസും കുറച്ച് പണവും മാത്രം; നഷ്ടപ്പെട്ട പേഴ്സ്...

ബെംഗളൂരു: പൊതുഗതാഗത ബസിൽ നഷ്ടപ്പെട്ട പേഴ്സ് ഒരു ദിവസം മുഴുവൻ സുരക്ഷിതമായി സൂക്ഷിച്ച് യഥാർഥ ഉടമയ്ക്ക് തിരികെ നൽകിയ ബസ് കണ്ടക്ടറുടെ സത്യസന്ധതയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട്...

ട്രംപിന്റെ പ്രസംഗത്തേക്കാൾ വൈറലായത് പിന്നിലിരുന്നയാൾ; പ്രസിഡന്റിന്റെ കൈയംഗ്യങ്ങൾ അതേപടി...

ജോർജിയ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജോർജിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ, അദ്ദേഹത്തിന്റെ ഓരോ കൈയംഗ്യവും മുഖഭാവവും അതേപടി അനുകരിച്ച പ്രേക്ഷകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ട്രംപിന്റെ പ്രസംഗത്തേക്കാൾ ഈ രസകരമായ...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....