Home Minister Ramesh Chennithala

‘നാർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്’: ഓപ്പറേഷൻ തൂഫാന് പിന്തുണ തേടി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നാളെ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യെ കാണും | Home Minister Ramesh Chennithala

കൊച്ചി: സംസ്ഥാനത്ത് ലഹരി മാഫിയക്കെതിരെ നടക്കുന്ന ശക്തമായ പോരാട്ടത്തിന് പിന്തുണ തേടി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നാളെ തമിഴ്‌നാട് മുഖ്യമന്ത്രി വിജയുമായി കൂടിക്കാഴ്ച നടത്തും. 'ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്' പദ്ധതിയുടെ ഭാഗമായി കാക്കനാട് രാജഗിരി ക്രിസ്തു ജയന്തി പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച 'തൂഫാൻ വാരിയർ' പ്രഖ്യാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത്...

‘ഓപ്പറേഷൻ തൂഫാൻ മറ്റ് സംസ്ഥാനങ്ങളിലും ചലനമുണ്ടാക്കി, വലിയ ഓപ്പറേഷനായിരിക്കും അടുത്ത ഘട്ടത്തിൽ ആരംഭിക്കുന്നത്’: ദക്ഷിണേന്ത്യൻ DGPമാരുടെ യോഗത്തിന് ശേഷം ആഭ്യന്തര മന്ത്രി | Home Minister Ramesh Chennithala

തിരുവനന്തപുരം: കേരള പോലീസ് നടപ്പിലാക്കിയ മയക്കുമരുന്ന് വിരുദ്ധ വേട്ടയായ 'ഓപ്പറേഷൻ തൂഫാൻ' ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വലിയ ചലനമുണ്ടാക്കിയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തിരുവനന്തപുരം പോലീസ് ആസ്ഥാനത്ത് നടന്ന ദക്ഷിണേന്ത്യൻ ഡിജിപിമാരുടെ ഉന്നതതല യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൂഫാൻ നടപടികൾ കൂടുതൽ ശക്തമായി ഏകോപിപ്പിക്കുന്നതിനായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ എസ്പി റാങ്കിലുള്ള ഓരോ...

‘അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ട്, ലഹരിയുടെ വേരറുക്കും’: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല | Home Minister Ramesh Chennithala

തിരുവനന്തപുരം : സംസ്ഥാനത്ത് ലഹരി ഉപയോഗം പുതിയ തലങ്ങളിലേക്ക് കടക്കുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ലഹരി കിട്ടാനായി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്നപാർലറുകൾ ഉണ്ടെന്ന് മന്ത്രി പറഞ്ഞു. ലഹരി മാഫിയയുടെ വേരറുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.(Home Minister Ramesh Chennithala Reveals Drug Use Involving Viper Venom As...

‘സ്പീക്കറുടെ അനുമതിയില്ലാതെ പ്രതിപക്ഷ നേതാവ് അഴിമതി ആരോപിച്ചത് തന്നെ ചട്ട ലംഘനം, സ്പെയ്സ് എന്ന പേരിൽ പദ്ധതി നടപ്പിലാക്കും’: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല | Home Minister Ramesh Chennithala

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലെ നൂറുകണക്കിന് വാഹനങ്ങൾ നീക്കം ചെയ്യാൻ നടപടികളുമായി ആഭ്യന്തര വകുപ്പ്. സ്റ്റേഷനുകളിൽ കെട്ടിക്കിടക്കുന്ന വാഹനങ്ങൾ വലിയ സ്ഥലപരിമിതിയും പ്രതിസന്ധിയും സൃഷ്ടിക്കുന്നുവെന്ന പരാതികൾക്കിടയിലാണ് സർക്കാർ പുതിയ പദ്ധതിയുമായി മുന്നോട്ട് വരുന്നത്.(Home Minister Ramesh Chennithala Announces SPACE Project to Clear Police Stations and Addresses Legislative Issues) പൊലീസ് കൺസ്ട്രക്ഷൻ...

ലഹരി മാഫിയക്കെതിരെ ‘ഓപ്പറേഷൻ തൂഫാൻ’: ഡെലിവറി ബോയ്സിനും ആംബുലൻസുകൾക്കും ആഭ്യന്തര മന്ത്രിയുടെ കർശന മുന്നറിയിപ്പ് | Operation Toofan Drug trafficking

ആലപ്പുഴ: ഓൺലൈൻ ഭക്ഷണ വിതരണക്കാരായ സ്വിഗി, സൊമാറ്റോ ജീവനക്കാർ ലഹരി വിൽപനയിൽ ഏർപ്പെടുന്നുണ്ടെന്ന പരാതിയിൽ കർശന നടപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല (Operation Toofan Drug trafficking). ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ ഉടൻ തന്നെ ആ പരിപാടി നിർത്തണമെന്നും, അല്ലാത്തപക്ഷം കടുത്ത നിയമനടപടികൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ലഹരി വിൽപനയ്ക്കായി...

കാസർഗോട്ടെ വാഹനാപകടം: കാൽ മുറിച്ച് മാറ്റേണ്ടി വന്ന 2 പോലീസുകാർക്ക് അടിയന്തര ധനസഹായം പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല | Home Minister Ramesh Chennithala

തിരുവനന്തപുരം: കാസർഗോഡ് ഹൈവേ പട്രോളിംഗിനിടെ വാഹനാപകടത്തിൽപ്പെട്ട് കാലുകൾ നഷ്ടപ്പെട്ട രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് അടിയന്തര ധനസഹായം അനുവദിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്കായി പോലീസ് വെൽഫെയർ ബ്യൂറോ വഴി അടിയന്തര സഹായം നൽകാൻ മന്ത്രി നിർദ്ദേശം നൽകി.(Home Minister Ramesh Chennithala Announces Financial Aid For Injured Policemen) മംഗളൂരുവിലെ സ്വകാര്യ...

ഓപ്പറേഷൻ തൂഫാൻ: ലഹരിക്കെതിരെ കർശന നടപടി; ഒറ്റദിവസത്തിൽ 144 കേസുകൾ, 153 പേർ അറസ്റ്റിൽ | Operation Toofan Drug Seizure

സംസ്ഥാനത്ത് ലഹരി മാഫിയകൾക്കെതിരെ പോലീസ് നടത്തുന്ന ലഹരി വിരുദ്ധ ഓപ്പറേഷനായ 'തൂഫാൻ ദ നാർക്കോ ഹണ്ട്' ശക്തമായി തുടരുന്നു. ഇന്ന് മാത്രം സംസ്ഥാനത്തൊട്ടാകെ 144 കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തത് (Operation Toofan Drug Seizure). വിവിധ കേസുകളിലായി 153 പേർ അറസ്റ്റിലായിട്ടുണ്ട്. ലഹരി വിരുദ്ധ പരിശോധനകളിൽ വൻതോതിൽ എംഡിഎംഎ, കഞ്ചാവ്, ഹാഷിഷ്...

‘A പത്മകുമാറിൻ്റെ വെളിപ്പെടുത്തലിൽ പ്രത്യേകിച്ച് അന്വേഷണത്തിൻ്റെ കാര്യമില്ലെന്നാണ് തോന്നുന്നത്’: രമേശ് ചെന്നിത്തല | Home Minister Ramesh Chennithala

തൃശ്ശൂർ: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ പ്രതിയായ എ. പത്മകുമാർ നടത്തിയ വെളിപ്പെടുത്തലുകളിൽ പുതിയൊരു അന്വേഷണത്തിന്റെ ആവശ്യമില്ലെന്നാണ് തോന്നുന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. പത്രത്തിൽ പത്മകുമാറിന്റെ വെളിപ്പെടുത്തൽ വായിച്ചെന്നും, അതിൽ അസ്വാഭാവികമായി ഒന്നും കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.(Home Minister Ramesh Chennithala Dismisses Need For New Probe Into Sabarimala Gold Theft Case...

‘പോലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം, ലഹരി കേസുകളിൽ പെട്ട ആരും സ്റ്റാഫുകളിൽ ഉണ്ടാകില്ല’: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല | Home Minister Ramesh Chennithala

തിരുവനന്തപുരം: ലഹരി മാഫിയകൾക്കെതിരെ സർക്കാർ ആവിഷ്കരിച്ച 'ഓപ്പറേഷൻ തൂഫാൻ' വൻ വിജയമാക്കാൻ ജനങ്ങളും മുന്നിട്ടിറങ്ങണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പൊലീസിന്റെ നടപടികൾക്കൊപ്പം പൊതുജനങ്ങളുടെ സഹകരണം കൂടി ലഭിച്ചാൽ മാത്രമേ ഈ ദൗത്യം പൂർണ്ണമായി വിജയിക്കുകയുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി.(Home Minister Ramesh Chennithala Seeks Public Support For Operation Toofan) തന്റെ സ്റ്റാഫിൽ ലഹരി...

വിസിമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തത് വലിയ തെറ്റ്, ഉന്നത വിദ്യാഭ്യാസം വർഗ്ഗീയവൽക്കരിക്കാൻ ശ്രമം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല | Ramesh Chennithala statement RSS

തിരുവനന്തപുരം: ആർഎസ്എസ് ശതാബ്ദി ആഘോഷ പരിപാടിയിൽ കേരളത്തിലെ മൂന്ന് സർവ്വകലാശാലാ വൈസ് ചാൻസലർമാർ പങ്കെടുത്ത നടപടി വലിയ തെറ്റാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല (Ramesh Chennithala statement RSS). വിസിമാരുടെ ഈ നീക്കം സർവ്വകലാശാലകളുടെ മതേതര സ്വഭാവത്തെ പൂർണ്ണമായും ഇല്ലായ്മ ചെയ്യുമെന്നും ഉന്നത വിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യത ഇടിച്ചുതാഴ്ത്തുമെന്നും അദ്ദേഹം പറഞ്ഞു. ഗവർണറെ ചട്ടുകമായി...
- Advertisement -spot_img

Latest News

15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്കാൻ ഫ്രാൻസ്: നിയമ നിർമ്മാണത്തിന് പാർലമെന്റ് അംഗീകാരം | France Banning Social Media For Children

പാരീസ്: 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിന് സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്താനൊരുങ്ങി ഫ്രാൻസ്. ഇതുമായി ബന്ധപ്പെട്ട നിയമനിർമ്മാണത്തിന് ഫ്രഞ്ച് പാർലമെന്റ് അന്തിമ...
- Advertisement -spot_img